14 June 2026
പോസ്കോ കേസിൽചെറിയ വെള്ളിനല്ലൂർ സ്വദേശി അധ്യാപകൻ ഷെമീർ അറസ്റ്റിൽ.

കൊല്ലം : മൈലോട് പ്രവർത്തിക്കുന്ന സ്കൂളിലെ ഉറുദു അധ്യാപകൻ ഷെമിറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 12 കാരിയെ ലൈംഗികമായി പിഡിപ്പിച്ചു എന്നതാണ് കേസ്. ട്യൂഷനു പോയ കുട്ടി ക്ലാസിൽ എത്തിയിട്ടില്ലെന്ന് മതാപിതാക്കൾക്ക് വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പോലീസിൽ രക്ഷകർത്താക്കർ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലും കുട്ടിക്ക് നൽകിയ കൗൺസിലിംഗിലും ആണ് ഷെമീർ കുട്ടിയെ തട്ടി കൊണ്ടുപോയതും വഴിയിൽ ഇറക്കിവിട്ടെന്നും കുട്ടിയുടെ വെളിപ്പെടുത്തൽ തുടർന്ന് അധ്യാപകനെ കസ്റ്റഡിയിൽ എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *