“തലവടി ചുണ്ടൻ വള്ളം നീരണിഞ്ഞു”

തലവടി : ശക്തമായ മഴയെ അവഗണിച്ചു തടിച്ചു കൂടിയ ജലോത്സവ പ്രേമികളുടെ ആർപ്പു വിളികളുടെയും വഞ്ചി പട്ടിന്റെയും ആരവത്തോടെ ആവേശം വാനോളം ഉയർത്തി തലവടി ചുണ്ടൻ നീരണിഞ്ഞു.വള്ള…

അധ്യാപക സംഘടന നേതാവായിരുന്ന ബാലചന്ദ്രൻ അന്തരിച്ചു.

  കുന്നിക്കോട് : CPI നേതാവും,ആൾ കേരള സ്കുൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ പ്രസിഡൻ്റുoചക്കുവരക്കൽ സർവീസ് സഹകരണ ബാങ്ക്ബോർഡ് അംഗം,  കോട്ടവട്ടം വായനശാല സെക്രട്ടറിയുമായ ബാലചന്ദ്രൻഅന്തരിച്ചു.സ്റ്റേറ്റ് സർവീസ്…

“പടക്ക കടയിൽ തീപിടിച്ചു:ഒരാളുടെ നില ഗുരുതരം”

തിരുവനന്തപുരം :പാലോട്, നന്ദിയോട് ആലമ്പാറ പ്രവർത്തിക്കുന്ന പടക്ക കടയിലാണ് തീപിടിച്ചത്. പടക്കകട ഉടമ ഷിബുവിനാണ് ഗുരുതരമായി പരിക്കേറ്റത്.

“ആമയിഴഞ്ചാൻ തോടിലുണ്ടായ അപകടത്തിൽ മരണപ്പെട്ട ജോയിക്ക് നഗരസഭ വീട് വച്ച് നൽകും”

ആമയിഴഞ്ചാൻ തോടിന്റെ റെയിൽവെയുടെ അധീനതയിലുള്ള പഴവങ്ങാടി തോടിൽ അടിഞ്ഞ് കൂടിയ മാലിന്യം നീക്കുന്നതിനിടെ അപകടത്തിൽ പെട്ട് മരണപ്പെട്ട റെയിൽവേ കരാറുകാരന്റെ തൊഴിലാളി ജോയിക്ക് വീട് വച്ച് നൽകാനുള്ള…

“ജോയിയുടെ മാതാവിന് പത്ത് ലക്ഷം രൂപ ധനസഹായം”

തിരുവനന്തപുരം:തമ്പാനൂർ ഭാഗത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ക്രിസ്റ്റഫർ ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

“ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം:കെ.സുധാകരന്‍ എംപി”

വ്യാപകമായ മഴയില്‍ ജനങ്ങള്‍ സംസ്ഥാനത്തുടനീളം കെടുതികള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ആഹ്വാനം ചെയ്തു. ദുരിതമുഖത്ത്…

ടിഎൽഎ കേസിലെ വിധിയിലൂടെ ലഭിച്ച ഭൂമിയിൽ കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെയും ബന്ധുക്കളെയും തടഞ്ഞു.

അഗളി.കൃഷി ഇറക്കാനെത്തിയ നഞ്ചിയമ്മയെ തടഞ്ഞു. ടിഎൽഎ കേസിലെ വിധിയിലൂടെ ലഭിച്ച ഭൂമിയിൽ കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെയും ബന്ധുക്കളെയും തടഞ്ഞു. പോലീസും റവന്യൂ ഉദ്യോഗസ്ഥരും ചേർന്നാണ് തടഞ്ഞത്.ഭൂമി ഉഴുതു കൃഷിയിറക്കാൻ…

രാത്രി പുഴയുടെ അതിര് കാണാൻ കഴിഞ്ഞില്ല,യുവാവ് പുഴയിൽ വീണ് മരിച്ചു.

ഇടുക്കി: മാങ്കുളം താളുംകണ്ടത്ത് യുവാവ് പുഴയിൽ വീണ് മരിച്ചു. താളുംകണ്ടം കുടി സ്വദേശി സനീഷ് (20) ആണ് മരണപ്പെട്ടത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. മഴയായതിനാൽ പുഴയുടെ…

നെഹ്‌റു ട്രോഫി ജലോത്സവം ഉൾപ്പെടെ സിബിഎൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് തലവടി ചുണ്ടൻ ഒരുങ്ങി.

എടത്വ: നെഹ്‌റു ട്രോഫി ജലോത്സവം ഉൾപ്പെടെ സിബിഎൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് തലവടി ചുണ്ടൻ ജൂലൈ 17ന് ബുധനാഴ്ച 11 നും 12 നും രാവിലെ മദ്ധ്യേയുള്ള ശുഭ…

അഷ്ടമുടി കായൽ സംരക്ഷണം ഹൈക്കോടതിയുടെ ഇടപടെൽ കായലിൻ്റെ ദുരിതങ്ങൾക്ക് മാറ്റം വരും.

കഴിഞ്ഞ 17 വർഷങ്ങൾ പല തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻഭരണകൂടങ്ങൾ_ഭരണകർത്താക്കൾ  ,ശാസ്ത്രീയ പരിശോധനകൾ , നിർദ്ദേശിക്കപ്പെട്ട പഠനങ്ങൾ ,പദ്ധതികൾ, വിവിധ കോടതികൾ , മനുഷ്യാവകാശകമ്മീഷൻ , കേരളാനിയമസഭാപരിസ്ഥിതിസമിതി കേരളാമുഖ്യമന്ത്രിയുടെപൊതുപരാതിസെൽ…

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ ആൽമരം വീണു, സ്ത്രീക്ക് ദാരുണാന്ത്യം.

തിരുവനന്തപുര0: പേരൂർക്കട വഴയിലയിൽ  ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ ആൽമരം വീണു, സ്ത്രീക്ക് ദാരുണാന്ത്യം .മരം വീണതിനെ തുടർന്ന് കാർ പൂർണമായും തകർന്നു.കാർ പൊളിച്ചാണ് ഭാര്യയെയും ഭർത്താവിനെയും പുറത്ത്…

100 കോടിയുടെ ഭൂമിതട്ടിപ്പ് കേസിൽതമിഴ്നാട് മുൻമന്ത്രി എംആർ വിജയഭാസ്‌കർ തൃശ്ശൂരിലെ ഒളിത്താവളത്തിൽ നിന്ന് അറസ്റ്റിൽ.

തൃശൂര്‍. നൂറുകോടിയുടെ ഭൂമിതട്ടിപ്പ് കേസിൽ തമിഴ്നാട് മുൻമന്ത്രി എം.ആർ. വിജയഭാസ്‌കർ തൃശ്ശൂരിലെ ഒളിതാവളത്തിൽ നിന്ന് അറസ്റ്റിൽ. വ്യാജരേഖയുണ്ടാക്കി നൂറ് കോടിയോളം രൂപയുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ…

ചിറ്റൂര്‍ പുഴയില്‍ അകപ്പെട്ട കുടുംബത്തെ സാഹസികമായി കരക്കെത്തിച്ച് ഫയര്‍ഫോഴ്‌സ്.

പാലക്കാട് . ചിറ്റൂര്‍ പുഴയില്‍ അകപ്പെട്ട കുടുംബത്തെ സാഹസികമായി കരക്കെത്തിച്ച് ഫയര്‍ഫോഴ്‌സ്,മൂന്ന് പുരുഷന്മാരും ഒരു വയോധികയുമാണ് കുളിക്കാന്‍പുഴയില്‍ ഇറങ്ങിയതിനിടെ കുടുങ്ങിയത്. ഒരു മണിക്കൂറിന് ശേഷമാണ് നാല് പേരെയും…

ഇടുക്കി,തൃശൂർ, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

പൈനാവ്: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും, ശക്തമായ കാറ്റ്, മണ്ണിടിയുന്നത് മൂലം ഗതാഗത തടസ്സം എന്നിവ കണക്കിലെടുത്ത് ബുധനാഴ്ച  ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ…

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അഞ്ചു (autoclave )മെഷീൻനുകൾ തകരാറിലായിരിക്കുന്നു.പഴക്കം 14 വർഷം..

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെൻ്റെർ സ്റ്റെറലൈസേഷൻ ഡിപ്പാർട്ട്മെൻ്റ്(CSSD) ഡിപ്പാർട്മെന്റ് പ്രവർത്തനം നിലച്ചു. ഒരു ആശുപതിയിലെ ഏറ്റവും ആവശ്യസേവന മേഖല യാണ് CSSD.ഒരു അശുപത്രിയിലെ നട്ടെല്ല് എന്ന്…

എസ്ഐയെ കൊണ്ടു ഇമ്പോസിഷൻ എഴുതിപ്പിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി.

വനിത എസ്ഐയെ കൊണ്ടു ഇമ്പോസിഷൻ എഴുതിപ്പിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. പതിവ് വയർലസ് റിപ്പോർട്ടിങ്ങിനിടെ എസ്പി ചോദിച്ച ചോദ്യത്തിനു എസ്ഐ മറുപടി നൽകിയില്ല. കേന്ദ്രം നടപ്പിലാക്കിയ…

സ്കൂൾ വിദ്യാർത്ഥിയെ ഉപദ്രവിക്കാൻ ശ്രമം, തെക്കൻ മൈനാഗപ്പള്ളി സ്വദേശി അറസ്റ്റിൽ.

ശാസ്താംകോട്ട: സ്കൂൾ വിദ്യാർത്ഥിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തെക്കൻ മൈനാഗപ്പള്ളി ചിത്തിരവിലാസം സ്കൂളിനു സമീപം തപസ്യ വീട്ടിൽ സജിത്ത്കുമാറിനെയാണ് (44) ശാസ്താംകോട്ട പോലീസ്…

കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

16/07/2024 മുതൽ 20/07/2024 വരെ : കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ…

നടന്‍ ജയകൃഷ്ണന്‍ കാരിമുട്ടം നായകനിരയിലേക്ക്., ‘മറുവശം’ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്.

കൊച്ചി: ഗ്രാമീണ കഥാപാത്രങ്ങളിലൂടെയും സ്വഭാവനടനിലൂടെയും പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ നടന്‍ ജയശങ്കര്‍ കാരിമുട്ടം മുട്ടം നായകനാകുന്നു. ജയശങ്കറിന്‍റെ പുതിയ ചിത്രമായ മറുവശത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍…

തിരുവനന്തപുരം കോർപ്പറേഷൻ കുറച്ചുകൂടി മുന്നേറേണ്ടിയിരിക്കുന്നു.

തിരുവനന്തപുരം കോർപ്പറേഷൻ കുറച്ചുകൂടി മുന്നേറേണ്ടിയിരിക്കുന്നു. . ആ മുന്നേറ്റം  നഗരത്തിന്റെ മുന്നേറ്റമായിമാറ്റുന്നതിന് വളരെ പ്രായം കുറഞ്ഞആര്യ രാജേന്ദ്രന് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. ഇതുവരെയുള്ള കണക്കുകൂട്ടലുകൾ മനസ്സിൽ…

താമരശ്ശേരി ചുരം മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

കൽപ്പറ്റ: താമരശ്ശേരി ചുരം ആറാം വളവിനും എഴാം വളവിനും ഇടയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെ 3.45 ഓടെ സംഭവം നടന്നത്. രാവിലെ 4.30…

ജോയിയെന്ന നല്ല മനുഷ്യ നീ എവിടെയാണിപ്പോൾ…….?

ജീവിക്കാൻ എന്തു ജോലിയുമാകാം എന്ന് സ്വയം നിശ്ചയിച്ചുറപ്പിച്ച് മുന്നോട്ടു നടന്നവൻ ജോയി. ഇപ്പോൾ അവനെ ലോകമറിയുന്ന ജോയിയായി മാറി. ഇപ്പോൾ അവനെ ഒരു നോക്കു കാണാൻ എത്ര…

ജോയിന്റ് കൗൺസിൽ കൊല്ലം ജില്ലാ സമ്മേളനം ജൂലൈ 17,18 തീയതികളിൽ മുഖത്തലയിൽ .

കൊല്ലം:- ജോയിന്റ് കൗൺസിൽ കൊല്ലം ജില്ലാ സമ്മേളനം 2024 ജൂലൈ 17,18 തീയതികളിൽ ചാത്തന്നൂർ മേഖലയിലെ മുഖത്തലയിൽ നടക്കും. 17 ന് വൈകിട്ട് 3 ന് മുഖത്തല…

ശമ്പള പ്രതിസന്ധി: നാളെ മുതൽ 108ആംബുലൻസ് ജീവനക്കാരുടെ പ്രതിഷേധം.

എല്ലാ മാസവും 7-ാം തീയതിക്കു മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പുകൾ ലംഘിച്ച ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവ്വീസ് കമ്പനിക്കെതിരെ നാളെ മുതൽ ആംബുലൻസ്…

“മരണത്തിന് ഉത്തരവാദികള്‍ സര്‍ക്കാരും നഗരസഭയും റെയില്‍വേയും: കെ. സുധാകരന്‍”

ആമയിഴഞ്ചാന്‍ തോടിലെ നഗരമാലിന്യം വൃത്തിയാക്കാന്‍ ഇറങ്ങിയ ശുചീകരണത്തൊഴിലാളിയായ ജോയിയുടെ മരണത്തിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരും നഗരസഭയും റെയില്‍വേയുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. മാലിന്യനിര്‍മാര്‍ജ്ജനത്തില്‍ അതീവ…

“തിരുവനന്തപുരം മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ രണ്ട് ദിവസം കുടുങ്ങി രോഗി”

തിരുവനന്തപുരം: രണ്ട് ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗം ലിഫ്റ്റിൽ കുടുങ്ങിപ്പോയ തിരുമല സ്വദേശി രവീന്ദ്രൻ നായരെ കണ്ടെത്തി. ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റിൽ…

“ജോയിയുടെ മൃതദേഹം കണ്ടെത്തി”

ജോയിയുടെ മൃതദേഹം കണ്ടെത്തി.തകരപ്പറമ്പിലെ ശ്രീചിത്ര പുവർ ഹോമിന് പിന്നിലായി കനാലിലാണ് മൃതദേഹം പൊന്തിയത്. റെയിൽവേയിൽ നിന്നും വെള്ളം ഒഴുകി വരുന്ന ഭാഗമാണിത്. മൃതദേഹം പൊലീസും ഫയർഫോഴ്സും എത്തി…

“റെയിൽവേ സ്റ്റേഷനു മുന്നിൽ ഇന്ന് രാവിലെ നടന്ന അപകടം”

തെന്മല : ഇടപ്പാളയം റെയിൽവേ സ്റ്റേഷനു മുന്നിൽ ഇന്ന് രാവിലെ നടന്ന അപകടം.സ്കൂട്ടറും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്കൂട്ടർ യാത്രക്കാരൻ്റെ കൈ ഒടിഞ്ഞു. 108 ആംബുലൻസിൽ പരിക്കു…

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയം : ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്.

നിരണം : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയമെന്ന് സംസ്ഥാന ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പ്രസ്താവിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ…

തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ അപാകതകൾ പരിഹരിക്കുക: കെ.എൽ.ഇ.എഫ്.

തൊഴിലുറപ്പ് പദ്ധതിയുടെ നിർവ്വഹണ ഏജൻസികളിൽ സ്ഥിരം തസ്തിക സൃഷ്ടിക്കാതെ താഴേത്തട്ടിൽ 100% പരിശോധനയും മേൽനോട്ടവും അപ്രായോഗികമാണ്. നിർവ്വഹണ തലത്തിൽ എന്ത് നടക്കുന്നു, എങ്ങനെ നടക്കുന്നു എന്നത് പരിഗണിക്കാതെ…

ഗുണ്ടകൾ പിറന്നാൾ ആഘോഷത്തിനായി ഒരു വീട്ടിൽ ഒത്തുകൂടി, പിന്നെ സംഭവിച്ചത് ജെട്ടിക്കുന്നത്.

എറണാകുളം : പിറന്നാൾ ആഘോഷത്തിനായി ഒത്തുച്ചേർന്ന ഗുണ്ടകളെ വീട് വളഞ്ഞ് പിടികൂടി പൊലീസ്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ചേരനാല്ലൂർ സ്വദേശി രാധകൃഷ്ണന്റെ വരാപ്പുഴ പുഞ്ചക്കുഴിയിലുള്ള വാടക വീട്ടിലായിരുന്നു…

കേരള അഗ്രിക്കൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ തരിശു നിലത്തിൽ നെൽകൃഷി ഇറക്കി മാതൃകയാകയായി.

കേരളത്തിൽ കാർഷിക മേഖലയിൽ പണിയെടുക്കുന്ന കർഷകരുടെ ക്ഷേമാഐശ്വര്യങ്ങൾക്കൊപ്പം ചേർന്നു നിന്നുകൊണ്ട് ശാസ്ത്രീയ കൃഷി അറിവുകളും നിർദ്ദേശങ്ങളും പകർന്നു നൽകിക്കൊണ്ട് കൃഷി വകുപ്പിൻ്റെ നട്ടെല്ലായി പ്രവത്തിക്കുന്ന അസിസ്റ്റൻ്റ് കൃഷി…

“വ്യാജ മദ്യനിർമ്മാണം കൈയ്യോടെ പിടികൂടി എക്സൈസ്”

കരുനാഗപ്പള്ളി:കുലശേഖരപുരം വള്ളിക്കാവ് ഭാഗത്ത് വിശേഷ ദിനങ്ങൾ വരുന്ന ദിവസങ്ങളിലെ ചാരായ വിൽപ്പന ലക്ഷ്യമിട്ട് സൂക്ഷിച്ച 175 ലീറ്റർ കോട പിടികൂടി.. കരുനാഗപ്പള്ളി എക്സ്‌സൈസ് റേഞ്ച് ഓഫീസിലെ അസി.…

“പഞ്ചായത്ത് ജെട്ടി “

സപ്തത രംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസോസിയേഷൻ വിത്ത് ഗോവിന്ദ് ഫിലിംസിന്റെ ബാനറിൽ മറിമായം താരങ്ങളായ മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ എന്നിവർ ചേർന്ന് തിരക്കഥയെഴുതി…

‘ഞാന്‍ കര്‍ണ്ണന്‍’

കൊച്ചി: ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ വേറിട്ട കഥയൊരുക്കിയ ചിത്രമായിരുന്നു ‘ഞാന്‍ കര്‍ണ്ണന്‍’ അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തിൻ്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്.…

” ഓപ്പറേഷൻ റാഹത് “

പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ശരത് കുമാറിനെ നായക കഥാപാത്രമാക്കി മേജർ രവി സംവിധാനം ചെയ്യുന്ന “ഓപ്പറേഷന്‍ റാഹത് ” എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ റിലീസായി.ഏഴു വർഷത്തെ…

“സിൻഡിക്കേറ്റ് തീരുമാനം വിസി മരവിപ്പിച്ചു”

കാലിക്കറ്റ് സർവകലാശാല ഇൻസ്ട്രുമെന്റേഷൻ എൻജിനീയർ  ശ്രീ. സാജിദിനെ സസ്പെൻഡ് ചെയ്യുകയും, ജൂനിയർ എൻജിനീയറായി തരം താഴ്ത്തുകയും ചെയ്ത  സിൻഡിക്കേറ്റ് തീരുമാനം യൂണിവേഴ്സിറ്റി നിയമ പ്രകാരം റദ്ദാക്കിയ ഗവർണറുടെ…

“കുപ്രസിദ്ധ മോഷ്ടാവ് പക്കി സുബൈർ പിടിയിൽ”

ശൂരനാട്:കുപ്രസിദ്ധ മോഷ്ടാവ് പക്കി സുബൈർ പിടിയിൽ. മാവേലിക്കര പോലീസ് ആണ് പക്കി സുബൈറിനെ പിടികൂടിയത്. പിടികൂടിയത് മാവേലിക്കര റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന്. അടിവസ്ത്രം മാത്രമിട്ട് മോഷണത്തിനിറങ്ങുന്നതാണ് രീതി.…

മനുഷ്യന് സ്വന്തമായി ആരുമില്ലാതാകുമ്പോഴും മനുഷ്യത്വമുള്ളവരുണ്ട് ഇവിടെ…….

