ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് കോൺഫെഡറേഷന്റെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് മാർച്ച് നടത്തി

ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവർ ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് കോൺഫെഡറേഷന്റെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് മാർച്ച് നടത്തി. കേരള…

SFI ക്കെതിരെ ആഞ്ഞടിച്ച് വി. ഡി. സതീശൻ

*എസ്.എഫ്.ഐ കേരളത്തില്‍ സാമൂഹിക പ്രശ്‌നമായി മാറി;പുതിയ തലമുറയെ ക്രിമിനലുകളാക്കി മാറ്റുന്നതില്‍ നിന്നും സി.പി.എം പിന്‍മാറണം;  ലഹരിക്കെതിരെ ആഞ്ഞടിച്ച അതേ മുഖ്യമന്ത്രി ഒന്നാം തീയതിയും മദ്യം വിളമ്പാന്‍ തീരുമാനിച്ചത്…

ഇടതുമുന്നണിയുടെ പ്രവർത്തനം രാജഭരണ കാലത്തെ പോലെ,സിപിഐ

തിരുവനന്തപുരം : ഇടതുമുന്നണിയുടെ പ്രവർത്തനം രാജഭരണ കാലത്തെ പോലെയെന്ന് വിമർശനം. വിമർശനം സിപിഐ സംസ്ഥാന കൗൺസിലിൽ. കൂട്ടുകക്ഷി ഭരണമാണെന്ന് CPM മറക്കുന്നു . മുഖ്യമന്ത്രിയെ മാത്രം ഉയർത്തിക്കാട്ടുന്നു.…

ചവറയിൽ ശുചിത്വ സാഗരം സുന്ദരതീരം പദ്ധതി തുടങ്ങി

ചവറ: കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക്ക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ…

യുവതിയെ ഫോണില്‍ വിളിച്ച്‌ മുത്തലാഖ് ചൊല്ലിയതായി പരാതി

മലപ്പുറം: വേങ്ങരയില്‍ യുവതിയെ ഫോണില്‍ വിളിച്ച്‌ മുത്തലാഖ് ചൊല്ലിയതായി പരാതി. ഒന്നര വര്‍ഷം മുന്‍പ് വിവാഹിതയായ യുവതിയെയാണ് ഭര്‍ത്താവ് കൊണ്ടോട്ടി തറയട്ടാല്‍ സ്വദേശി വീരാന്‍കുട്ടി മുത്തലാഖ് ചൊല്ലിയത്.…

കൊട്ടാരക്കര-പുത്തൂർ റോഡിൽ എടിഎം കവർച്ചാശ്രമം: പ്രതി പിടിയിൽ

കൊട്ടാരക്കര: കൊട്ടാരക്കര ചന്തമുക്കിൽ  എടിഎം കവർച്ചാശ്രമം നടത്തിയ  കോവിൽ പെട്ടി  വാസുദേവനെല്ലൂർ സ്വദേശി മാരിയപ്പനെ (45) കൊട്ടാരക്കര പോലീസ് പിടികൂടി. കൊട്ടാരക്കര- പുത്തൂർ റോഡിൽ എടിഎമ്മിന്റെ  കേബിളുകൾ…

കനേഡിയൻ പൗരത്വമുള്ള പാക് വംശജനായ റാണയെഇന്ത്യയിൽ കൂട്ടിലടച്ചു. വരും ദിവസങ്ങൾ നിർണ്ണായകം

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതികളിലൊരാളായ തഹാവൂർ റാണയെ (64) ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കസ്റ്റഡിയിൽ വിട്ടു. ഇന്നലെയാണ് പാക് വംശജനായ ത​ഹാവൂർ റാണയെ അമേരിക്കയിൽ…

കോൺഗ്രസ് നേതാവ്ഡോ. ശൂരനാട് രാജശേഖരൻ (75)അന്തരിച്ചു.

എറണാകുളം:കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ (75) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അം​ഗവും വീക്ഷണം മാനേജിം​ഗ് എഡിറ്ററും…

” 17 കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി”

കൊല്ലം: അഞ്ചൽ ഏരൂരിൽ 17 കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏരൂർ കരിമ്പിൻകോണം തടത്തിവിള വീട്ടിൽ ഷാജഹാൻ അജീന ദമ്പതികളുടെ മകൾ ആലിയയെയാണ് തൂങ്ങി മരിച്ച…

“മഹിളാസംഘം അഞ്ചൽ മണ്ഡലംതല പ്രവർത്തക കൺവെൻഷൻ നടന്നു”

മഹിളാസംഘം അഞ്ചൽ മണ്ഡലംതല പ്രവർത്തക കൺവെൻഷൻ അഞ്ചലിൽ നടന്നു. അഞ്ചൽ മണ്ഡലത്തിലെ 12 ലോക്കൽ കമ്മറ്റിയിൽ നിന്നും 10 പ്രധാന പ്രവർത്തകരെ ഉൾപ്പെടുത്തിയായിരുന്നു കൺവെൻഷൻ. മഹിളാസംഘം ജില്ലാ…

“കൊല്ലം നഗരത്തില്‍ വന്‍ കവര്‍ച്ച”

ചിന്നക്കടയിലെ അയ്യപ്പാ ബാങ്കിൾസിലാണ് മോഷണം നടന്നത്‌.വ്യാപാര സ്ഥാപനത്തില്‍ നിന്ന് 5 ലക്ഷം രൂപ കവര്‍ന്ന തായി കടയുടമ അയ്യപ്പൻ പിള്ള പറഞ്ഞു.ശുചിമുറിയുടെ വിടവിലൂടെയാണ് മോഷണ സംഘം അകത്ത്കടന്നത്.കഴിഞ്ഞ…

“യുവതിക്ക് ദാരുണാന്ത്യം”

നെല്ലിമറ്റത്തിന് സമീപം കാർ നിയന്ത്രണം വിട്ട് കരിക്ക് കടയിച്ച് തെറിപ്പിച്ച് കരിക്ക് വിൽപനക്കാരിയെയും ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഇന്ന് ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.…

“പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു”

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിന്…

“ആശാവർക്കർമാരുടെ പേരിൽ തെറ്റിദ്ധാരണയുണ്ടാക്കിയതിന് സംസ്ഥാന സർക്കാർ മാപ്പ് പറയണം: കെ.സുരേന്ദ്രൻ”

തിരുവനന്തപുരം: കേരളത്തിന് കേന്ദ്രം കുടിശ്ശികയൊന്നും നൽകാനില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പാർലമെൻ്റിൽ പറഞ്ഞതോടെ ആശാവർക്കർമാരുടെ പേരിൽ നടത്തിയ കേന്ദ്രവിരുദ്ധ പ്രചരണത്തിന് സംസ്ഥാനം മാപ്പ് പറയണമെന്ന് ബിജെപി…

പാർട്ടി നടപടിയെടുത്താൽ അറുപത്തിയാറാം വയസിലെ വിരമിക്കലായി കണക്കാക്കും, എ പത്മകുമാർ

പത്തനംതിട്ട: സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിലെ അതൃപ്തി ആവർത്തിച്ച് പത്തനംതിട്ടയിലെ മുതിർന്ന സിപിഎം നേതാവ് എ പത്മകുമാർ. തനിക്കെതിരെ പാർട്ടി നടപടിയെടുത്താൽ അറുപത്തിയാറാം വയസിലെ വിരമിക്കലായി കണക്കാക്കുമെന്നാണ്…

അങ്കണവാടി ക്ഷേമനിധി , 10 കോടി രൂപ കൂടി അനുവദിച്ചു.

തിരുവനന്തപുരം. അങ്കണവാടി ക്ഷേമനിധി ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ 10 കോടി രൂപ കൂടി അനുവദിച്ചു.വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനാണ് അധിക ധനസഹായം…

കൃഷിയിടത്തിൽ നിന്നും ശേഖരിച്ച് സംരക്ഷണത്തിൽ വെച്ച നീർക്കോലി പാമ്പിൻ്റെ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തിറങ്ങി.

തളിപ്പറമ്പ:കൃഷിയിടത്തിൽ നിന്നും ശേഖരിച്ച് സംരക്ഷണത്തിൽ വെച്ച നീർക്കോലി പാമ്പിൻ്റെ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തിറങ്ങി.കഴിഞ്ഞ മാസം 17നാണ് തളിപ്പറമ്പ് ചവനപ്പുഴയിലെ ജോണി എന്നയാളുടെ കൃഷിയിടത്തിൽ നിന്നും കൃഷിയാവശ്യത്തിനായി…

സി.പി ഐ (എം) പത്തനംതിട്ട ഡി സി യോഗംവിളിക്കാനിരിക്കെ,പത്മകുമാറിൻ്റെ വാക്കുകൾഅച്ചടക്കനടപടിയെ ഞാൻ ഭയക്കുന്നില്ല നടപടി എടുക്കട്ടെ പറയാനുള്ളത് പറയാൻ എനിക്കിപ്പോഴെ കഴിയു.

ആറന്മുള:പദവിയുടെ പേരിൽ വെല്ലുവിളിച്ച മുതിർന്ന നേതാവ് പത്മകുമാറിനെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയോഗം ചേരും.  ആറന്മുളയിലെ വീട്ടിൽ ഇന്നലെ രാത്രി ബിജെപി…

തട്ടിപ്പുകാര്‍ക്കും ആത്മീയ കച്ചവടക്കാര്‍ക്കും മതചിഹ്നങ്ങള്‍ രക്ഷപ്പെടാനുള്ള വഴി. ഇടുക്കിയുടെ ഭൂമി ഇനി ഏതൊക്കെ കൈവഴികളിൽ.

ആത്മീയ ബന്ധമുള്ളവരുടെ കൈകൾ ശുദ്ധമാണെന്ന് വരുത്തി തീർക്കുന്ന നടപടികൾ അവർ തന്നെ സ്വയം ചെയ്യുകയും നിൽക്കാൻ ഇടമി ല്ലാതെ വരുമ്പോൾ അവർ സ്വയം ദൈവമായി തീരും.വിശ്വസികൾ അവരെ…

മുയ്യത്തെ കർഷകർക്ക് ആദ്യ ഘട്ട തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു.

തളിപ്പറമ്പ:ജൈവ കൃഷിയിലൂടെ വിഷരഹിത പച്ചക്കറി ഉൽപ്പാദിപ്പിച്ച് സ്വയം വിപണനം നടത്തി കാർഷിക കേരളത്തിന് തന്നെ മാതൃകയായ കുറുമാത്തൂർ മുയ്യത്തെ കർഷകർക്ക് ആദ്യ ഘട്ട തിരിച്ചറിയൽ കാർഡ് വിതരണം…

പറശ്ശിനിക്കടവ് മുത്തപ്പൻ തെയ്യങ്ങൾ കാണാൻ അവസരം ഒരുക്കി കെഎസ്ആർടിസി.

കൊല്ലം : കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രത്തിലെ വെള്ളാട്ടം, തിരുവപ്പന തെയ്യങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് അവസരം ഒരുക്കി കൊല്ലം ബജറ്റ് ടൂറിസം സെൽ.. ഫെബ്രുവരി 24 ഇന്…

കാസർകോട് ജില്ലാ പഞ്ചായത്തിന്റെ കുട്ടികളുടെ സിനിമ പച്ച തെയ്യം ചിത്രീകരണം പൂർത്തിയായി.

കാസർകോട് ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന സൺഡെ തിയറ്ററിൻ്റെ കുട്ടികളുടെ സിനിമ പച്ചത്തെയ്യം ചിത്രീകരണം പൂർത്തിയായി. പ്രശസ്ത നാടക-സിനിമാ പ്രവർത്തകൻ ഗോപി കുറ്റിക്കോൽ തിരക്കഥയും സംവിധാനവും…

പുഞ്ചിരിതൂകി മുന്നിലുണ്ട് മോപ്പസാങ് വാലത്ത്

കോട്ടയം:പരന്നുകിടക്കുന്ന സൗഹൃദങ്ങളുടെ വ്യാപ്തികൊണ്ടാവണം ഏതാണ്ട് എല്ലാ ദിവസങ്ങളിലും വേർപാടുകളുടെ വേദനയിൽ ഞാൻ പുളഞ്ഞുപോകുന്നു. ഒരുകാലത്ത് ഒരുപാട് പേരുടെ സ്നേഹവാത്സല്യവും സഹായ സഹകരണങ്ങളും കൊണ്ടാണ് എന്റെ കൊച്ചുകൊച്ചു സാഹിത്യ…

കുരീപ്പുഴയുടെ മുത്തശ്ശി (104)അന്തരിച്ചു.

അഞ്ചാലുംമൂട്:കുരീപ്പുഴ പ്രദേശത്ത് ഏറ്റവും പ്രായം കൂടിയ ലക്ഷ്മി അമ്മ ഇന്ന് രാവിലെ നിര്യാതയായി. പരേതനായ ചെല്ലപ്പൻ പിള്ളയുടെ സഹധർമ്മിണിയാണ്. സംസ്കാരം വൈകിട്ട് 5 ന് വീട്ടുവളപ്പിൽ നടന്നു.…

ഡോ:സിസാ തോമസിന് പെൻഷനും കുടിശികയും രണ്ട് ആഴ്ചക്കുള്ളിൽ നൽകണം – ട്രിബൂണൽ.

