New Delhi “പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്താം ക്ലാസ്സുകാരി മരിച്ചു” News Desk 2 years ago കോഴിക്കോട്:കേരളത്തിൽ വീണ്ടും പനിമരണം. പനി ബാധിച്ച പത്താം ക്ലാസ് വിദ്യാർഥിനിയായ പാർവതിയാണ്(15) മരിച്ചത്ചാത്തമംഗലം ഏരിമല സ്വദേശിയായിരുന്നു പാർവതി. പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. Post navigation Previous Previous post: “സാമ്പത്തിക തട്ടിപ്പ് പരാതി:മേജർ രവിക്കെതിരെ കേസെടുത്ത് പോലീസ്”Next Next post: “സംസ്ഥാനത്തെ ഓട്ടോറിക്ഷകള്‍ക്ക് പെർമിറ്റിൽ ഇളവ്” Leave a ReplyYour email address will not be published. Required fields are marked *Comment * Name Email Website Related News National New Delhi Politics ഗുജറാത്ത് സംസ്ഥാനം നിലവിൽ വന്നതിന് ശേഷം ആദ്യമായി രാജ്യസഭ എംപിയില്ലാതെ കോൺഗ്രസ്. 2 days ago 0 National News New Delhi Politics കോൺഗ്രസ് പാർട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ കരുത്തും മുതൽക്കൂട്ടും മഹുവ മൊയിത്രയായിരിക്കും. 4 days ago 0