കൊല്ലം :വർഷങ്ങൾക്ക് മുൻപ് മാർക്കറ്റിന് സമീപത്ത് എത്തിച്ചേർന്നതാണ് വിനായകംഎന്ന മനുഷ്യൻ .പിന്നീട് അവിടെ ചെരുപ്പും കുടകളും നന്നാക്കി ഇവിടെത്തന്നെ കിടന്നുറങ്ങുകയായിരുന്നു വിനായകം ..കഴിഞ്ഞ ഒരു വർഷക്കാലമായി അർബുദരോഗിയായി…

വൈദ്യുതി ജീവനക്കാർക്ക് നേരെയുള്ള കടന്നുകയറ്റം അവസാനിപ്പിക്കുക കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ ഐ ടി യു സി)

കാസറഗോഡ് : വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ജീവനക്കാരെ കയ്യേറ്റം ചെയ്യുന്ന സാമൂഹ്യവിരുദ്ധരെ മാതൃകാപരമായി ശിക്ഷിക്കുക. കാസറഗോഡ് നല്ലോമ്പുഴ സെക്ഷനിലെ ജീവനക്കാരായ അരുണിനേയും അനീഷിനേയും ജീപ്പിടിച്ച് കൊലപ്പെടുത്താൻ…

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ​വെടിയേറ്റു –

ബട്ട്‌ലർ: പെൻസിൽവാനിയായിൽ ശനിയാഴ്ച പ്രചാരണ റാലിക്കിടെ ഡൊണാൾഡ് ട്രംപ് വലതു ചെവിക്ക് വെടിയേറ്റു, പരിഭ്രാന്തി പരത്തുകയും റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുടെ മുഖത്ത് രക്തം പുരട്ടുകയും ചെയ്തു. “പോരാടുക,…

തുടർച്ചയായി എല്ലാം ശനിയാഴ്ചയും പാമ്പുകടിയേൽക്കുന്ന യുവാവ് അതിശയം തോന്നുന്നുണ്ടോ ?

തുടർച്ചയായി എല്ലാം ശനിയാഴ്ചയും പാമ്പുകടിയേൽക്കുന്ന യുവാവ് അതിശയം തോന്നുന്നുണ്ടോ, അതെ അതിശയം ഇയാളെ ചികിത്സിക്കുന്ന ഡോക്ടർമാർക്കും ഉണ്ട് ഉത്തർപ്രദേശിലെ  വികാസ് ദുബായ് എന്ന 26 കാരനാണ് എല്ലാ…

ഭരണാധികാരികൾ മാറണം അവർ അധികാരം വിട്ടൊഴിയുമ്പോൾ സാധാരണക്കാരനായി മാറണം.

ഇന്നലെ അദ്ദേഹം ബ്രിട്ടൻ്റെ പ്രധാനമന്ത്രിയായിരുന്നു, ഇന്ന് അദ്ദേഹം നമ്മെപ്പോലെ ഒരു സാധാരണ മനുഷ്യനാണ്, അവർ അങ്ങനെ ജീവിക്കാൻ സമ്മതിക്കുന്നു,അതേസമയം ഇന്ത്യയിൽ ഒരു മുൻ എംപിയോ എംഎൽഎയോ പോലും…

ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി : ആയിരങ്ങൾക്ക് ആശ്വാസം.

ഭൂമിയും, വീടും ജപ്തി ചെയ്ത് ജനങ്ങളെ തെരുവിൽ തള്ളുന്ന നയം സർക്കാരിനില്ല. സർക്കാർ ജനങ്ങളെ ചേർത്ത് പിടിക്കും.”മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന…

മാലിന്യം നീക്കുന്നതിനിടയിൽ കാണാതായ ജോയിക്ക് നേരിട്ട ദുരന്തം അതീവ ദുഃഖകരമാണ്.

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിൽ മാലിന്യം നീക്കുന്നതിനിടയിൽ കാണാതായ ജോയിക്ക് നേരിട്ട ദുരന്തം അതീവ ദുഃഖകരമാണ്. 7 മണിക്കൂർ കഴിഞ്ഞിട്ടും ജോയിയെ കണ്ടെത്താൻ കഴിയാത്തത് നിർഭാഗ്യകരമാണ്. ആധുനിക സംവിധാനങ്ങൾ…

ഇന്ന് കോഴിക്കോട് മാവൂരിൽ നിന്നും കാണാതായി.

ഗൗതം ഹരീഷ് വയസ്സ്:15 ഇന്ന് രാവിലെ മുതൽകാൺമാനില്ല കണ്ടുകിട്ടുന്നവർ മാവൂർ പോലീസ് 04952883124 സ്റ്റേഷനുമായോ,9495549497ഹരീഷ് ഈ നമ്പറിലോ അറിയിക്കേണ്ടതാണ് മാവൂർ, കോഴിക്കോട് (ജില്ല )(G.H.SS.MAVOOR)

കോഴിക്കോട് വയനാട് തുരങ്കം ഇനി വരാൻ പോകുന്ന വലിയ പദ്ധതി.

കോഴിക്കോട് : സംസ്ഥാനത്ത് നടക്കാൻ പോകുന്ന അടുത്ത വൻകിട പദ്ധതിയാണ് കോഴിക്കോട് വയനാട് തുരങ്ക പാത 8.1 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട തുരങ്കം രാജ്യത്ത്തന്നെ നീളം കൂടിയ…

നാലാം ക്ലാസ് വിദ്യാർത്ഥിനി ഇഷമരിയായ്ക്ക് നാടിൻ്റെ അഭിനന്ദന പ്രവാഹം.

വൈദ്യുതി ലൈൻ പൊട്ടി വീണ വിവരം കെഎസ്ഇബിയെ വിളിച്ച് അറിയിച്ച നാലാം ക്ലാസുകാരിക്ക് അഭിനന്ദന പ്രവാഹം.ശാസ്താംകോവിൽ ഗവൺമെൻറ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഇഷ മരിയ.…

“തൻ്റെ നിലപാടിൽ വെള്ളം ചേർത്തിട്ടില്ല:ബിനോയ് വിശ്വം”

ന്യൂഡെല്‍ഹി: തന്റെ നിലപാടിൽ വെള്ളം ചേർത്തിട്ടില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടിയുടെ ചുമതലയുമായി തനിക്ക് ഇനിയും ഡൽഹിയിലേക്ക് വരേണ്ടി വരുമെന്നും യാത്രയയപ്പ് ചടങ്ങിൽ…

“ഗുലാൻ തട്ടുകട”

എം ജെ സിനിമാസ്, വി ഫ്രണ്ട്‌സ് പ്രൊഡക്ഷൻസ്‌ എന്നിവയുടെ ബാനറിൽ കെ എച്ച് അബ്ദുള്ള നിർമിച്ച് മുന്നാ ഇഷാൻ കഥ എഴുതി സംവിധാനം ചെയ്യുന്ന “ഗുലാൻ തട്ടുകട…

കേരളത്തിൽ എന്‍സിപി പിളർന്നു, ഒരു വിഭാഗം യുഡിഎഫിൽ.

