Comments Off on ആചാരങ്ങളും അനുഷ്ഠാനങ്ങളും പൊതുനന്മയ്ക്കാകണം.
ആചാരങ്ങളും അനുഷ്ഠാനങ്ങളും പൊതുനന്മയ്ക്കാകണം. ശുദ്ധി വരുത്തുന്നതും അതിനാകണം. ഒരു സ്ത്രീ താൻ ജനിച്ച ഒരു നാട്ടിലെ ഒരു ക്ഷേത്രത്തിൽ എല്ലാ വിലക്കുകളും ലംഘിച്ച് കയറിയെങ്കിൽ മറ്റൊരു വിളംബരം ഉണ്ടാകണം. ക്ഷേത്രം എല്ലാവർക്കും തുറന്നു കൊടുക്കുന്നു എന്ന വിളംബരം.