16 June 2026
“സാമ്പത്തിക തട്ടിപ്പ് പരാതി:മേജർ രവിക്കെതിരെ കേസെടുത്ത് പോലീസ്”

കൊച്ചി:മേജർ രവിക്കെതിരെ കേസെടുത്ത് പോലീസ് .സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് കേസ് .സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 12 ലക്ഷം രൂപ തട്ടിയെന്ന് പരാതി. വഞ്ചനാ കുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് .മേജർ രവിയുടെ തണ്ടർ ഫോഴ്സ് എന്ന സ്ഥാപനത്തിന്റെ സഹ ഉടമകളും പ്രതികൾ .കേസെടുത്തത് കോടതി നിർദേശ പ്രകാരം്‌

Leave a Reply

Your email address will not be published. Required fields are marked *