തിരുവനന്തപുരം. കേരളത്തിൽ എന്‍സിപി പിളർന്നു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റെജി ചെറിയാൻ്റെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രവർത്തകർ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം ചേർന്ന് യുഡിഎഫിൻ്റെ ഭാഗമായി.…

കാണ്മാനില്ല.

ഈ ഫോട്ടോയിൽ കാണുന്ന ശബരി 18 വയസ്സ്, ഇന്നലെ 12 ജൂലൈ 2024 രാത്രി 8 മണി മുതൽ കടവൂർ ഉള്ള വീട്ടിൽ നിന്നും കാണ്മാനില്ല. ഈ…

തൻ്റെ വിജയത്തിന് ഇടതുപക്ഷം ശക്തമായി പ്രവർത്തിച്ചു. വി.എസ് സുനിൽകുമാർ.

തൻ്റെ വിജയത്തിന് സി.പിഎംആത്മാർത്ഥമായി പ്രവർത്തിച്ചു. ഇടതുപക്ഷം നടത്തിയ പ്രവർത്തനം വിജയത്തിനായ് ഉള്ള പ്രവർത്തനമാണ് നടത്തിയത്.എന്നാൽ പരാജയ കാരണങ്ങൾ രണ്ട് പാർട്ടികളും പരിശോധിച്ചു വരുകയാണ്. പ്രസ് കോൺഫറൻസ് എന്ന…

വാഹനാപകടത്തിൽ വർക്കല പാലച്ചിറ സ്വദേശിയായ യുവാവ് മരണമടഞ്ഞു.

വർക്കല: ഇന്നലെ രാത്രി കൊട്ടാരക്കരയ്ക്കടുത്ത് പനവേലിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ വർക്കല പാലച്ചിറ കൂടത്തി വിളയിൽ റേഷൻ കട വീട്ടിൽ സുൽഫിയുടെയും സജ്നായുടെയും മകൻ സുൽജാൻ( 24 )…

ജലസേചന വകുപ്പിലെ ജീവനക്കാരുടെ സ്ഥലം മാറ്റങ്ങളിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണം,ജോയിന്റ് കൗണ്‍സില്‍.

ജലസേചന വകുപ്പില്‍ നിന്നിറങ്ങുന്ന സ്ഥലംമാറ്റ ഉത്തരവുകളില്‍ മാനദണ്ഡം ലംഘിച്ചു കൊണ്ട് സ്ഥലം മാറ്റങ്ങള്‍ അനുവദിക്കുന്നുവെന്നും അത്തരം സ്ഥലംമാറ്റങ്ങള്‍ക്ക് പിന്നിലെ ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നും ജോയിന്റ്…

മറന്നുവോ വല്ലാർപാടം? കെ സഹദേവൻ എഴുതുന്നു………

വിഴിഞ്ഞം തുറമുഖത്ത് മദര്‍ഷിപ്പ് വന്നു… അദാനിത്തൊപ്പിയും ആര്‍പ്പുവിളികളുമായി വിപ്‌ളവ സിങ്കങ്ങള്‍ കപ്പലിനെ വരവേറ്റു. കൂട്ടത്തില്‍ ഗണപതി ഹോമവും. തുറമുഖത്തിന്റെ ഏഴയലത്ത് മത്സ്യത്തൊഴിലാളികളെ കണ്ടുപോകരുതെന്ന് മുന്നെതന്നെ തിട്ടൂരമിറക്കിയിരുന്നു. അത്…

മുകേഷ് അമ്പാനിയുടെ മകന്റെ വിവാഹം ഇന്ന്, അതിശയിപ്പിക്കുന്ന സ്വവഗ്ഗീയ സൽക്കാരം.

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ വ്യവസായി മുകേഷ് അമ്പാനിയുടെ മകന്റെ വിവാഹം ഇന്ന്. ആനന്ദ് അംമ്പാനിയും രാധികാ മെർച്ചന്ർറും തമ്മിലുള്ള വിവാഹം വൈകീട്ട് മുംബൈയിലാണ്. ജിയോ…

വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ സ്വയം വിരമിച്ചു,ലീവിന് അപേക്ഷിച്ച് എങ്കിലും നൽകിയില്ല…

വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ സ്വയം വിരമിച്ചു. വിനോദ് കുമാര്‍ നൽകിയ വിആർഎസ് അപേക്ഷ സർക്കാർ അംഗീകരിച്ചു. സർവ്വീസ് കാലാവധി ഇനിയും ബാക്കി നിൽക്കെയാണ്…

മൊബൈല്‍ മോഷ്ടാവ് പിടിയില്‍,പ്രതിയുടെ പക്കല്‍ നിന്നും കഞ്ചാവും കണ്ടെടുത്തു.

കുരീപ്പുഴ നെല്ലിമുക്കില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് വാങ്ങാന്‍ എത്തിയ ആളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. കൊല്ലം വെസ്റ്റ് വില്ലേജില്‍…

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം ; മാതാവിന്‍റെ സുഹൃത്ത് അറസ്റ്റില്‍ .

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ മാതാവിന്‍റെ സുഹൃത്തായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യ്തു. ചാത്തന്നൂര്‍, കുമ്മല്ലൂര്‍ ജയേഷ് ഭവനില്‍ പളനിയുടെ മകന്‍ ജ്യോതിഷ്(30) ആണ്…

അനുരാഗ് കശ്യപ് പ്രെസെന്റ് ചെയ്യുന്ന മലയാള ചിത്രം ‘ഫൂട്ടേജിന്റെ‘ ട്രൈലെർ പുറത്ത്!

സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത് അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന ചിത്രം ‘ഫൂട്ടേജി‘ന്റെ ട്രൈലെർ ആണ് റിലീസയത്. ഏറെ കാത്തിരിപ്പിനോടുവിൽ മൂവി ബക്കറ്റിന്റെ യൂട്യൂബ് ചാനൽ വഴി…

അജിത്‌ സുകുമാരന്റെ വെബ് സീരീസ് കളമശ്ശേരിയിൽ.

