ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാദൗത്യം – അഗ്നിരക്ഷാസേന സ്‌കൂബാ ഡൈവിംഗ് സംഘാംഗങ്ങളെ ജോയിന്റ് കൗണ്‍സില്‍ ആദരിച്ചു.
തലസ്ഥാന നഗരിയിലെ ആമയിഴഞ്ചാന്‍തോട്ടില്‍ അസാധാരണമായ വിധം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ അഗ്നിരക്ഷാ സേനാംഗങ്ങളേയും സ്‌കൂബാ ഡൈവിംഗ് ടീമംഗങ്ങളെയും ജോയിന്റ് കൗണ്‍സില്‍ ആദരിച്ചു. മാലിന്യകൂമ്പാരങ്ങള്‍ക്കിടയില്‍ അകപ്പെട്ട് മാരായമുട്ടം സ്വദേശിയായ ജോയിക്കായി കേരള ഫയര്‍ ഫോഴ്‌സിലെ ജീവനക്കാര്‍…
View More ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാദൗത്യം – അഗ്നിരക്ഷാസേന സ്‌കൂബാ ഡൈവിംഗ് സംഘാംഗങ്ങളെ ജോയിന്റ് കൗണ്‍സില്‍ ആദരിച്ചു.ശബരിമലയിൽ റോപ് വേ നിർമാണത്തിന് തടസ്സങ്ങൾ നീങ്ങി.
തിരുവനന്തപുരം:ശബരിമലയിൽ റോപ് വേ നിർമാണത്തിന് തടസങ്ങൾ നീങ്ങിയെന്ന് മന്ത്രി വി എൻ.വാസവൻ. ശബരിമലയിൽ നിന്ന് പമ്പ ഹിൽ ടോപിലേക്ക് 2.7 കിലോമീറ്റർ ദൂരത്താണ് റോപ് വേ. ഇതിന് ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരമായി ഭൂമി നൽകും.വനം…
View More ശബരിമലയിൽ റോപ് വേ നിർമാണത്തിന് തടസ്സങ്ങൾ നീങ്ങി.യുവാവിന് ട്രെയിനില്‍ നിന്ന് വീണ് ഗുരുതര പരിക്ക്.
പരവൂര്‍: ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുഹമ്മദ് യൂസഫി(27)നാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. പരവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലൂടെ…
View More യുവാവിന് ട്രെയിനില്‍ നിന്ന് വീണ് ഗുരുതര പരിക്ക്.കല്ലടയാറ്റീൽ കാൽ വഴുതി വീണ ബാങ്ക് ജീവനക്കാരി മരിച്ചു.
ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലടയിൽ വീടിനു സമീപം കല്ലടയാറ്റിൽ വീണ് ബാങ്ക് ജീവനക്കാരി മരിച്ചു. പടിഞ്ഞാറെ കല്ലട നടുവിലക്കര പീടികയിൽ വീട്ടിൽ ജോർജ് കുട്ടിയുടെ ഭാര്യ പി.സി കുഞ്ഞുമോളാണ്(57) മരിച്ചത്. വെസ്റ്റ് കല്ലട സർവ്വീസ് സഹകരണ…
View More കല്ലടയാറ്റീൽ കാൽ വഴുതി വീണ ബാങ്ക് ജീവനക്കാരി മരിച്ചു.“തലവടി ചുണ്ടൻ വള്ളം നീരണിഞ്ഞു”
തലവടി : ശക്തമായ മഴയെ അവഗണിച്ചു തടിച്ചു കൂടിയ ജലോത്സവ പ്രേമികളുടെ ആർപ്പു വിളികളുടെയും വഞ്ചി പട്ടിന്റെയും ആരവത്തോടെ ആവേശം വാനോളം ഉയർത്തി തലവടി ചുണ്ടൻ നീരണിഞ്ഞു.വള്ള പുരയിൽ വെച്ച് നടന്ന ചടങ്ങില്‍ വർക്കിംഗ്…
View More “തലവടി ചുണ്ടൻ വള്ളം നീരണിഞ്ഞു”അധ്യാപക സംഘടന നേതാവായിരുന്ന ബാലചന്ദ്രൻ അന്തരിച്ചു.
കുന്നിക്കോട് : CPI നേതാവും,ആൾ കേരള സ്കുൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ പ്രസിഡൻ്റുoചക്കുവരക്കൽ സർവീസ് സഹകരണ ബാങ്ക്ബോർഡ് അംഗം, കോട്ടവട്ടം വായനശാല സെക്രട്ടറിയുമായ ബാലചന്ദ്രൻഅന്തരിച്ചു.സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ കുന്നിക്കോട് മണ്ഡലം കമ്മിറ്റി…
View More അധ്യാപക സംഘടന നേതാവായിരുന്ന ബാലചന്ദ്രൻ അന്തരിച്ചു.“പടക്ക കടയിൽ തീപിടിച്ചു:ഒരാളുടെ നില ഗുരുതരം”
തിരുവനന്തപുരം :പാലോട്, നന്ദിയോട് ആലമ്പാറ പ്രവർത്തിക്കുന്ന പടക്ക കടയിലാണ് തീപിടിച്ചത്. പടക്കകട ഉടമ ഷിബുവിനാണ് ഗുരുതരമായി പരിക്കേറ്റത്.
View More “പടക്ക കടയിൽ തീപിടിച്ചു:ഒരാളുടെ നില ഗുരുതരം”“ആമയിഴഞ്ചാൻ തോടിലുണ്ടായ അപകടത്തിൽ മരണപ്പെട്ട ജോയിക്ക് നഗരസഭ വീട് വച്ച് നൽകും”
ആമയിഴഞ്ചാൻ തോടിന്റെ റെയിൽവെയുടെ അധീനതയിലുള്ള പഴവങ്ങാടി തോടിൽ അടിഞ്ഞ് കൂടിയ മാലിന്യം നീക്കുന്നതിനിടെ അപകടത്തിൽ പെട്ട് മരണപ്പെട്ട റെയിൽവേ കരാറുകാരന്റെ തൊഴിലാളി ജോയിക്ക് വീട് വച്ച് നൽകാനുള്ള സന്നദ്ധത നഗരസഭ സർക്കാരിനെ അറിയിക്കും. നാടിനെയാകെ…
View More “ആമയിഴഞ്ചാൻ തോടിലുണ്ടായ അപകടത്തിൽ മരണപ്പെട്ട ജോയിക്ക് നഗരസഭ വീട് വച്ച് നൽകും”“ജോയിയുടെ മാതാവിന് പത്ത് ലക്ഷം രൂപ ധനസഹായം”
തിരുവനന്തപുരം:തമ്പാനൂർ ഭാഗത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ക്രിസ്റ്റഫർ ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
View More “ജോയിയുടെ മാതാവിന് പത്ത് ലക്ഷം രൂപ ധനസഹായം”“ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം:കെ.സുധാകരന്‍ എംപി”
വ്യാപകമായ മഴയില്‍ ജനങ്ങള്‍ സംസ്ഥാനത്തുടനീളം കെടുതികള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ആഹ്വാനം ചെയ്തു. ദുരിതമുഖത്ത് കര്‍മനിരതരായി പ്രവര്‍ത്തിച്ച വലിയ പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്.മാലിന്യ…
View More “ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം:കെ.സുധാകരന്‍ എംപി”