മുൻ ഗവ: എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ:സിസാ തോമസിന് താൽക്കാലിക പെൻഷനും കുടിശികയും രണ്ട് ആഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുനൽ.ഡിജിറ്റൽ സർവകലാശാലയുടെ നിലവിലെ വൈസ് ചാന്സലർ…

ഓണ്‍ലൈന്‍ സ്ഥലമാറ്റത്തിലെ അപാകതകള്‍ പരിഹരിക്കുക,

തിരുവനന്തപുരം:ഓണ്‍ലൈന്‍ സ്ഥലമാറ്റത്തിലെ അപാകതകള്‍ പരിഹരിക്കുക,ഓണ്‍ലൈന്‍ സ്ഥലം മാറ്റം അവസാനിപ്പിക്കുക,അപ്പക്‌സ് സഹകരണ സംഘങ്ങളിലെ ആഡിറ്റര്‍ തസ്തികകള്‍ നഷ്ടപ്പെടുത്തുവാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ്…

പേവിഷ ബാധയേറ്റ് ചികിത്സയിലിരുന്ന കൂട്ടി മരണത്തിന് കീഴടങ്ങി.

കായംകുളം..തെരുവുനായ ആക്രമിച്ചതിനെ തുടർന്ന് പേവിഷ ബാധയേറ്റ പതിനൊന്ന് വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. ചാരുംമൂട് സ്മിതാ നിവാസിൽ ശ്രാവൺ ഡി കൃഷ്ണ (11)-യാണ് മരിച്ചത്. ഫെബ്രുവരി ആറിനാണ് പേവിഷബാധയുടെ…

ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ്ന്മാരുടെ വ്യാപക പ്രതിഷേധം .

പാലക്കാട്:ആരോഗ്യ വകുപ്പ് ഡയറക്ടറ്റേറ്റിന് മുൻപിൽ ആശ പ്രവർത്തകർ  നടത്തിയ അനിശ്ചിതകാല രാപകൽ സമരം ഉദ്ഘാടനം ചെയ്ത CITU സംസ്ഥാന സെക്രട്ടറി  എളമരം കരിം, JPHN ന്മാർ ആശപ്രവർത്തകരുടെ…

ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസും രക്ഷിതാക്കൾക്ക് ഇന്റർവ്യവും നടത്തരുതെന്ന് വിദ്യാഭ്യാസ മന്ത്രി യുടെ പ്രസ്താവന കൊണ്ട് കാര്യമില്ല, ഗൗരവമായി കാണുക.

തിരുവനന്തപുരം:ഒന്നാം ക്ലാസ് മാത്രമല്ല, എൽകെജി,യുകെജി സംവിധാനങ്ങളിൽ ഇൻ്റെർവ്യൂ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്, അമിതമായ ഫീസ് വാങ്ങുന്ന സ്ഥാപനങ്ങളുണ്ട്. ഇപ്പോൾ തന്നെ രജിസ്ട്രേഷൻ അവസാനിപ്പിച്ച അധുനിക വിദ്യാലയങ്ങൾ ഉണ്ടാകാം,…

ഡ്രൈവിംഗ് സ്കുളുകൾക്ക് മാത്രമായി ഒരു മൈതാനം’

കൊല്ലം:ഡ്രൈവിംഗ് സ്കൂളുകൾക്ക് മാത്രമായി ഒരു മൈതാനം. അവർക്ക് തോന്നിയ സ്ഥലത്ത് തോന്നിയപോലെയാണ്.. ക്രിക്കറ്റോ, ഫുട്ബാളോ കളിക്കാൻ എത്തുന്നവർക്ക് ഇവരുടെ അനുമതി വേണം എന്ന മാതിരിയാണ് നിൽപ്പ്, തൊട്ടടുത്തായി…

“മാനവ സൗഹാർദ്ദം നിലനിർത്താൻ കൂട്ടായ പരിശ്രമം അനിവാര്യം”

ദാറുൽ മആരിഫ് ‘ശിലാസ്ഥാപനവും പ്രാർത്ഥനാ സംഗമവും നടത്തി. തിരുവനന്തപുരം : മാനവ സൗഹാർദ്ദം നില നിർത്താൻ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗം…

പൊ​തു​വ​ഴി​ക​ളും ന​ട​പ്പാ​ത​ക​ളും പ്ര​തി​ഷേ​ധ​ത്തി​നു​ള്ള​ത​ല്ല,ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം.

കൊച്ചി:വ​ഴി​ത​ട​ഞ്ഞു​ള്ള സ​മ​ര​ത്തെ തു​ട​ർ​ന്നു​ള്ള കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സി​ൽ ഹാ​ജ​രാ​യ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. പൊ​തു​വ​ഴി​ക​ളും ന​ട​പ്പാ​ത​ക​ളും പ്ര​തി​ഷേ​ധ​ത്തി​നു​ള്ള​ത​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വി​മ​ർ​ശി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ട​ക്കാ​നു​ള്ള വ​ഴി​യി​ൽ സ്റ്റേ​ജ് കെ​ട്ടു​ന്ന​ത്…

പത്തനംതിട്ടയിലെ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചവരാരും രക്ഷപ്പെടരുത്: രമേശ് ചെന്നിത്തല.

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ അറുപതിലേറെ പേര്‍ ചേര്‍ന്നു പീഡപ്പിച്ചുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. നമ്മുടെ സാംസ്‌കാരിക കേരളത്തില്‍…

പാര്‍ലമെന്റ് അംഗവും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കഗാന്ധി പുലര്‍ത്തുന്ന മൗനം ആശ്ചര്യപ്പെടുത്തുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വയനാട് ജില്ലാ ട്രഷററും മകനും പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുടെ വഞ്ചനയില്‍ മനംനൊന്ത് ജീവനൊടുക്കിയ ദാരുണ സംഭവത്തില്‍ വയനാടിനെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗവും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കഗാന്ധി…

നീതിപൂർവ്വവും നിർഭയവുമായി മാധ്യമ പ്രവർത്തനം നടത്തുന്നത് പ്രാദേശിക മാധ്യമ പ്രവർത്തകർ – മുല്ലപ്പള്ളി രാമചന്ദ്രൻ

ബാലുശ്ശേരി:നിക്പക്ഷവും നീതിപൂർവ്വവും നിർഭയവുമായി മാധ്യമ പ്രവർത്തനം നടത്തുന്നവരാണ് പ്രാദേശിക മാധ്യമ പ്രവർത്തകരെന്നും പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് പെൻഷനും ആരോഗ്യ സുരക്ഷ ആനുകൂല്യങ്ങളും നൽകൻ ഇനിയെങ്കിലും സർക്കാർ തയ്യാറാകണമെന്ന്…

മാവേലിക്കര..ആലപ്പുഴ ജില്ലയിൽ സിപിഎമ്മിന് വീണ്ടും തിരിച്ചടി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗവും ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിയുമായ അഡ്വ. ശ്രീനാഥ് രാമദാസ് സിപിഎം വിട്ടു കോൺഗ്രസിൽ ചേർന്നു.

എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും ഏരിയ സെക്രട്ടറിയായി ദീർഘനാൾ പ്രവർത്തിച്ചിട്ടുള്ള ആളാണ് ശ്രീനാഥ് . കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ആയിരുന്നു. നിലവിൽ സാംസ്കാരിക വകുപ്പിൻറെ കീഴിലുള്ള നരേന്ദ്ര പ്രസാദ്…

സ്വർണ അമ്പും വില്ലും വെള്ളി ആനകളും അയ്യപ്പന് കാണിക്കയേകി തെലങ്കാന സംഘം.

ശബരിമല:അയ്യപ്പന് സ്വർണത്തിൽ നിർമിച്ച അമ്പും വില്ലും വെള്ളി ആനകളും കാണിക്കയായി സമർപ്പിച്ച് തെലങ്കാന സംഘം. തെലങ്കാന സെക്കന്തരാബാദ് സ്വദേശി കാറ്ററിംഗ് ബിസിനസുകാരനായ അക്കാറാം രമേശാണ് 120 ഗ്രാം…

പത്തനംതിട്ട പോക്സോ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

പത്തനംതിട്ട: പോക്സോ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പീഡനത്തിനിരയായ പെൺകുട്ടി പ്രതികളെ ബന്ധപ്പെട്ടത് അച്ഛന്റെ ഫോണിൽ നിന്ന്. ഫോൺ പോലീസ് പിടിച്ചെടുത്തു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 5 പേരുടെ…

ജപ്തി നടപടി നേരിട്ട യുവതിയുടെ ആത്മഹത്യചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം.

പാലക്കാട്‌ : പട്ടാമ്പിയിൽ ജപ്തി നടപടി നേരിട്ട യുവതിയുടെ ആത്മഹത്യചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ച് പോലീസ്. മരിച്ച ജയയുടെ ബന്ധുക്കളുടെയും ബാങ്ക് അധികൃത്തരുടെയും മൊഴി പോലീസ്…

ഐപിസിഎൻഎ പുരസ്കാരം തിരുവനന്തപുരം പ്രസ് ക്ലബിന്.

തിരുവനന്തപുരം: മികച്ച പ്രസ് ക്ലബിനുള്ള ഐപിസിഎൻഎ (IPCNA) പുരസ്കാരം തിരുവനന്തപുരം പ്രസ് ക്ലബിന് സമ്മാനിച്ചു. 25000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം പ്രസ് ക്ലബ് പ്രസിഡൻ്റ്…

യോജിച്ച പണിമുടക്കിന് എല്ലാ സംഘടനകളും തയ്യാറാകണം.എ.എം. ജാഫർഖാൻ.

കഴിഞ്ഞ എട്ടര വർഷമായി ജീവനക്കാരുടേയും അധ്യാപകരുടേയും കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങൾ കവർന്നെടുത്ത പിണറായി സർക്കാരിനെതിരെ സെറ്റോ ആഹ്വാനം ചെയ്തിരിക്കുന്ന ജനുവരി 22ലെ പണിമുടക്കിൽ കേരളത്തിലെ എല്ലാ സർവീസ്…

അച്ഛൻ സമാധിയായെന്നു മക്കൾ. കൊലപാതകമെന്ന് നാട്ടുകാർ.

അച്ഛന്‍ സമാധിയായെന്ന് മക്കള്‍ ബോര്‍ഡ് വച്ചു’ ‘സമാധി’യായെന്ന് മക്കള്‍ പറയുന്നതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള പൊലിസിന്റെ നീക്കം.നാട്ടുകാർ പറയുന്നത് കൊലപാതകമാണെന്ന്.രണ്ട്…

തമിഴ്നാട്ടിൽ പൊങ്കൽ അവധിയിൽ സർക്കാർ ജീവനക്കാർ, ഇനി ജനുവരി 20 ന് ഓഫീസിലെത്തിയാൽ മതി.

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ജീവനക്കാർക്ക് 2025 ജനുവരി 14 മുതൽ 19 വരെ പൊങ്കൽ പ്രമാണിച്ച്അവധി നൽകി സംസ്ഥാന സർക്കാർ’ ജനുവരി 11, 12അവധിയാണെങ്കിലും ജനുവരി 13…

ഭരണഘടനാപരമായി ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ നിഷേധിക്കുന്നു. ഏപ്രിൽ 11-ന് പാർലമെൻ്റിലേക്ക് മാർച്ചും ധർണയും.

കൊൽക്കത്ത:ഭരണഘടനാപരമായി ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ നിഷേധിക്കുകയും. സർക്കാരിൽ നിന്ന് ഒരു ആനുകൂല്യവും ലഭിക്കാതെ ദളിതരും ന്യൂനപക്ഷങ്ങളും കൂടുതൽ പാർശ്വവത്കരിക്കപ്പെടുകയും. ഇതിലൂടെ രാജ്യത്തിൻ്റെ സാമൂഹിക-സാമ്പത്തിക ഘടനയുടെ അടിത്തറയും സന്തുലിതാവസ്ഥയും…

എംആർ അജിത് കുമാറിന് ക്ലീൻ ചീറ്റ് നൽകിയ ഫയൽ മടക്കി, അന്വേഷണത്തിൽ വ്യക്തത കുറവ്.

തിരുവനന്തപുരം: ക്ലീൻ ചീറ്റ് നൽകിയ ഫയൽ മടക്കി, അന്വേഷണത്തിൽ വ്യക്തത കുറവെന്ന് കണ്ടെത്തൽ, തുടർന്ന് ഫയൽ മടക്കി അയച്ച് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത.തിരുവനന്തപുരം സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ…

മടവൂർ പ്രദേശത്തെ ദുഃഖത്തി ലാഴ്ത്തി കൃഷ്ണേന്ദുവിൻ്റെ അപകട മരണം.

മടവൂർ : പഠിക്കാൻ മിടുക്കിയായ കൃഷ്ണേന്ദുൻ്റെ മരണം ഒരു നാടിനെ ദു:ഖത്തിലാഴ്ത്തി. ഇന്നലെ സ്കൂളിൽ പോയ കുട്ടി തിരിച്ച് വീട്ടിലെത്താനിരിക്കെ സ്കൂൾ ബസ്സിൽ നിന്ന് ഇറങ്ങിയപ്പോൾ അതേ…

പോസ്കോ കേസിൽചെറിയ വെള്ളിനല്ലൂർ സ്വദേശി അധ്യാപകൻ ഷെമീർ അറസ്റ്റിൽ.

കൊല്ലം : മൈലോട് പ്രവർത്തിക്കുന്ന സ്കൂളിലെ ഉറുദു അധ്യാപകൻ ഷെമിറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 12 കാരിയെ ലൈംഗികമായി പിഡിപ്പിച്ചു എന്നതാണ് കേസ്. ട്യൂഷനു പോയ കുട്ടി…

ഈ ഫോട്ടോയിൽ കാണുന്ന സൂര്യ (15) എന്ന കുട്ടി ഇന്ന് (11/12/2024)ഉച്ചയ്ക്ക് 1.30 ന് കാണാതായി.

