15 June 2026
കടവൂർ മധുവിനോട് നീരാവിൽ നാം ൻ്റെ സ്നേഹo കൈമാറി.

ഓച്ചിറ:ഏറെ നാളുകൾക്കുശേഷം മധുവാശാനെ കണ്ടു.ഓർമ്മകളും സ്നേഹവും കൈമാറി.ജ്യേഷ്ഠനും രമണണ്ണനും ഉൾപ്പെടെ പഴയ സുഹൃത്തുക്കൾ പരിചയം പുതുക്കി….ഓർമ്മയുടെ ആഴങ്ങളിൽനിന്ന് മധുവാശാനെ അവർ വീണ്ടെടുക്കുകയായിരുന്നു!കുറച്ചു സഹോദരങ്ങൾക്ക് ഓണക്കിറ്റും ഓണക്കോടിയും നൽകാൻ ആശാനും കൂടി.’നാം’മിന്റെ ഓണക്കോടി ആശാനും സമ്മാനിച്ചു.ശേഷം എല്ലാവരോടും യാത്രപറഞ്ഞ് മധുവാശാൻ ഓച്ചിറമൂപ്പിലാന്റെ ‘വൃദ്ധാശ്രമത്തിലെ’ സ്നേഹവചസ്സുകളിലേക്ക് മടങ്ങി  കണ്ടുവച്ചുകൊള്ളണം. അതും ഒരു അഭയസ്ഥാനമാണ്.(ജനയുഗം വാരാന്ത്യം വന്ന മധുവിൻ്റെ ഇപ്പോഴത്തെ ജീവിതം വായിച്ചവരിൽ ചിലർ സ്നേഹം കൈമാറി തുടങ്ങി)

പി.ജെ ഉണ്ണികൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *