Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/Culture/സിവിൽ സർവീസിന് ചെറു ചരിത്രം രചിച്ച ജയശ്ചന്ദ്രൻ കല്ലിംഗൽ മേയ് 31 ന് സർവീസിൽ നിന്നും പടിയിറങ്ങും.
CultureKerala NewsThiruvananthapuram

സിവിൽ സർവീസിന് ചെറു ചരിത്രം രചിച്ച ജയശ്ചന്ദ്രൻ കല്ലിംഗൽ മേയ് 31 ന് സർവീസിൽ നിന്നും പടിയിറങ്ങും.

By News Desk
29 May 2025 2 Min Read
0

തിരുവനന്തപുരം: സിവിൽ സർവീസിന് ചെറു ചരിത്രം രചിച്ച ജയശ്ചന്ദ്രൻ കല്ലിംഗൽ മേയ് 31 ന് സർവീസിൽ നിന്നും പടിയിറങ്ങും.

ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറിയും അധ്യാപക സർവീസ് സംഘടന സമര സമിതി ജനറൽ കൺവീനറുമായിരുന്ന ജയശ്ച ന്ദ്രൻ കല്ലിംഗൽ റവന്യു വകുപ്പിൽ തഹസിൽദാർ തസ്തികയിൽ  വിരമിക്കും. നിലവിൽ വർക്കേഴ്സ് കോർഡിനേഷൻ കൗൺസിൽ ചെയർമാനാണ്.ജോയിൻറ് കൗൺസിൽ പ്രസ്ഥാനത്തെ കേരളത്തിലെ ഓരോ ജീവനക്കാരൻ്റെ മനസ്സിലും പൊതു സമൂഹത്തിൻ്റെ മുന്നിലും മാധ്യമങ്ങളുടെ മുന്നിലും അധികാരികളുടെ മുന്നിലും എത്തിക്കുന്നതിൽ കുറെയധികം വിജയിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വനിതകളെ സംഘടനയിൽ ഉയർത്തി കൊണ്ടുവരുന്നതിൽ വർത്തമാനം പറഞ്ഞു അവസാനിപ്പിക്കുന്നവരാണ് അധികവും. വനിതകളുടെ പ്രശ്നങ്ങളെ മുഖ്യ പ്രശ്നങ്ങളാക്കി കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ വനിത നേതാക്കൾ മാത്രം പങ്കെടുത്ത ക്യാമ്പയിൻ സിവിൽ സർവീസ് ചരിത്രത്തിൽ എഴുതി ചേർക്കാവുന്നതാണ്. 2023 നവംബർ ഒന്നുമുതൽ ഡിസംബർ 7 വരെ കാസറഗോഡ് മുതൽ തിരുവനന്തപുരംവരെ സിവിൽ സർവീസ് സംരക്ഷണത്തിനായി നടത്തിയ പദയാത്ര നേതൃത്വപരമായ പങ്കു വഹിച്ചു. പങ്കാളിത്തപെൻഷൻ്റെ കാര്യത്തിൽ സൂപ്രീം കോടതി വരെ നീണ്ട നിയമ പോരാട്ടങ്ങൾ,കാൽ ലക്ഷം പേർ പങ്കെടുക്കും എന്ന്
പ്രഖ്യാപിച്ച 2021 ലെ സെക്രട്ടറിയേറ്റ് മാർച്ച്‌
അര ലക്ഷം  പങ്കെടുത്ത കൂറ്റൻ പ്രതിഷേധ സമരo, ഹൈക്കോടതിയുടെ പണിമുടക്ക് നിരോധന
ഉത്തരവിനെതിരെ കക്ഷി ചേർന്ന ഒരേഒരു സർവീസ് സംഘടനയായി നിലകൊണ്ടതും, തുടർപ്രക്ഷോഭങ്ങൾ സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം കൗൺസിൽ ആഫീസിൽ പാവങ്ങൾക്കായി നടത്തുന്ന ഉച്ചഭക്ഷണ വിതരണം. പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം ജീവനക്കാരിലും പൊതു സമൂഹത്തിൻ്റെ മുന്നിലും എത്തിക്കാൻ നടത്തിയ പ്രവർത്തനങ്ങൾ സംസ്ഥാന വ്യാപകമായി മേൽനോട്ടം വഹിക്കുന്നതിനും എങ്ങനെ പരിപാടി വിജയപ്രദമാകണം എന്ന ഉറച്ച വിശ്വാസത്തോടെ നടത്തിയ ക്യാമ്പയിനുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. സർക്കാർ ജീവനക്കാർ ആഫീസിലിരുന്നു ജോലി ചെയ്യുക മാത്രമല്ല പൊതു സമൂഹത്തിന് ആവശ്യമായ പല കാര്യങ്ങളിലും ഇടപെടൽ വേണമെന്ന ചിന്ത ജീവനക്കാരുടെ മനസ്സിൽ എത്തിക്കുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു. കേരളത്തിൽ അധ്യാപക സർവീസ് സംഘടന സമര സമിതി നടത്തിയ ഏകദിന പണിമുടക്കം. പൊതു സമൂഹവും ജീവനക്കാരും മറ്റ് സംഘടനകളും ഏറെ ചർച്ച ചെയ്യപ്പെട്ടു. പണിമുടക്കത്തിൽ നിന്ന് പിന്നോട്ട് പോകാതെ ജീവനക്കാർക്ക് വേണ്ടി ഒരു പ്രസ്ഥാനത്തെ ഉറപ്പിച്ച് നിർത്താൻ അദ്ദേഹത്തിനായി അതിലൂടെ പ്രസ്ഥാനത്തിൻ്റെ അടിത്തട്ടു മുതൽ മുകൾ തട്ടുവരെ ശക്തമാക്കുന്നതിന് കഴിഞ്ഞു.സർവീസ് സംഘടനകളുടെ ക്യാമ്പയിനുകൾ മാധ്യമങ്ങൾ വലിയ പ്രചരണം നൽകുക കുറവാണ്. എന്നാൽ ഈ അടുത്ത കാലത്ത് ജോയിൻ്റ് കൗൺസിൽ ക്യാമ്പയിനുകൾക്ക് മാധ്യമങ്ങൾ നല്ല പിന്തുണയാണ് നൽകിയത്.

