പാമ്പൻ പാലം പരീക്ഷണ ഓട്ടം വിജയകരം.
രാമേശ്വരം : പുതിയ പാമ്പൻ പാലത്തിലൂടെ ട്രെയിൻ വേഗതയിൽ ഓടിച്ച് പരീക്ഷണ ഓട്ടം നടത്തി. പരീക്ഷണ ഓട്ടം വിജയമെന്നും റയിൽവേ . റയിൽവേ സുരക്ഷ കമ്മീഷണർ എ എം ചൗധരിയുടെ നേതൃത്വത്തിലാണ് പരിശോധനയും പരീക്ഷണ ഓട്ടവും നടന്നത്. പഴയ പാലത്തേക്കാർ മൂന്ന് മീറ്റർ ഉയരത്തിലാണ് പുതിയറയിൽവേ പാലം പൂർത്തിയാക്കിയിരിക്കുന്നത്.
535 കോടി രൂപയാണ് ചിലവായത്. 2.05 കിലോമീറ്റർ പാലത്തിൻ്റെ ദൈർഘ്യം.പതിനേഴ് മീറ്റർ ഉയരമുള്ള വെർട്ടിക്കൽ സസ്പെൻഷനുള്ള കടൽ പാലം.കപ്പലുകളുടെ സഞ്ചാരത്തെ തടസപ്പെടുത്തില്ല. ലിഫ്റ്റ് സ്പാൻ ഉയരുന്നതിൻ്റെ വീഡിയോ റയിൽവേ പുത്തുവിട്ടു.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





