15 June 2026
IMG-20250401-WA0006

യുവാവിനെ കല്ലട ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കുന്നത്തൂർ പഞ്ചായത്തിൽ ഇഞ്ചക്കോട് കിഴക്കതിൽ കൃഷ്ണകുമാർ (37) ആണ് മരണപ്പെട്ടത്. കല്ലടയാറ്റിലെ കുരുവേലിക്കടവിൽ നിന്നും ശാസ്താംകോട്ട അഗ്നിശമന രക്ഷാനിയത്തിലെ സ്ക്യൂബ ടീമംഗങ്ങളായ ഷാനവാസ്. ഗോപകുമാർ എന്നിവരാണ് മുങ്ങിയെടുത്തത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സിബി വർഗീസിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്

Leave a Reply

Your email address will not be published. Required fields are marked *