അദ്ദേഹം നല്ല ഒരു വായനക്കാരനും എഴുത്തുകാരനും കൂടിയാണ്. യാത്രയോട് കൂടുതൽ താൽപ്പര്യം തോന്നുന്നതുപോലെ ഓരോ യാത്രയും അനുഭവങ്ങളുടെ പച്ചതുരുത്തുകൾ സ്വന്തം മനസ്സിൽ അടുക്കി വയ്ക്കുകയും പിന്നീട് അവ അക്ഷരങ്ങായി വെളിച്ചമായി വരാറുണ്ട്. ധാരാണം അവാർഡ്കളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ഇനിയുള്ള സമയവും പൊതു സമൂഹത്തിൻ്റെ ഉയർച്ചയ്ക്കായി ഉണ്ടാകുമെന്നു കരുതാം. യാത്രയയപ്പ് ചടങ്ങുകളും ഉപഹാരങ്ങളും
വേണ്ടെന്നും പകരം, താത്പര്യമുള്ളവർക്ക് ഗാന്ധിഭവനിലേയ്ക്ക് കുറച്ചു പുതപ്പുകൾ വാങ്ങി നൽകാൻ തന്നെ സഹായിച്ചാൽ മതിയെന്നും പറയുന്നതിലൂടെ പാവപ്പെട്ട മനുഷ്യരുടെ മനസ്സിൽ ഇടം തേടട്ടെ, ഗാന്ധിഭവൻഎന്തുമാകട്ടെ, പുതപ്പുകൾ എത്തിക്കാനും അവിടുത്തെ അന്തേവാസികൾക്കൊപ്പം ചിലവഴിക്കാനും ഉള്ള താൽപ്പര്യത്തെ ഏറെ ബഹുമാനത്തോടെ കാണുന്നു.

സുകേശൻ ചൂലിക്കാട്

Author

News Desk

Follow Me
Other Articles
Previous

കടയ്ക്കാവൂർ റയിൽ പാളത്തിൽ മരം ഒടിഞ്ഞു വീണു ചെന്നൈ മെയിൽ മാത്രമാണ് കൊല്ലം കടന്നുപോയത്.

Next

“ഐ ടി ഐ പ്രിൻസിപ്പാൾ നാരായണൻ കുഞ്ഞിക്കണ്ണോത്ത് മേയ് 31ന് വിരമിക്കും”

No Comment! Be the first one.

