New Delhi “Dr എം എസ് വല്യത്താൻ അന്തരിച്ചു” News Desk 2 years ago ശ്രീചിത്രാ മെഡിക്കൽ സെൻ്റർ സ്ഥാപക ഡയറക്ടർ എം എസ് വല്യത്താൻ അന്തരിച്ചു. 90 വയസ്സായിരുന്നു. ഇന്നലെ രാത്രി 9.20 ന് മണിപ്പാലിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 20 വർഷത്തോളം ശ്രീചിത്രയുടെ അമരക്കാരനായിരുന്നു. Post navigation Previous Previous post: മുഖ്യമന്ത്രിക്ക് എതിരെയുള്ള നീക്കങ്ങൾ തകൃതി….Next Next post: “ഡോ. എം.എസ്. വല്യത്താന് ആരോഗ്യ മേഖലയ്ക്ക് നല്കിയ സംഭാവനകള്‍ നിസ്തുലം: മന്ത്രി വീണാ ജോര്‍ജ്” Leave a ReplyYour email address will not be published. Required fields are marked *Comment * Name Email Website Related News National New Delhi Politics ഗുജറാത്ത് സംസ്ഥാനം നിലവിൽ വന്നതിന് ശേഷം ആദ്യമായി രാജ്യസഭ എംപിയില്ലാതെ കോൺഗ്രസ്. 3 weeks ago 0 National News New Delhi Politics കോൺഗ്രസ് പാർട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ കരുത്തും മുതൽക്കൂട്ടും മഹുവ മൊയിത്രയായിരിക്കും. 3 weeks ago 0