ചേർത്തല : ഈ ഫോട്ടോയിൽ കാണുന്ന സൂര്യ (15 വയസ്സ്) എന്ന കുട്ടി ഇന്ന് (11/12/2024)ഉച്ചയ്ക്ക് 1.30 ന് ശേഷം ചേർത്തല അരീപ്പറമ്പ് ഹൈസ്ക്കൂളിൽ നിന്ന് കാണാതായിട്ടുണ്ട്.…

“ക്ഷേത്രക്കുളത്തില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു:ഒരാളെ രക്ഷപ്പെടുത്തി”

തിരുവനന്തപുരം: ഉള്ളൂര്‍ തുറുവിയ്ക്കല്‍ ക്ഷേത്രക്കുളത്തില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഓട്ടോ ഡ്രൈവര്‍മാരായ പാറോട്ടുകോണം സ്വദേശികളായ ജയന്‍, പ്രകാശന്‍ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ്…

“സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകോടതി”

ന്യൂഡെൽഹി: സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകോടതി.വ്യക്തിപരമായ പകപോക്കലിന് നിയമം ഉപയോഗിക്കുന്നു വെന്ന് നീരിക്ഷണം.ഭർത്താവിനും ഭർത്താവിൻറെ കുടുംബാംഗങ്ങൾക്ക് എതിരെ ഇതിലൂടെ കള്ള കേസുകൾ നൽകുന്നു. ഈ…

“തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം: എല്‍ഡിഎഫ് ഭരണത്തെ ജനം വെറുത്തെന്ന് കെ.സുധാകരന്‍ എംപി”

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും എല്‍ഡിഎഫ് ദുര്‍ഭരണത്തിനെതിരെയും ശക്തമായ രോഷം സമൂഹത്തിന്റെ അടിത്തട്ടില്‍ പ്രതിഫലിച്ചതിന്റെ തെളിവാണ് തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍…

“വടക്കൻ മൈനാഗപ്പള്ളി സ്വദേശിയായ സൈനികൻ വാഹനാപകടത്തിൽ മരിച്ചു”

ശാസ്‌താം കോട്ട:വടക്കൻ മൈനാഗപ്പള്ളി സ്വദേശിയായ സൈനികൻ റായ്‌പൂരിൽ വാഹനാപ കടത്തിൽ മരിച്ചു. വടക്കൻ മൈനാഗപ്പള്ളി കുഴിവേലിൽ (സരസ്) കൃ ഷ്ണപിള്ളയുടെ മകൻ സിഐഎസ്എഫ് ജവാനായ സിജിൽ കൃഷ്ണൻ…

” വ്യാജ പ്രചരണങ്ങള്‍ നടത്തി ജീവനക്കാരെ അപമാനിക്കുന്നു”

ഇതിനു മുമ്പുള്ള ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ തര്‍ക്ക വിഷയമാക്കിയിട്ടില്ല. സംസ്ഥാന വരുമാനത്തിന്റെ ഏറിയ പങ്കും ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാനാണ് ഉപയോഗിക്കുന്നതെന്ന് ഉള്‍പ്പെടെയുള്ള വ്യാജ പ്രചരണങ്ങള്‍ നടത്തി ജീവനക്കാരെ…

വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിയുമ്പോൾ ജീവിത നിരാശയിൽപ്പെട്ട യുവതി ആത്മഹത്യചെയ്തു.

ആലുവ: വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിയുമ്പോൾ ജീവിത നിരാശയിൽപ്പെട്ട യുവതി ആത്മഹത്യചെയ്തു.മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽനിന്ന് പെരിയാറിലേക്ക് ചാടിയ യുവതി മരിച്ചു ആലുവ കുട്ടമശ്ശേരി കണിയാമ്പള്ളി കുന്ന് അനീഷിന്റെ…

മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഗൂഢാലോചനകളെ തിരിച്ചറിയണം – ജോയിന്റ് കൗണ്‍സില്‍

മത സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും തുരുത്തായ കേരളത്തെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന നാടാക്കി മാറ്റാനുള്ള ഗൂഢശക്തികളുടെ നീക്കത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ…

“അമ്പനാട് എസ്റ്റേറ്റിൽ ആനച്ചാടിയിൽ കാട്ടാന ചരിഞ്ഞു”

തെന്മല: അമ്പനാട് എസ്റ്റേറ്റിൽ ആനച്ചാടിയിൽ കാട്ടാന ചരിഞ്ഞു. പ്രായം കുറഞ്ഞ ആനയാണ് അവശനിലയിൽ കണ്ടെത്തിയത് എന്നാൽ ഇപ്പോൾ ചരിഞ്ഞതായ് റിപ്പോർട്ട്. വനപാലകൾ സംഭവ സ്ഥലത്ത് എത്തി തുടർനടപടികൾ…

“പൊലീസ് സ്റ്റേഷനു നേരെ ആക്രമണം: 11 കുക്കി​കളെ വെടിവെച്ചു കൊന്നു”

സംഘർഷ ഭൂമിയായി വീണ്ടും മണിപ്പൂർ. മണിപ്പൂരിലെ ജിരിബാമിൽ സി.ആർ.പി.എഫും കുക്കികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിൽ 11 കുക്കികളെ സി.ആർ.എപി.എഫ് വെടിവെച്ചു കൊന്നു. ഒരു സി.ആർ.പി.എഫ് ജവാന് പരിക്കേറ്റു.…

“യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതികള്‍ പിടിയില്‍”

യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതികള്‍ പോലീസ് പിടിയിലായി. ഇരവിപുരം വാളത്തുംഗല്‍ കേശവനഗറില്‍ ചന്ദ്രോദയത്തില്‍ ശ്രീധരന്‍പിള്ളയുടെ മകന്‍ ഗോപകുമാര്‍(55), പ്രാക്കുളം ദേവദാസ് മന്ദിരത്തില്‍ വിക്രമന്‍ മകന്‍ വിനു(32)…

പ്രശാന്ത് വിഷയംഉയർത്തി രമേശ് ചെന്നിത്തലയുടെഫെയ്സ്ബുക്ക് പോസ്റ്റ്ചോദ്യം മുൻ മന്ത്രി മേഴ്സിക്കുട്ടി യമ്മയോട്?

ആഴക്കടല്‍ മത്സ്യബന്ധനവിഷയത്തില്‍ സ്വയം വിശുദ്ധീകരിച്ചും രക്തസാക്ഷി ചമഞ്ഞും മുന്‍ ഫിഷറീസ് വകുപ്പ് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ ഇട്ട ഫേസ് ബുക്ക് പോസ്റ്റ് കണ്ടു. ഞാന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ എന്റെ പ്രൈവറ്റ്…

ക്രൈസ്തവ പ്രീണനം ലക്ഷ്യമിട്ട് ലഘുലേഖ ഇറക്കിയത് ന്യൂനപക്ഷ മോർച്ച.