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Explore New Horizons with Bold Relocation Careers Across Europe 28 April 2026
  • Odkryj nieznane tajemnice winairlines recenzja i podróżuj lepiej 28 April 2026
  • മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾക്കെതിരെ പെൻഷനേഴ്സ് കൗൺസിൽ പ്രക്ഷോഭത്തിലേക്ക് 27 April 2026
  • പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പൂര്‍ണ്ണമായും പിന്‍വലിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക ജോയിന്റ് കൗണ്‍സില്‍ . 27 April 2026
  • അജിത് ഡോവൽ കഴിഞ്ഞ ദിവസം ഒരു കൂട്ടം മുസ്ലീം പണ്ഡിതന്മാരുമായി കൂടിക്കാഴ്ച നടത്തി. 26 April 2026
  • കണ്ണൂരിൽ മഹിളാ മോർച്ച നേതാവിനെ മകൻ കഴുത്തറുത്തു കൊന്നു 26 April 2026
  • ഫാഷൻ ഡിസൈനിങ് വിദ്യാർഥിനിയായ 23 കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 26 April 2026
  • ഞാനൊരു ഇടയനാണ്, എനിക്ക് ഒരിക്കലും യുദ്ധത്തെ അനുകൂലിക്കാനാവില്ല. നോക്കൂ, ഈ ചിത്രം… ഇവൻ ഒരു ലബനീസ് മുസ്ലിം ബാലനാണ്. 25 April 2026
  • വേനല്‍ പ്രതിരോധം – സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ച് ജില്ലാ കലക്ടര്‍ 25 April 2026
  • പി.കെ. ശ്രീധരൻ …. ചെങ്ങളായി.എഴുതുന്നു. വിവേകിന്റെ ക്ഷേത്ര ദർശനം എഴുതുന്നു സോഷ്യൽ മീഡിയാ ചർച്ച ചെയ്യുന്നു. എഴുത്തുകാരന്റെ വാദവും വിവാദമായോ? 22 April 2026
  • അശ്വ പത്താം വാർഷികാഘോഷം നടത്തി. ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസിന് വേൾഡ് കസ്റ്റംസ് അവാർഡ് തിളക്കം. 15 April 2026
  • ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്‍റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു. 15 April 2026
  • തെരഞ്ഞെടുപ്പില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കണമെന്നാണ് കാന്തപുരം. 7 April 2026
  • സാമൂഹിക ജനാധിപത്യത്തില്‍ ഊന്നിയുള്ള ജനപക്ഷ വികസനം പാര്‍ട്ടി ലക്ഷ്യം: സിപിഎ ലത്തീഫ് 7 April 2026
  • Что такое пипсы в трейдинге 6 April 2026
  • Платформа MetaTrader 4 для анализа котировок и торговли на Форексе 6 April 2026
  • സിനിമാ ലോകത്തെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടി സജിത മഠത്തിൽ പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 3 April 2026
  • എഫ്‌സിആര്‍എ ഭേദഗതി ബില്‍ 2026 ഭരണഘടനാ വിരുദ്ധവും കിരാതവും: എസ്.ഡി.പി.ഐ 1 April 2026
  • ദേവാലയത്തില്‍ മോഷണം-പ്രതി മണിക്കുറുകള്‍ക്കുള്ളില്‍ പിടിയില്‍ 22 March 2026
  • ലോകമെമ്പാടുമുള്ള യുവാക്കൾക്കിടയിൽ, പ്രത്യേകിച്ച് 1998-നും 2012-നും ഇടയിൽ ജനിച്ച ജെൻ സി (Gen Z) തലമുറയിൽ ലൈംഗിക പ്രവർത്തനങ്ങൾ ഗണ്യമായി കുറയുന്നതായി പുതിയ പഠനങ്ങൾ 20 March 2026
  • മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി-ജില്ലാ കളക്ടര്‍ അലക്സ് വർഗീസ് 16 March 2026
  • ഇ-ട്രഷറി സംവിധാനം സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കി: മന്ത്രി കെ.രാജൻ 13 March 2026
  • ടീച്ചറെ… അവസാനമായി ഒരു നോക്ക് കാണാൻ പിള്ളേര് മുഴുവൻ ആ സ്‌കൂൾ പരിസരത്ത് ഓടിയെത്തി, 12 March 2026
  • സംസ്ഥാന പോലീസ് മോധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു 9 March 2026
  • മന്ത്രി കെ ബി ​ഗണേഷ്കുമാറിനെതിരെ തുറന്നടിച്ച് ഭാര്യ ബിന്ദു മേനോൻ രംഗത്ത് 9 March 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme