November 14, 2024

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ രത്നകുമാരി അധികാരമേറ്റു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ രത്നകുമാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരി ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മുമ്പാകെ ജില്ലാ…

സംസ്ഥാന ജീവനക്കാരും അധ്യാപകരും പണിമുടക്കാൻ തയ്യാറെടുക്കുന്നു.

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരും അധ്യാപകരും പണിമുടക്കാൻ തയ്യാറെടുക്കുന്നു. ജോയിൻ്റ് കൗൺസിൽ നേതൃത്വം നൽകുന്ന അധ്യാപക സർവീസ് സംഘടന നേതൃത്വത്തിലാണ്.പണിമുടക്കിന് തയ്യാറെടുക്കുന്നത്. ഇതിന് മുന്നോടിയായി മേഖല…

ജീവനക്കാരുടെ ക്ഷാമ ബത്ത അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ്.

കൊച്ചി : സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമ ബത്ത അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ്. ജീവനക്കാരുടെ 2021 മുതലുള്ള…

മലയാളി ദമ്പതികൾ സൗദിയിൽ ഫ്ളാറ്റിൻ മരിച്ചനിലയിൽ കണ്ടെത്തി.

കടയ്ക്കൽ: കടയ്ക്കൽ സ്വദേശികളായ പത്മ വിലാസത്തിൽ ശരത്തും പ്രീതയേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അൽകെസിൻ പ്രവിശ്യയിലെ ബുദേറയ്ക്ക് സമീപം മരിച്ചത്. ബുധനാഴിച്ച സംഭവം നടന്നത്.…

എസ് എ റ്റി യിലെ ടെലഫോൺ ഓപ്പറേറ്റർ ഷൈനിയെ മറ്റൊരു ഓപ്പറേറ്റർ ശബരിനാഥിന്റെ തെറി വിളി അഭിഷേകം.പരാതിക്ക് ഫലമില്ല.

https://youtu.be/GMrL1UxVmZA?si=YKGGKKXmccCOAuWuതിരുവനന്തപുരം: ഗർഭിണികളുടേയും കുട്ടികളുടേയും ആശുപത്രിയായ എസ് എ റ്റി ആശുപത്രിയിലെ ടെലഫോൺ ഓപ്പറേറ്ററന്മാർ തമ്മിൽ ഡ്യൂട്ടിക്കാര്യം ടെലഫോണിൽ സംസാരിക്കവെ അസഭ്യവർഷം, തുടർന്ന് ഷൈനിയെന്ന ടെലഫോൺ…

കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി സ്ഥാനത്തേക്ക് എൻ പ്രശാന്തിനെ തിരിച്ചെടുക്കണം എഐടിയുസി, സിഐടിയു, യൂണിയനുകൾകത്ത് നൽകി.

തിരുവനന്തപുരം: കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി സ്ഥാനത്തേക്ക് എൻ പ്രശാന്തിനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് കേരള ആഗ്രോ മെഷീനറി കോർപറേഷൻ യൂണിയനുകൾ. എഐടിയുസി, സിഐടിയു, കാംകോ…

‘ടിയാരി’ പ്രയോഗം ഇനി വേണ്ട നിയമ വകുപ്പിൻ്റെ പുതിയ ഉത്തരവ്.

തിരുവനന്തപുരം:ഔദ്യോഗിക ഭരണ രംഗത്ത് ‘ടിയാൻ’ എന്ന പദത്തിന് സ്ത്രീലിംഗമായി ‘ടിയാരി’ എന്ന് ഉപയോഗിക്കരുതെന്ന് നിയമ വകുപ്പ്. ഭാഷാ മാർഗനിർദേശക സമിതിയുടെ തീരുമാനമാണ് ഇങ്ങനെ ഒരു…

2025 ജനുവരി മുതൽ വന്ദേഭാരത് എക്സ്പ്രസ് കാശ്മീരിലേക്കും യാത്ര ആരംഭിക്കുന്നു.

ന്യൂഡെൽഹി: ഇന്ന് രാജ്യത്ത് വലിയ ചർച്ചാവിഷയമാണ് വന്ദേഭാരത് എക്സ്പ്രസ്’ എത്രയും വേഗത്തിലെത്താൻ കഴിയുന്ന ഈ മനോഹര ട്രെയിനിൽ ഒരിക്കലെങ്കിലും യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കാത്ത ആരും…

വയനാടിൻ്റെ പ്രിയപ്പെട്ടവർ വോട്ടു ചെയ്തു. വിവിധ ദൃശ്യങ്ങൾ.

കരുളായി നെടുങ്കയകത്തെ ഗോത്രവിഭാഗക്കാര്‍ക്കായുള്ള പോളിംഗ്‌സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയവര്‍. മുണ്ടേരി വനത്തിലെ വാണിയമ്പുഴ പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തുന്നവര്‍. വോട്ട് അയിത്തു….; ബാവലിക്ക് അതിര്‍ത്തി…