തൃശൂർ കാളിയാറോഡ് ചർച്ച് ഇടവകയിലാണ് ലഘുലേഖ വിതരണം ചെയ്തത്. രാഷ്ട്രീയ ഇസ്ലാമിന്റെ വളർച്ചയിൽ കേരളത്തിൽ ഏറ്റവും അധികം ദോഷം ചെയ്യുക ക്രൈസ്തവർക്കെന്ന് ലഘുലേഖയിൽ പറയുന്നു. ചേലക്കരയിലെ ക്രിസ്ത്യൻ…

മുത്തപ്പന്റെ കഥയുമായി സാമ്യമുള്ള സിനിമ ” കാെറഗജ്ജ” മലയാളത്തിലും.

കഴിഞ്ഞ പത്ത് പതിനഞ്ച് വർഷങ്ങളായി കർണാടകയിലെ ഒരുപാട് നിർമ്മാതാകളുടെയും സംവിധായകരുടെയും ആഗ്രഹമാണ് കരാവലി (കറാവളി) ഭാഗത്തെ ആരാധ്യ ദൈവമായ “കാെറഗജ്ജ”യുടെ പശ്ചാത്തലത്തിൽ ഒരു സിനിമ ചെയ്യണമെന്ന്. “കാെറഗജ്ജ”…

ക്ഷേത്ര തിടപ്പള്ളിയിൽ പാചക വാതകം ചോർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തി ജയുമാരൻ നമ്പൂതിരി (49) അന്തരിച്ചു

തിരുവനന്തപുരം:കിളിമാനൂരിൽ ക്ഷേത്രത്തിലാണ് സംഭവം. കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമoത്തിൽ ജയകുമാരൻ നമ്പൂതിരിക്കാണ് അപകടം സംഭവിച്ചത്. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ പാചക…

അഹിംസ ദിനാചരണം നടത്തി .

ചവറ: പ്രബോധിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ അഹിംസ ദിനാചരണം നടത്തി രാവിലെ ഗ്രന്ഥശാല അങ്കണത്തിൽ ഗാന്ധി ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുകയുണ്ടായി തുടർന്ന് നടന്ന ഗാന്ധി അനുസ്മരണ…

സംസ്ഥാന സർക്കാർ ജീവനക്കാരും പെൻഷൻകാരും സർക്കാരിനെതിരാകും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നേ പരിഹാരത്തിനായ് ശ്രമം തുടങ്ങി.പെൻഷൻ പ്രായം ഉയർത്താൻ ശുപാർശ ചെയ്യും എന്നും അറിയുന്നു.

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻ കാർക്കും കുടിശിഖ ലഭ്യമാക്കാനുള്ള നീക്കങ്ങളുമായി സർക്കാർ മുന്നോട്ട്. കഴിഞ്ഞ നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിൻ അതെല്ലാം പ്രഖ്യാപനങ്ങളിൽ മാത്രമായോ എന്നത് ജീവനക്കാരുടേയും…

സംസ്ഥാനത്ത് മഴ തുടരും. ഇന്ന് ആറു ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ഇന്ന് ആറു ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.…

സ്വകാര്യ ഭൂമിയിൽ ചന്ദനമരങ്ങൾ വനം വകുപ്പു മുഖേന വിൽപ്പന മന്ത്രിസഭാ തീരുമാനം വ്യക്തികൾക്ക് വരുമാനം വർദ്ധിക്കും ചന്ദനമരങ്ങളും വർദ്ധിക്കും.

നിലവില്‍ ചന്ദനമരം വച്ചുപിടിപ്പിക്കാമെങ്കിലും അവ വില്‍പ്പന നടത്തി ആയതിന്റെ വില ലഭിക്കുന്നതിന് നിയമത്തില്‍ വ്യവസ്ഥയില്ല. മാത്രവുമല്ല ചന്ദനമരം മോഷണം പോകുകയും ആയതിന് സ്ഥലമുടമയ്ക്ക് നേരെ കേസെടുക്കേണ്ട സാഹചര്യമാണ്…

കല്ലട ജലോത്സവം നടത്തണമെന്ന ആവശ്യം ശക്തമായി. പ്രതിഷേധത്തിനൊരുങ്ങി സംരക്ഷണ സമിതി.

ഭരണിക്കാവ്: വയനാട് ദുരന്ത പശ്ചാത്തലത്തിൽ ചാംപ്യൻസ് ബോട്ട് ലീഗ് ഉപേക്ഷിച്ചതോടെ 28ാം ഓണനാളിൽ സംഘടിപ്പിക്കുന്ന കല്ലട ജലോത്സവം നടത്തണമെന്ന ആവശ്യം ശക്തമായി. മൺട്രോതുരുത്ത്, കിഴക്കേ കല്ലട, പടിഞ്ഞാറെ…

എംജി സർവകലാശാല സിൻഡിക്കേറ്റ് പുനസംഘടന, സിപിഐ സിപിഎം തർക്കം തുടരുന്നു.

കോട്ടയം: എംജി സർവകലാശാല സിൻഡിക്കേറ്റ് പുനസംഘടന സംബന്ധിച്ച് സിപിഐ സിപിഎം തർക്കം തുടരുന്നു. അധ്യാപക വിഭാഗത്തിൽ സിപിഐ നൽകിയ ശുപാർശയിൽ സി പി എമ്മിന് എതിർപ്പ്. സിപിഎം…

താര സംഘടനയായ അമ്മ ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വിനയൻ.

കൊച്ചി. താര സംഘടനയായ അമ്മ ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വിനയൻ. സംഘടനയെ മുച്ചൂടും നശിപ്പിച്ച് സൂപ്പർ താരങ്ങൾക്ക് പരവതാനി വിരിച്ചവരാണിവർ. സൂപ്പർതാരങ്ങളുടെ തെമ്മാടിത്തരങ്ങൾക്ക് കൂട്ട് നിൽക്കാൻ…

പ്രകാശ് കലാകേന്ദ്രത്തിൻ്റെ ഓണം മധുരം.

ശർക്കര പാണിയാക്കി തേങ്ങ ഇടിച്ച് പിഴിഞ്ഞ് ചേരുവകൾ ഓരോന്നായി ചേർത്ത് അധ്വാനത്തിൻ്റെ താളത്തിൽ മറിച്ചും തിരിച്ചും കിണ്ടി അലുവ പാകപ്പെടുത്തുന്നത് കാണാൻ കൗതുകത്തോടെ ആളുകൾ എത്തി. പ്രകാശ്…

വയനാട് സുരക്ഷിതം ടൂർ ഓപ്പറേറ്ററന്മാർ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു.