അൻസിൽ ഫിറോസ്, വർണ രാജൻ,രാധേ ശ്യാം,മാർഗ്ഗരീത്ത ജോസ്സി,ലിൻസൺ ജോൺസ് മഞ്ഞളി, രേവതി സുദേവ്, ബാലാജി പുഷ്പ,കെ എം ഇസ്മയിൽ,ആർ എസ് പ്രഭ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത്‌…

ഗോസ്റ്റ് പാരഡെയ്സിന്റെ ചിത്രീകരണം കേരളത്തിൽ പൂർത്തിയായി.

കൊച്ചി. ഓസ്‌ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന ഗോസ്റ്റ് പാരഡെയ്സിന്റെ ചിത്രീകരണം കേരളത്തിൽ പൂർത്തിയായി.എറണാകുളം, വരാപ്പുഴ, കൂനംമാവ്,കണ്ണമാലി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഓഗസ്റ്റ് മാസം മുതൽ ഓസ്ട്രേലിയയിൽ ചിത്രീകരണം ആരംഭിക്കും. ഓസ്ട്രേലിയന്‍…

തന്നെ കാണാൻ വരുന്നവർ ആധാർ കാർഡ് കരുതണം, കങ്കണ; വിമർശനവുമായി കോൺഗ്രസ്.

ന്യൂഡെൽഹി :തന്നെ കാണാൻ വരുന്നവർ ആധാർ കാർഡ് നിർബന്ധമായി കരുതണമെന്ന ബിജെപി എംപി കങ്കണ റണാവത്തിന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ. കഴിഞ്ഞ ദിവസം മാണ്ഡിയിലെ…

കൊല്ലൂർവിള സർവ്വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് മുൻകൂർ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളി

  കൊല്ലം കൊല്ലൂർവിള സർവ്വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെയും ക്രമക്കേട്കളിലെയും പ്രതികൾ, പ്രസിഡൻ്റ് അൻസർ അസീസ് ഉല്പടെ 12 പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ  കേരള…

ട്രഷറി ഡയറക്ട്രേറ്റിലെ കാലതാമസം സർക്കാർ അന്വേഷിക്കണം.

സംസ്ഥാനത്തെ 27000 പെൻഷൻകാർക്ക് മണി ഓർഡർവഴി കിട്ടേണ്ട പെൻഷൻ കൃത്യമായ സമയത്ത് കിട്ടാതിരുന്ന സാഹചര്യം അന്വേഷിക്കേണ്ടതാണ്. ട്രഷറി ഡയറക്ട്രേറ്റിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണോ ഈ പ്രശനങ്ങൾക്ക് കാരണമായത് ധനകാര്യ…

പ്രണയത്തിൽ നിന്ന് പിന്തിരിപ്പിച്ചു; കാമുകിയുടെ മാതാപിതാക്കളെ കൊലപ്പെടുത്തി യുവാവ്.

കാമുകിയുടെ മാതാപിതാക്കളെ അതിക്രൂരമായി കൊലപ്പെടുത്തി യുവാവ് തെലുങ്കാനയിലെ വാറങ്കൽ ജില്ലയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. പ്രണയത്തിൽ നിന്ന് പെൺകുട്ടിയെ നിർബന്ധിച്ചു പിന്തിരിപ്പിക്കാൻ ശ്രമിച്ചതാണ്  യുവാവിനെ പ്രകോപിപ്പിച്ചത് എന്ന്  പോലീസ്…

സൗഹൃദത്തിൻ്റെ സ്നേഹമഴയായ് ‘ ഴ’വന്നു കഴിഞ്ഞു.

കൊച്ചി:മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘ഴ” തീവ്രമായൊരു സൗഹൃദത്തിന്‍റെ കഥ പറയുന്ന…

ഇക്കഴിഞ്ഞ ജൂലൈ ഒന്‍പതിന് ഒരൊറ്റക്കോളം ചരമ വാര്‍ത്തയിലാണ് സബീനാ പോളിന്റെ ജീവിതം അവസാനിച്ചതറിഞ്ഞത്.

ഇക്കഴിഞ്ഞ ജൂലൈ ഒന്‍പതിന് ഒരൊറ്റക്കോളം ചരമ വാര്‍ത്തയിലാണ് സബീനാ പോളിന്റെ ജീവിതം അവസാനിച്ചതറിഞ്ഞത്. തദ്ദേശസ്വയംഭരണ വകുപ്പില്‍ നിന്നും ജോയിന്റ് ഡയറക്ടറായി വിരമിച്ച് വിശ്രമജീവിതത്തിലായിരുന്നു. വയസ് അറുപത്തിയാറ്. ഭര്‍ത്താവ്…

ഇടമുളക്കൽ സർവീസ് സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പിനും അഴിമതിക്കുമെതിരെസഹകാരികളുടെ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

അഞ്ചൽ: ഇടമുളക്കൽ സർവീസ് സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പിനും അഴിമതിക്കുമെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സഹകാരികളുടെ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.ഇടമുളക്കൽ സൊസൈറ്റി ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച്…

തൊടിയൂർ. മണപ്പള്ളി പള്ളിമുക്ക് കേന്ദ്രീകരിച്ചു പുതിയ പോലീസ് സ്റ്റേഷനുകൾ രൂപീകരിക്കണം.കെപിഓഎ ജില്ലാ സമ്മേളനം.

കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ വിഭജിച് തൊടിയൂർ മണപ്പള്ളി എന്നീ സ്ഥലങ്ങളിലും ഇരവിപുരം, കൊട്ടിയം, കിളികൊല്ലൂർ, ഈസ്റ്റ്‌ പോലീസ് സ്റ്റേഷനുകളുടെ പരിധി കൾ വിഭജിച് പള്ളിമുക്ക് കേന്ദ്രീകരിച്ചു പള്ളിമുക്ക്…

“ചിത്തിനി “

അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന…

പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍.

പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റിലായി. കരുനാഗപ്പള്ളി, പടസൗത്ത്, പനച്ചൂരി പടീറ്റതില്‍, പത്മനാഭന്‍ മകന്‍ സരസന്‍ (50) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്.…

ഡിജിറ്റല്‍ സര്‍വ്വെ കേരളത്തിന്റെ രണ്ടാം ഭൂപരിഷ്‌ക്കരണ വിപ്ലവം -അഡ്വ.കെ.രാജന്‍

തിരുവനന്തപുരം: കേരളത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സര്‍വ്വെ രണ്ടാം ഭൂപരിഷ്‌ക്കരണ വിപ്ലവമാകുമെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. സര്‍വ്വെ ഓഫീസ് ടെക്‌നിക്കല്‍ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കണ്‍വെന്‍ഷനോടനുബന്ധിച്ച് സംഘടിപ്പിച്ച യാത്രയയപ്പ്…

ജില്ലാ കളക്ടറായി ഡി.ആര്‍ മേഘശ്രീ ചുമതലയേറ്റു,ഭരണ സംവിധാനം കൂടുതല്‍ ജനസൗഹൃദമാക്കും.

