“ജനാധിപത്യ മൂല്യങ്ങൾ പകർന്ന് ചലച്ചിത്ര ശില്പശാലയ്ക്ക് തുടക്കം”

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി കിലയുടെ (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍) സഹകരണത്തോടെ നടത്തുന്ന ത്രിദിന ചലച്ചിത്രശില്‍പ്പശാല ആരംഭിച്ചു. ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ആവിഷ്ക്കരിച്ച സമഗ്ര പദ്ധതിയുടെ…

View More “ജനാധിപത്യ മൂല്യങ്ങൾ പകർന്ന് ചലച്ചിത്ര ശില്പശാലയ്ക്ക് തുടക്കം”

“പന്ത്രണ്ടാം ശമ്പളപരിഷ്കരണ കമ്മീഷനെ നിയമിക്കണം:ജോയിന്റ് കൗൺസിൽ”

കണ്ണൂർ:കേരളത്തിൽ വലിയ സാമൂഹ്യ മാറ്റത്തിന് തുടക്കം കുറിച്ച മുഖ്യമന്ത്രിയായ അച്ചുതമേനോൻ ആരംഭിച്ച് നാളിതുവരെ ജീവനക്കാർക്ക് ലഭ്യമായിരുന്നതാണ് അഞ്ചുവർഷം കൂടുമ്പോൾ ലഭിച്ചിരുന്ന ശമ്പള പരിഷ്കരണം. 2024 ജൂലൈ ഒന്നു മുതൽ ജീവനക്കാർക്ക് അനുഭവഭേദ്യമാകേണ്ടുന്ന പന്ത്രണ്ടാം ശമ്പളപരിഷ്കരണ…

View More “പന്ത്രണ്ടാം ശമ്പളപരിഷ്കരണ കമ്മീഷനെ നിയമിക്കണം:ജോയിന്റ് കൗൺസിൽ”

“ഡൽഹിയിൽ ബ്രിട്ടീഷ് വനിതയെ കൂട്ട ബലാൽസംഗം ചെയ്തു”

ന്യൂഡെല്‍ഹി: ഡൽഹിയിൽ ബ്രിട്ടീഷ് വനിതയെ കൂട്ട ബലാൽസംഗം ചെയ്തു. സംഭവത്തിൽ സുഹൃത്ത് അടക്കം രണ്ടുപേർ അറസ്റ്റിൽ. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ ഡൽഹിയിൽ എത്തിയ ബ്രിട്ടീഷ് വനിതയാണ് ക്രൂരതയ്ക്കിരയായത്.ഡൽഹി മഹിപാൽപൂരിലെ ഹോട്ടലിൽ വച്ചാണ്…

View More “ഡൽഹിയിൽ ബ്രിട്ടീഷ് വനിതയെ കൂട്ട ബലാൽസംഗം ചെയ്തു”

“ഗുജറാത്തിൽ വൻ ലഹരി വേട്ട:മൂന്ന് കോടി നാൽപത്ത് അഞ്ച് ലക്ഷം രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടി”

അഹമ്മദാബാദ്: ഗുജറാത്തിൽ വൻ ലഹരി വേട്ട. മൂന്ന് കോടി നാൽപത്ത് അഞ്ച് ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ് പിടികൂടിയത്. കളിപ്പാട്ടങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി മരുന്ന് എത്തിച്ചത്. ലഹരി മരുന്ന് കടത്താൻ പലവഴികളാണ് മാഫിയാ…

View More “ഗുജറാത്തിൽ വൻ ലഹരി വേട്ട:മൂന്ന് കോടി നാൽപത്ത് അഞ്ച് ലക്ഷം രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടി”

“വാട്‌സാപ്പ് കോളിലൂടെ തട്ടിപ്പ്:സംഘത്തിലെ മുഖ്യകണ്ണി ബെംഗളൂരുവിൽ നിന്നും പോലീസ് പിടിയിൽ”

കൊല്ലം സ്വദേശിനിയെ വാട്‌സാപ്പ് കോളിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തിലെ മുഖ്യകണ്ണി ബെംഗളൂരുവിൽ നിന്നും കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം, പേട്ട, നബീസാ മൻസിലിൽ ബുഹാരി മകൻ മുഹമ്മദ് ഷാദർഷ(31) ആണ് ബെംഗളൂരുവിൽ…

View More “വാട്‌സാപ്പ് കോളിലൂടെ തട്ടിപ്പ്:സംഘത്തിലെ മുഖ്യകണ്ണി ബെംഗളൂരുവിൽ നിന്നും പോലീസ് പിടിയിൽ”

“കൊല്ലം സിറ്റി പോലീസിന്റെ ലഹരി വേട്ട:12 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കൾ പോലീസ് പിടിയിൽ”

കൊല്ലം നഗര പരിധിയിൽ പോലീസ് നടത്തിയ ലഹരി മരുന്ന് വേട്ടയിൽ 12 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കൾ കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം ഇടവ ബിജു ഭവനിൽ രാജൻ മകൻ സജീവ്(28), തിരുവനന്തപുരം…

View More “കൊല്ലം സിറ്റി പോലീസിന്റെ ലഹരി വേട്ട:12 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കൾ പോലീസ് പിടിയിൽ”

“കുഡ്ലു കടൽ പുറമ്പോക്കിൽ പട്ടയം ലഭിച്ചവരുടെ ഭൂമി സർവെ ഉദ്ഘാടനം ചെയ്തു”

ദീർഘനാളായി കടൽ പുറമ്പോക്കിൽ പട്ടയം ലഭിച്ച് നികുതി അടക്കാൻ പറ്റാത്തവരുടെ കൈവശഭൂമി സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഭൂമി അളന്നു റിസർവെ റിക്കാർഡ് തയ്യാറാക്കുന്ന പ്രവർത്തനം ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു.നേരത്തെ…

View More “കുഡ്ലു കടൽ പുറമ്പോക്കിൽ പട്ടയം ലഭിച്ചവരുടെ ഭൂമി സർവെ ഉദ്ഘാടനം ചെയ്തു”

“ഒരു പാസഞ്ചർ ട്രെയിൻ സർവീസ് കൂടി അനുവദിച്ചു”

തിരുവനന്തപുരം സെൻട്രലിനും കൊല്ലം ജംഗ്ഷനുമിടയിൽ ദക്ഷിണ റെയിൽവേ ഒരു പാസഞ്ചർ ട്രെയിൻ സർവീസ് കൂടി അനുവദിച്ചു.ആറ്റുകാൽ പൊങ്കാല സമർപ്പിച്ച് മടങ്ങുന്ന ഭക്തർക്കായി തിരുവനന്തപുരം സെൻട്രൽ പ്ലാറ്റ്ഫോം നമ്പർ 1ൽ നിന്ന് ഉച്ചയ്ക്ക് 1:30 ന്…

View More “ഒരു പാസഞ്ചർ ട്രെയിൻ സർവീസ് കൂടി അനുവദിച്ചു”

“കെ.കെ. കൊച്ച് അന്തരിച്ചു”

കോട്ടയം: ദലിത് ചിന്തകനും എഴുത്തുകാരനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗവും പ്രശസ്ത സാമൂഹിക പ്രവർത്തകനുമായ കെ.കെ. കൊച്ച് (76) അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാൻസർ ബാധിതനായിരുന്നു. 1949 ഫെബ്രുവരി…

View More “കെ.കെ. കൊച്ച് അന്തരിച്ചു”

“ആറ്റുകാൽ ദേവിക്ക് ഇന്ന് പൊങ്കാല:തലസ്ഥാനത്ത് ഭക്തലക്ഷങ്ങൾ”

തിരുവനന്തപുരം : വിശ്വ പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ഇന്ന് രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തിന് ശേഷം 10.15ന് അടുപ്പ് വെട്ട്. ഉച്ചയ്ക്ക് 1.15 ന് ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദിക്കും. കോർപ്പറേഷനിലെ 52…

View More “ആറ്റുകാൽ ദേവിക്ക് ഇന്ന് പൊങ്കാല:തലസ്ഥാനത്ത് ഭക്തലക്ഷങ്ങൾ”