Category: Trending
സംസ്ഥാന ബജറ്റ് ഇന്ന്, ജീവനക്കാരും പെൻഷൻകാരും വേഴാമ്പിലിനെ പോലെ കാത്തിരിക്കുന്നു. ഡി.എ പ്രഖ്യാപനം ഉണ്ടാകും ഒന്നും വെളിയിൽ വിടാതെ നിയമസഭയിൽ എത്തിക്കുക ധനകാര്യ മന്ത്രിയുടെ നിലപാട് .
തിരുവനന്തപുരം: ബജറ്റിനായി കാത്തിരിക്കുകയാണ് പെൻഷൻകാരും ജീവനക്കാരും. പ്രഖ്യാപനങ്ങൾ ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാൻ സംഘടനകൾ ഒരുങ്ങിയിരിക്കുകയാണ്, ധനകാര്യ മന്ത്രിക്കെതിരെ ജീവനക്കാരുടെ പ്രതിഷേധം വരാം, പെൻഷൻകാരും നിരാശയിലാണ്. ഒന്നര ലക്ഷം പെൻഷൻകാർ ഒരു ആനുകൂല്യവും ലഭിക്കാതെ മരണപ്പെട്ടത്.…
View More സംസ്ഥാന ബജറ്റ് ഇന്ന്, ജീവനക്കാരും പെൻഷൻകാരും വേഴാമ്പിലിനെ പോലെ കാത്തിരിക്കുന്നു. ഡി.എ പ്രഖ്യാപനം ഉണ്ടാകും ഒന്നും വെളിയിൽ വിടാതെ നിയമസഭയിൽ എത്തിക്കുക ധനകാര്യ മന്ത്രിയുടെ നിലപാട് .എം എൽ എ സ്ഥാനം ധാർമികതയുടെ പേരിൽ രാജിവെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി.സാങ്കേതികപിഴവ്,മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം മടക്കി
തളിപ്പറമ്പ:എം എൽ എ സ്ഥാനം ധാർമികതയുടെ പേരിൽ രാജിവെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി.തളിപ്പറമ്പിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീദേവി.സിനിമാ നടനും എം എൽ എയുമായ മുകേഷിനെതിരായ കേസിൽ കുറ്റപത്രം…
View More എം എൽ എ സ്ഥാനം ധാർമികതയുടെ പേരിൽ രാജിവെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി.സാങ്കേതികപിഴവ്,മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം മടക്കിടോൾ പിരിവിനെതിരെ കോൺഗ്രസ് രംഗത്ത്, സമരം തുടങ്ങും കെ സുധാകരൻ എം.പി.
തിരുവനന്തപുരം:കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന റോഡുകളിൽ ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഇന്ധന സെസും മോട്ടാര്‍ വാഹന…
View More ടോൾ പിരിവിനെതിരെ കോൺഗ്രസ് രംഗത്ത്, സമരം തുടങ്ങും കെ സുധാകരൻ എം.പി.കേരളം സർക്കാർ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണ് പണം ചോദിക്കുന്നതെന്ന് കേന്ദ്ര മന്ത്രി ജോർജ് കൂര്യൻ.
ന്യൂദില്ലി: കേരളം സർക്കാർ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണ് പണം ചോദിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. പദ്ധതി നടത്തിപ്പിനായല്ല പണം ആവശ്യപ്പെടുന്നത്. അതിനാലാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.ഒരു വിവാദ പ്രസ്താവനയുടെ ചൂട് ആറും മുന്നെ മറ്റൊരു…
View More കേരളം സർക്കാർ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണ് പണം ചോദിക്കുന്നതെന്ന് കേന്ദ്ര മന്ത്രി ജോർജ് കൂര്യൻ.എന്തും കേരളത്തോടാകാമെന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്, പിണറായി വിജയൻ.
തളിപ്പറമ്പ:എന്തും കേരളത്തോടാകാമെന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ പറഞ്ഞു. സി പി ഐ – എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന…
View More എന്തും കേരളത്തോടാകാമെന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്, പിണറായി വിജയൻ.എൽഡിഎഫ് എംപിമാർ പാർലമെന്റിന്റെ മുന്നിൽ പ്രതിഷേധിക്കുന്നു
ന്യൂഡൽഹി:സുരേഷ് ഗോപിയെയും ജോർജ് കുര്യനെയും കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നും, രണ്ടുപേരും മാപ്പ് പറയണം എന്നും കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു കേരളത്തിൽ നിന്നുള്ള എൽഡിഎഫ് എംപിമാർ പാർലമെന്റിന്റെ മുന്നിൽ പ്രതിഷേധിക്കുന്നു.
View More എൽഡിഎഫ് എംപിമാർ പാർലമെന്റിന്റെ മുന്നിൽ പ്രതിഷേധിക്കുന്നുFSETO യുടെ നേതൃത്വത്തിൽ AG’s ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധo.
തിരുവനന്തപുരം:കേരളത്തിന് അർഹമായ സാമ്പത്തിക വിഹിതം അനുവദിക്കാത്തതും വികസന പദ്ധതികൾ നിഷേധിക്കുന്നതുമായ കേന്ദ്ര ബജറ്റിനെതിരെ FSETO യുടെ നേതൃത്വത്തിൽ AG’s ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധ പ്രകടനം എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരൻ…
View More FSETO യുടെ നേതൃത്വത്തിൽ AG’s ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധo.കാന്‍സറിനെതിരെ കേരളം ഒറ്റക്കെട്ടായി അണിചേരണം: മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’എന്ന പേരില്‍ ഒരു ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍, സ്വകാര്യ, സഹകരണ…
View More കാന്‍സറിനെതിരെ കേരളം ഒറ്റക്കെട്ടായി അണിചേരണം: മന്ത്രി വീണാ ജോര്‍ജ്.ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ അംഗീകരിക്കില്ല…. വി. ശിവൻകുട്ടി
തിരുവനന്തപുരം:സ്കൂൾ വിദ്യാഭ്യാസ രംഗത്ത് കച്ചവട മനോഭാവത്തോടെ നടത്തുന്ന കുറച്ച് സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ചില സ്കൂളുകളിൽ ഒന്നാം ക്ലാസിന്റെ പ്രവേശനം ഇതിനകം ആരംഭിച്ചു കഴിഞ്ഞുവെന്നും ഇത് കെ.ഇ.ആറിൻ്റെ ലംഘനമാണെന്നും അദ്ദേഹം…
View More ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ അംഗീകരിക്കില്ല…. വി. ശിവൻകുട്ടിനടനും ഭരണകക്ഷി എം എൽ എ യുമായ മുകേഷിന്റെ കാര്യത്തിൽ പാർട്ടിയും സർക്കാരും ശരിയായ നിലപാട് സ്വീകരിക്കുo.ഇ പി ജയരാജൻ.
തളിപ്പറമ്പ:നടനും ഭരണകക്ഷിഎം എൽ എ യുമായ മുകേഷിന്റെ കാര്യത്തിൽ പാർട്ടിയും സർക്കാരും ശരിയായ നിലപാട് സ്വീകരിക്കുമെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗമായഇ പി ജയരാജൻ പറഞ്ഞു.കേരള വിരുദ്ധ പാർട്ടിയായി മാറിയ ബി…
View More നടനും ഭരണകക്ഷി എം എൽ എ യുമായ മുകേഷിന്റെ കാര്യത്തിൽ പാർട്ടിയും സർക്കാരും ശരിയായ നിലപാട് സ്വീകരിക്കുo.ഇ പി ജയരാജൻ.