16 June 2026
മലയാളി ദമ്പതികൾ സൗദിയിൽ ഫ്ളാറ്റിൻ മരിച്ചനിലയിൽ കണ്ടെത്തി.

കടയ്ക്കൽ: കടയ്ക്കൽ സ്വദേശികളായ പത്മ വിലാസത്തിൽ ശരത്തും പ്രീതയേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അൽകെസിൻ പ്രവിശ്യയിലെ ബുദേറയ്ക്ക് സമീപം മരിച്ചത്. ബുധനാഴിച്ച സംഭവം നടന്നത്. ശരത് തൂങ്ങിമരിച്ച നിലയിലും പ്രീതി തറയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.ജോലിക്ക് വരാത്തതിനെ തുടന്ന് സ്പോൺസർ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും വാതിൽ ചവിട്ടി പൊളിക്കുകയും ചെയ്തപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. പ്ലംബർ ജോലി ചെയ്യുന്ന ശരത് പ്രീതയെ വിവാഹം കഴിച്ചിട്ട് നാലു വർഷമാകുന്നു. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം ദുരൂഹം.

Leave a Reply

Your email address will not be published. Required fields are marked *