ട്രെയിനിൽ ഭിക്ഷ യാചിച്ച് കൈനീട്ടിയ പെൺകുട്ടിയെ സ്വന്തം ജീവിതത്തിലേക്ക് പിടിച്ചുകയറ്റി ; ഇത് സിനിമയെ വെല്ലുന്ന പ്രണയകഥ
വിധി ചിലപ്പോഴൊക്കെ അങ്ങനെയാണ്.. ആരെ, എപ്പോൾ, എവിടെ വെച്ച് കണ്ടുമുട്ടുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. ബീഹാർ സ്വദേശിയായ ഗോലു യാദവ് എന്ന യുവാവ് ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് ആ കാഴ്ച കണ്ടത്. വിശന്നു വലഞ്ഞ്, യാത്രക്കാർക്ക് മുന്നിൽ കൈനീട്ടി ഭിക്ഷ യാചിക്കുന്ന ഒരു…