വയനാടിന്റെ 35-ാമത് ജില്ലാ കളക്ടറായി ഡി.ആര്‍ മേഘശ്രീ ചുമതലയേറ്റു. ഭരണ സംവിധാനം കൂടുതല്‍ ജനസൗഹൃദമാക്കുമെന്നും വയനാട് ജില്ലാ കളക്ടറായി പ്രവര്‍ത്തിക്കാന്‍ കിട്ടിയ അവസരം മികച്ചതാണെന്നും കളക്ടര്‍ ഡി.ആര്‍…

ലീവിംഗ് ടുഗതർ ബന്ധങ്ങൾ വിവാഹമായി കാണരുത് പങ്കാളിയെ ഭർത്താവ് എന്നും പറയാനാകില്ല. ഹൈക്കോടതി.

ലിംവിംഗ് ടുഗതർ ബന്ധങ്ങളില്‍ പങ്കാളിയെന്നേ പറയാനാകൂ. പങ്കാളിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ശാരീരിക, മാനസിക പീഡനം ഉണ്ടായാല്‍ ഗാ‍ർഹിക പീഡനത്തിന്‍റെ പരിധിയില്‍ വരില്ല. ഐപിസി 498 എ…

നാളെ മുതൽ പോസ്റ്റ് ഓഫീസ് വഴി സർവീസ് പെൻഷൻകാർക്ക് ലഭിക്കുന്ന പെൻഷൻ കിട്ടി തുടങ്ങും.

തിരുവനന്തപുരം: സംസ്ഥാനത്തെ 24000 ത്തോളം വരുന്ന പെൻഷൻകാരുടെ പെൻഷൻ തടസ്സപ്പെട്ടിരുന്നു. അസുഖ ബാധിതരായി വീട്ടിൽ കഴിയുന്ന 75 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ് ഇവർ. പോസ്റ്റൽ വകുപ്പ് കേന്ദ്ര…

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണം: കെ.സുധാകരന്‍ എംപി.

കേരളത്തിന്റെ വികസനത്തിന്റെ മുഖമായി ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പോകുന്ന വിഴിഞ്ഞം തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ…

വൈസ് ചാൻസലരുടെ സാമ്പത്തിക ക്രമക്കേടും അഴിമതിയുംകാലിക്കറ്റ്‌ വിസി വിരമിക്കും മുൻപ് ഹൈക്കോടതി നോട്ടീസ്’. അന്വേഷിക്കണം

കൊച്ചി: കാലിക്കറ്റ് സർവകലാശാലയിൽ ഉത്തരകടലാസ് മൂല്യ നിർണയം നടത്തുന്നതിനുള്ള ഓട്ടോമാറ്റ് സംവിധാനം നടപ്പാക്കിയതിലും, അതിനു വേണ്ടി ബഡ്ജറ്റും എസ്റ്റിമേറ്റും മറികടന്ന് തുക അനുവദിക്കാൻ വൈസ് ചാൻസലർ എം…

വിഴിഞ്ഞത്ത് ആദ്യ കപ്പൽ…വാട്ടർ സല്യൂട്ട് നൽകി സ്വീകരണം..

തിരുവനന്തപുരം : കാത്തിരിപ്പുകൾക്ക് അവസാനം. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻ ഫെർണാണ്ടോ മദർഷിപ്പിനെ…

മദർഷിപ് സാൻഫെർണാണ്ടോ തീരത്തേക്ക്. കേരളം രക്ഷപ്പെടുക ഇനി ഈ തുറമുഖം കൊണ്ടാകും.

തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്നമായ വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ് സാൻഫെർണാണ്ടോ തീരത്തേക്ക്. കപ്പൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലെത്തി. കപ്പലിനെ സ്വീകരിക്കാൻ തുറമുഖ പൈലറ്റിന്റെ ടഗ്…

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം. പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000ത്തിനു മുകളിൽ.

നെയ്യാറ്റിൻകരയിൽ കോളറ സ്ഥിരീകരിച്ച പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള കൂടതൽ സാമ്പിളുകളുടെ ഫലം ഇന്നോ നാളെയോ കിട്ടിയേക്കും. രോഗലക്ഷണങ്ങളുടെ ചികിത്സയിലുള്ള 11 പേരെ ഐരാണിമുട്ടത്തെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.ഇവരിൽ…

തെക്കേമുറി രണ്ട് റോഡ് നെടുവിള വീട്ടിൽ വൈ. റോബിൻസ് (72) റിട്ട. റവന്യൂ വകുപ്പ്, അന്തരിച്ചു.

കിഴക്കേ കല്ലട :തെക്കേമുറി രണ്ട് റോഡ് നെടുവിള വീട്ടിൽ വൈ. റോബിൻസ് (72) റിട്ട. റവന്യൂ വകുപ്പ്, എൻ.ജി.ഒ യൂണിയൻ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് മുൻ അംഗം,…

കൊല്ലം കെഎംഎംഎല്‍ എംഡിക്ക് കോടതി പണികൊടുത്തു.

കൊച്ചി: നിയമവിരുദ്ധമായി സര്‍ക്കാര്‍ എംബ്ലവും നെയിംബോര്‍ഡും ഘടിപ്പിച്ച വാഹനത്തില്‍ ഫ്‌ലാഷ് ലൈറ്റുമിട്ട് അമിത വേഗത്തില്‍ യാത്ര ചെയ്ത കൊല്ലം കെഎംഎംഎല്‍ എംഡിയെ കുടഞ്ഞ് ഹൈക്കോടതി. ഈ മാസം…

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; വള്ളത്തിലുണ്ടായിരുന്ന നാല് പേർ രക്ഷപ്പെട്ടു.

വർക്കല:മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു. ഇന്ന് രാവിലെ 10:30 ഓടെയാണ് പൊഴി മുറിച്ച് കടക്കുന്നതിനിടെ…

മറിയക്കുട്ടിക്ക് വീടൊരുങ്ങി; താക്കോല്‍ദാനം 12 ന് കെ.സുധാകരന്‍ എംപി നിര്‍വഹിക്കും.

അടിമാലി:ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പരസ്യമായി പ്രതിഷേധിച്ചതിന്റെ പേരില്‍ സിപിഎം അധിക്ഷേപിച്ച ഇരുന്നേക്കര്‍ സ്വദേശി മറിയക്കുട്ടിക്ക് കെപിസിസി വാഗ്ദാനം ചെയ്ത വീട് ഒരുങ്ങി. ജൂലൈ 12 ന്…

ഹെല്‍മറ്റ് തലയില്‍ വച്ച് ബിവറേജില്‍ എത്തി മോഷണം നടത്തിയ യുവാവ് പിടിയില്‍.

കോട്ടയം: ഹെല്‍മറ്റ് ധരിച്ചെത്തി, ബിവറേജില്‍ നിന്ന് ‘ഫുള്‍’ അടിച്ചുമാറ്റി; യുവാവ് അറസ്റ്റില്‍ ഞാലിയാകുഴി സ്വദേശി വിഷണുവിനെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.1420 രൂപ വിലയുള്ള ലാഫ്രാന്‍സിന്റെ ഫുള്‍…

“അതിക്രമങ്ങള്‍ സഭയില്‍എണ്ണിപ്പറഞ്ഞ് കെ കെ രമ”

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരുന്നുവെന്ന് കെ കെ രമ ആരോപിച്ചു. പ്രശ്നം ലാഘവത്തോടെ എടുക്കുകയാണ്. മുഖ്യമന്ത്രി സഭയില്‍ മറുപടി പറയാത്തത് തന്നെ ഉദാഹരണമെന്നും…

“വിഴിഞ്ഞം തുറമുഖം”

ഹിന്ദു ക്രിസ്ത്യന്‍ മുസ്ലീം സഹോദരങ്ങളായ തദ്ദേശ വാസികള്‍ പോര്‍ട്ടിന് ഒരിക്കലും എതിരല്ല. ഞങ്ങള്‍ ഒറ്റക്കെട്ടായ് നിന്ന് 2015 ല്‍ തുറമുഖത്തിന് അനുകൂലമായി നടത്തിയ രണ്ടു സെക്രട്ടറിയേറ്റ് മാര്‍ച്ചുകളാണ്…

“മോശം പരാമര്‍ശവുമായി ഇടതുപക്ഷ അധ്യാപക സംഘടന”

കൊച്ചി:പരാതിക്കാരിയെ അപമാനിച്ച ഇടതുപക്ഷ അധ്യാപക സംഘടന ‘.’കുസാറ്റിൽ പെൺകുട്ടിയെ സിൻഡിക്കേറ്റ് അംഗം ലൈംഗികമായി അപമാനിച്ച സംഭവം.പെൺകുട്ടിക്കെതിരെ നടപടി വേണമെന്നും കത്തിൽ ആവശ്യം.പെൺകുട്ടിക്ക് എതിരെ പരാതിയുമായി ഇടതുപക്ഷ അധ്യാപക…

“കശ്മീരിൽ ഭീകർക്കായുള്ള തെരച്ചിൽ തുടരുന്നു”

ജമ്മു:കശ്മീരിലെ 2 ഇടങ്ങളിൽ ഭീകർക്കായുള്ള തെരച്ചിൽ തുടരുന്നു. 5 സൈനികർ വീരമൃത്യു വരിച്ച കത്വയിൽ പ്രത്യേക കമാൻഡോ സംഘം ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ തുടരുന്നത്. ഇന്നലെ വൈകീട്ട്…

“വൈദ്യുതി മുടങ്ങും”

നാളെ (10/07/2024) കുരിപ്പുഴ തണ്ടേക്കാട് ട്രാൻസ്ഫോർമർ(one side)പരിധിയിൽ 9am മുതൽ 5pm(LT ABC ഉപയോഗിച്ച് reconductoring ചെയ്യുന്ന വർക്ക്)വരെ വൈദ്യുതി മുടങ്ങും. നാളെ  സർവീസ് സ്റ്റേഷൻ,സുന്ദരി, ആര്യാ…

“എസ്എഫ്ഐ വിട്ട വിദ്യാർഥിയോട് ഭീഷണി “

പുനലൂർ:എസ്എഫ്ഐ വിട്ടതിന് പിന്നാലെ വിദ്യാർഥിയെ എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി. കൊല്ലം പുനലൂർ എസ് എൻ കോളേജ് വിദ്യാർത്ഥി വിഷ്ണു മനോഹരനെയാണ് ഭീഷണിപ്പെടുത്തിയത്. വീട്ടുകാരുടെ മുന്നിലിട്ട് മർദ്ദിക്കുമെന്നാണ്…

“പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍”

പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പോലീസിന്‍റെ പിടിയിലായി. ചവറ, മുകുന്ദപുരം, പനക്കല്‍ കിഴക്കതില്‍ വീട്ടില്‍ ഹമീദ്കുഞ്ഞ് മകന്‍ അബ്ദുള്‍ റഹീം(60) ആണ് ചവറ പോലീസിന്‍റെ…

“തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചു”

തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചു.തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസുകാരനായ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോളറ ലക്ഷണങ്ങളോടെ ഹോസ്റ്റലിലെ 26കാരനായ അനു മരിച്ചിരുന്നു.…

“മുന്‍ വിരോധം നിമിത്തം യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍”

മുന്‍ വിരോധം നിമിത്തം യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ കഴിഞ്ഞ് വന്ന പ്രതി പോലീസിന്‍റെ പിടിയിലായി. ഓച്ചിറ, വലിയകുളങ്ങര മീനാക്ഷി ഭവനില്‍ സുരേഷ് മകന്‍ അജയ്(25)…

“ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന് തിരിച്ചറിയുക”

പുനലൂർ തൂക്കുപാലത്തിൽ നിന്നും കല്ലടയിറ്റിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയെ തിരിച്ചറിഞ്ഞു. പുനലൂർ പ്ലാച്ചേരി മുറിയന്തല അഭി മന്ദിരത്തിൽ രതീഷിന്റെ ഭാര്യ ഹണി (36) ആണ് മരിച്ചത്.…

“സെമിനാർ സംഘടിപ്പിച്ചു”

കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പോലീസും മാധ്യമങ്ങളും എന്ന വിഷയത്തിൽ മാധ്യമ സെമിനാർ സംഘടിപ്പിച്ചു. കെ പി എ തിരുവനന്തപുരം റൂറൽ…

“ദക്ഷിണേന്ത്യയിലും ശക്തി നേടി ബിജെപി അഖിലേന്ത്യാ പാർട്ടിയായി മാറി: ജെപി നദ്ദ”

ആന്ധ്രപ്രദേശിലും എൻഡിഎ അധികാരത്തിലെത്തിയതോടെ ബിജെപി ദക്ഷിണേന്ത്യൻ പാർട്ടിയെന്ന ബോധപൂർവ്വമായ പ്രചരണം ജനം തള്ളിക്കളഞ്ഞെന്ന് അഖിലേന്ത്യാ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ. തെലങ്കാനയിൽ സീറ്റ് ഇരട്ടിയാക്കി. കേരളത്തിൽ…

News12 INDIA Malayalam

Kerala Latest News Updates

Skip to content ↓