ഡൽഹി സ്ഫോടനം; കേരളത്തിൽ സുരക്ഷ ശക്തമാക്കി, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം
രാജ്യതലസ്ഥാനത്തുണ്ടായ വൻ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ സുരക്ഷ ശക്തമാക്കി. കോഴിക്കാേട്, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന കർശനമാക്കി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പ്രത്യേകനിർദേശം നൽകിയിട്ടുണ്ട്. ജനത്തിരക്കേറിയ സ്ഥലങ്ങളിലും കർശന പരിശോധന നടത്തിവരികയാണ്. സംശയാസ്പദമായ സാഹചര്യങ്ങളിൽ വസ്തുക്കളോ സാധനങ്ങളോ…

























