New Delhi “ഡെങ്കിപ്പനി വ്യാപിനം തുടരുന്നു” News Desk 2 years ago കൊച്ചി: നഗരപരിധിയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ഒരു മാസത്തിനുള്ളിൽ ഡെങ്കിപ്പനി ബാധിതർ 1252. പുതുതായി ഒരാൾക്ക് എച്ച് വൺ എൻ വൺ പനിയും സ്ഥിരീകരിച്ചു. ഇന്നലെയാണ് എച്ച് വൺ എൻ വൺ പനി സ്ഥിരീകരിച്ചത്. കളമശ്ശേരി നഗരസഭയിൽ ഡെങ്കി ബാധിതരുടെഎണ്ണം 200 കഴിഞ്ഞു. Post navigation Previous Previous post: “രാഷ്ട്രപതിയുടെ അംഗീകാരമില്ല”Next Next post: “അര്‍ക്കും അദ്ദേഹത്തിന്റെ സംഭാവനകളെ വിസ്മരിക്കാനാവില്ല:രമേശ് ചെന്നിത്തല” Leave a ReplyYour email address will not be published. Required fields are marked *Comment * Name Email Website Related News National New Delhi Politics ഗുജറാത്ത് സംസ്ഥാനം നിലവിൽ വന്നതിന് ശേഷം ആദ്യമായി രാജ്യസഭ എംപിയില്ലാതെ കോൺഗ്രസ്. 3 weeks ago 0 National News New Delhi Politics കോൺഗ്രസ് പാർട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ കരുത്തും മുതൽക്കൂട്ടും മഹുവ മൊയിത്രയായിരിക്കും. 3 weeks ago 0