വയനാട് ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നൂറോളം ടൂര്‍ ഓപ്പറേറ്റേഴ്‌സ് ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. ഓള്‍ കേരള…

ജനകീയതെരച്ചലിൽ രണ്ടായിരം പേർ പങ്കെടുത്തു.

വയനാട് ദുരന്തത്തിൽ കാണാതായവർക്കു വേണ്ടി മലപ്പുറം ജില്ലയിൽ ചാലിയാറിൽ തിങ്കൾ, ചൊവ്വ ( ഓഗസ്റ്റ് 12,13) ദിവസങ്ങളിൽ അഞ്ചിടങ്ങളിലായി വിശദമായ തെരച്ചിൽ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി അംഗം…

‘’ഫൂട്ടേജ് ‘’ ഓഗസ്റ്റ് 23-ന്.

സൈജു ശ്രീധരൻ -മഞ്ജു വാര്യർ ഒരുമിക്കുന്ന ’’ഫൂട്ടേജ് ‘’ ഓഗസ്റ്റ് ഇരുപത്തിമൂന്നിന് മൂവിബക്കറ്റ് പ്രദർശനത്തിനെത്തിക്കുന്നു. ഓഗസ്റ്റ് രണ്ടിന് റിലീസിന് ഒരുങ്ങിയ ഫൂട്ടേജ്,വയനാട് ദുരന്തം മൂലമാണ് നീട്ടിവെച്ചത്. മഞ്ജു…

ഇൻസ്പെക്ടർ കർഷകനോട് 5 കിലോ ‘ഉരുളക്കിഴങ്ങ്’ ആവശ്യപ്പെട്ടു.5 കിലോ തരാൻ കഴിവില്ലെന്നും 2 കിലോ തരാം എന്നും കർഷകൻ.

യു.പി : കൈക്കൂലിയായി ഉരുളക്കിഴങ്ങ് ആവശ്യപ്പെട്ട സബ് ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്തു. സൗരിഖ് പൊലീസ് സ്‌റ്റേഷനു കീഴിലുള്ള ഭവൽപൂർ ചപ്പുന്ന ചൗക്കിയിലെ സബ് ഇൻസ്‌പെക്ടറാണ് രാം കൃപാൽ സിംഗ്.…

ദുരിതബാധിതർക്ക് സ്വന്തം ഭൂമി നൽകാൻ തയ്യാറായി അജിഷ ധനമന്ത്രിയെ നേരിൽ കണ്ട് സന്നദ്ധത അറിയിച്ചു.

വയനാട് ഉരുൾപൊട്ടൽ ദുരിതത്തിൽ ദുരിതബാധിതർക്ക് സ്വന്തം ഭൂമി വിട്ടു നൽകാൻ ധനകാര്യ മന്ത്രിയെ നേരിൽക്കണ്ട് സന്നദ്ധത അറിയിച്ച് വയനാട് സ്വദേശി അജിഷ ഹരിദാസ് . ചൂരൽമല ഉരുൾപൊട്ടലിൽ…

എഴുകോൺ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആനയടിയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ.

ശാസ്താംകോട്ട:എഴുകോൺ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ശൂരനാട് വടക്ക് ആനയടി ഗോവിന്ദ സദനത്തിൽ വിജയനെ{,50) വീടിന്റെ പിറകിലുള്ള ഔട്ട് ഹൗസിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ…

വയനാട്ടിലെ ദുരന്തബാധിധർക്ക് 50 ലക്ഷം വീതം നൽകി പ്രശ്നം പരിഹരിക്കാൻ കഴിയും.വയനാട് ദുരന്തം കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടി തുടങ്ങി..

വയനാട് ദുരന്തം വന്നുചേർന്ന ശേഷം പുനരധിവാസ പാക്കേജ് നടപ്പിലാക്കുന്നതിനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ’ എന്നാൽ കേന്ദ്രം അനുവദിക്കുന്ന ഫണ്ടിനെ ആശ്രയിച്ചിരിക്കും കാര്യങ്ങളെല്ലാം. പ്രധാനമാന്ത്രിയും മുഖ്യമന്ത്രിയും വയനാട് ദുരന്തം…

നെല്ല്‌ സംഭരണം: സപ്ലൈകോയ്‌ക്ക്‌ 50 കോടി രൂപ അനുവദിച്ചു.

തിരുവനന്തപുരം:നെല്ല്‌ സംഭരണത്തിന്‌ സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 50 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല്‌ സംഭരണത്തിനുള്ള കേന്ദ്ര സർക്കാർ…

യു ടൂബ് സിഇഒ സൂസൻ വൊജിസ്‌കി വിടവാങ്ങി.

സ്റ്റാൻഫോർഡിലെ രണ്ടു വിദ്യാർത്ഥികൾക്ക് ലോകത്തിനു മുന്നിൽ അവരുടെ സെർച്ച് എൻജിൻ അവതരിപ്പിക്കാൻ സ്വന്തം വീടിന്റെ ഗരാജ് വാടകക്ക് കൊടുത്ത വീട്ടുടമ ആയിരുന്നു സൂസൻ. അതായിരുന്നു ഗൂഗിളുമായുള്ള സൂസന്റെ…

തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകര്‍ന്ന് വന്‍ അപകടം.

ബംഗലൂരു: കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലെ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകര്‍ന്ന് വന്‍ അപകടം. ഡാമിന്റെ 19-ാമത്തെ ഗേറ്റാണ് പൊട്ടി വീണത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം.…

മുൻ മന്ത്രി കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു.

മുസ്ലിംലീഗ് നേതാവും, മുൻ മന്ത്രിയുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 71 വയസായിരുന്നു.2004 – ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം.മൂന്നുതവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു.താനൂർ,…

കോടതി ഉത്തരവിന് പുല്ലുവില, പ്രമോഷൻ നടപടി പഴയ പോലെ?

തിരുവനന്തപുരം: എംപ്ലോയ്മെൻറ് വകുപ്പിലെ ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ തസ്തികയിൽ അർഹതയില്ലാത്തവർക്ക് പ്രമോഷൻ നൽകുന്നതായി പരാതി ഉയരുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ വിധി ന്യായത്തിൻമേൽ സർക്കാർ ഉത്തരവ് നൽകി പുന:ക്രമീകരിച്ച…

പോലീസ് വേഷങ്ങളില്‍ തിളങ്ങി നടന്‍ സജിപതി; കൈനിറയെ ചിത്രങ്ങളെന്ന് താരം.

കൊച്ചി: പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജിപതി ശ്രദ്ധേയനാവുന്നു. പോലീസ് വേഷങ്ങളില്‍ തിളങ്ങിയ നടന്‍ എസ് എന്‍ സ്വാമി ആദ്യമായി സംവിധാനം ചെയ്ത ‘സീക്രട്ട് ‘എന്ന…

വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി .

വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച രാവിലെ 11.10ന് വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങി. കേരള ഗവർണർ…

ഇടമുളക്കൽ സർവീസ് സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പിനും അഴിമതിക്കുമെതിരെസഹകാരികളുടെ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

അഞ്ചൽ: ഇടമുളക്കൽ സർവീസ് സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പിനും അഴിമതിക്കുമെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സഹകാരികളുടെ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.ഇടമുളക്കൽ സൊസൈറ്റി ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച്…

തൊടിയൂർ. മണപ്പള്ളി പള്ളിമുക്ക് കേന്ദ്രീകരിച്ചു പുതിയ പോലീസ് സ്റ്റേഷനുകൾ രൂപീകരിക്കണം.കെപിഓഎ ജില്ലാ സമ്മേളനം.

കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ വിഭജിച് തൊടിയൂർ മണപ്പള്ളി എന്നീ സ്ഥലങ്ങളിലും ഇരവിപുരം, കൊട്ടിയം, കിളികൊല്ലൂർ, ഈസ്റ്റ്‌ പോലീസ് സ്റ്റേഷനുകളുടെ പരിധി കൾ വിഭജിച് പള്ളിമുക്ക് കേന്ദ്രീകരിച്ചു പള്ളിമുക്ക്…

“ചിത്തിനി “

അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന…

പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍.

പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റിലായി. കരുനാഗപ്പള്ളി, പടസൗത്ത്, പനച്ചൂരി പടീറ്റതില്‍, പത്മനാഭന്‍ മകന്‍ സരസന്‍ (50) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്.…

ഡിജിറ്റല്‍ സര്‍വ്വെ കേരളത്തിന്റെ രണ്ടാം ഭൂപരിഷ്‌ക്കരണ വിപ്ലവം -അഡ്വ.കെ.രാജന്‍

തിരുവനന്തപുരം: കേരളത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സര്‍വ്വെ രണ്ടാം ഭൂപരിഷ്‌ക്കരണ വിപ്ലവമാകുമെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. സര്‍വ്വെ ഓഫീസ് ടെക്‌നിക്കല്‍ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കണ്‍വെന്‍ഷനോടനുബന്ധിച്ച് സംഘടിപ്പിച്ച യാത്രയയപ്പ്…

ജില്ലാ കളക്ടറായി ഡി.ആര്‍ മേഘശ്രീ ചുമതലയേറ്റു,ഭരണ സംവിധാനം കൂടുതല്‍ ജനസൗഹൃദമാക്കും.

വയനാടിന്റെ 35-ാമത് ജില്ലാ കളക്ടറായി ഡി.ആര്‍ മേഘശ്രീ ചുമതലയേറ്റു. ഭരണ സംവിധാനം കൂടുതല്‍ ജനസൗഹൃദമാക്കുമെന്നും വയനാട് ജില്ലാ കളക്ടറായി പ്രവര്‍ത്തിക്കാന്‍ കിട്ടിയ അവസരം മികച്ചതാണെന്നും കളക്ടര്‍ ഡി.ആര്‍…

ലീവിംഗ് ടുഗതർ ബന്ധങ്ങൾ വിവാഹമായി കാണരുത് പങ്കാളിയെ ഭർത്താവ് എന്നും പറയാനാകില്ല. ഹൈക്കോടതി.

ലിംവിംഗ് ടുഗതർ ബന്ധങ്ങളില്‍ പങ്കാളിയെന്നേ പറയാനാകൂ. പങ്കാളിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ശാരീരിക, മാനസിക പീഡനം ഉണ്ടായാല്‍ ഗാ‍ർഹിക പീഡനത്തിന്‍റെ പരിധിയില്‍ വരില്ല. ഐപിസി 498 എ…

നാളെ മുതൽ പോസ്റ്റ് ഓഫീസ് വഴി സർവീസ് പെൻഷൻകാർക്ക് ലഭിക്കുന്ന പെൻഷൻ കിട്ടി തുടങ്ങും.

തിരുവനന്തപുരം: സംസ്ഥാനത്തെ 24000 ത്തോളം വരുന്ന പെൻഷൻകാരുടെ പെൻഷൻ തടസ്സപ്പെട്ടിരുന്നു. അസുഖ ബാധിതരായി വീട്ടിൽ കഴിയുന്ന 75 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ് ഇവർ. പോസ്റ്റൽ വകുപ്പ് കേന്ദ്ര…

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണം: കെ.സുധാകരന്‍ എംപി.

കേരളത്തിന്റെ വികസനത്തിന്റെ മുഖമായി ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പോകുന്ന വിഴിഞ്ഞം തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ…

വൈസ് ചാൻസലരുടെ സാമ്പത്തിക ക്രമക്കേടും അഴിമതിയുംകാലിക്കറ്റ്‌ വിസി വിരമിക്കും മുൻപ് ഹൈക്കോടതി നോട്ടീസ്’. അന്വേഷിക്കണം

കൊച്ചി: കാലിക്കറ്റ് സർവകലാശാലയിൽ ഉത്തരകടലാസ് മൂല്യ നിർണയം നടത്തുന്നതിനുള്ള ഓട്ടോമാറ്റ് സംവിധാനം നടപ്പാക്കിയതിലും, അതിനു വേണ്ടി ബഡ്ജറ്റും എസ്റ്റിമേറ്റും മറികടന്ന് തുക അനുവദിക്കാൻ വൈസ് ചാൻസലർ എം…

വിഴിഞ്ഞത്ത് ആദ്യ കപ്പൽ…വാട്ടർ സല്യൂട്ട് നൽകി സ്വീകരണം..

തിരുവനന്തപുരം : കാത്തിരിപ്പുകൾക്ക് അവസാനം. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻ ഫെർണാണ്ടോ മദർഷിപ്പിനെ…

മദർഷിപ് സാൻഫെർണാണ്ടോ തീരത്തേക്ക്. കേരളം രക്ഷപ്പെടുക ഇനി ഈ തുറമുഖം കൊണ്ടാകും.

തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്നമായ വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ് സാൻഫെർണാണ്ടോ തീരത്തേക്ക്. കപ്പൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലെത്തി. കപ്പലിനെ സ്വീകരിക്കാൻ തുറമുഖ പൈലറ്റിന്റെ ടഗ്…

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം. പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000ത്തിനു മുകളിൽ.

നെയ്യാറ്റിൻകരയിൽ കോളറ സ്ഥിരീകരിച്ച പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള കൂടതൽ സാമ്പിളുകളുടെ ഫലം ഇന്നോ നാളെയോ കിട്ടിയേക്കും. രോഗലക്ഷണങ്ങളുടെ ചികിത്സയിലുള്ള 11 പേരെ ഐരാണിമുട്ടത്തെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.ഇവരിൽ…