16 June 2026
കാർ നിയന്ത്രിക്കാതെ ബഹുദൂരം ഓടിച്ച് കണ്ണിൽ കണ്ടെതെല്ലാം ഇടിച്ചു തെറിപ്പിച്ച് യുവാവിൻ്റെ ഡ്രൈവിംഗ്

കൊട്ടാരക്കര :കാർ നിയന്ത്രിക്കാതെ ബഹുദൂരം ഓടിച്ച് കണ്ണിൽ കണ്ടെതെല്ലാം ഇടിച്ചു തെറിപ്പിച്ച് യുവാവിൻ്റെ ഡ്രൈവിംഗ്.അവസാനം കൊട്ടറ എസ് എം എച്ച് എസ് എസ് ലെ വിദ്യാർത്ഥിനികളെയും ഇടിച്ചിട്ടു. ഇന്നലെയാണ് സംഭവം നടന്നത്.നിർത്താതെ പോയെങ്കിലും പൂയപ്പള്ളി പോലീസിൻ്റെ സംയോജിതമായ ഇടപെടൽ മൂലം കാർ പിടിച്ചെടുത്തു. ആദിച്ചനല്ലൂർ സ്വദേശി ആയുഷ് (23) കാർ ഓടിച്ചിരുന്നത്.കാർ ഇടിച്ചു പരിക്കേറ്റ വിദ്യാർത്ഥിനികളായ അക്സ സാബു (15)
ഷീബ ഷെനു (15)
അഭിയ ജോസ് (15)
എന്നിവരെ മീയ്യണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *