കണ്ണൂർ എഡിഎം ആയിരിക്കെ മരിച്ച നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ.

കണ്ണൂർ എഡിഎം ആയിരിക്കെ മരിച്ച നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കണ്ണൂർ ടൗൺ പോലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ രക്തക്കറ സംബന്ധിച്ച…

ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതിനു പിന്നില്‍ കൃത്യമായ അഴിമതി: വൈദ്യുത മന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരള വൈദ്യുത ബോര്‍ഡ് ഒപ്പുവെച്ച ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയതിനു പിന്നിലുള്ള അഴിമതിയെക്കുറിച്ച് വൈദ്യുത മന്ത്രി പരസ്യ സംവാദത്തിന് തയ്യാറുണ്ടോ എന്ന് കോണ്‍ഗ്രസ് വര്‍ക്ക്ിങ് കമ്മിറ്റി അംഗം…

ഐ ടി ഐ അധ്യാപകരുടെ ധർണ്ണ വ്യാവസായികപരിശീലനവകുപ്പ് ഡയറക്റ്ററേറ്റ് പടിക്കൽ ഡിസംബർ 13ന്.

സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന് കീഴിലെ ഐടിഐ കളിലെ ഇൻസ്ട്രക്ടർമാർ വർഷങ്ങളായി വലിയ അവഗണനയും വിവേചനവും ആണ് വകുപ്പിൽ നേരിട്ടു കൊണ്ടിരിക്കുന്നത്. ട്രെയിനികൾക്ക് ശനി അവധി നൽകിക്കൊണ്ട്…

കൃഷ്ണപുരം കാപ്പിൽ വീട്ടിൽ കയറി യുവാവിനെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.

കായംകുളം..കൃഷ്ണപുരം കാപ്പിൽ ഭാഗത്ത് 16.11.2024 തീയതി പുലർച്ചെ 01.45 മണിക്ക് വിജിത്ത് എന്നയാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വിജിത്തിൻ്റെ സുഹൃത്തായ ഇലിപ്പക്കുളം സ്വദേശി നന്ദുവിനെ ഇറച്ചി വെട്ടുന്ന…

സ്വിസ് എയറിൻ്റെ ഫസ്റ്റ് ക്ലാസ് ഗാലറിൽ ദമ്പതികൾലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു വീഡിയോ പുറത്ത്.

വിമാനത്തിൽ ദമ്പതികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു വീഡിയോ പുറത്തായതോടെ പ്രശ്നം സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു.വിഷയം വലിയ ചർച്ചക്ക് വഴിതുറന്നതോടെ വിമാനക്കമ്പനി ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. സ്വകാര്യതാ ലംഘനങ്ങളെക്കുറിച്ചാണ്…

കൃഷി വകുപ്പിലെ ജീവനക്കാരുടെ അനവസരത്തിലുളള സ്ഥലം മാറ്റങ്ങളിൽ മന്ത്രി ഇടപെട്ടു.നിർത്തിവച്ചു.

തിരുവനന്തപുരം:കൃഷി വകുപ്പിലെ അനവസരത്തിലുള്ള സ്ഥലം മാറ്റങ്ങളിൽ മന്ത്രി നേരിട്ട് ഇടപെട്ടു നിർത്തിവയ്പ്പിച്ചു. കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ കൃഷി ആഫീസിലെ സീനിയർ ക്ലർക്ക് മനോജിനെയാണ് ബാലുശ്ശേരിയിലേക്ക് സ്ഥലം മാറ്റപ്പെട്ടത്.…

റുക്കിയ ബീവി എഴുതുന്നു….. മൂവാറ്റുപുഴയിൽ നിന്ന്, ഇപ്പോൾ തന്നെ ഈ കത്ത് വൈറലായി കഴിഞ്ഞു.

പ്രിയ ജീവനക്കാരെ 9 വർഷത്തോളം സർക്കാർ | സർവീസിൽ ജോലി ചെയ്ത ഒരു ജീവനക്കാരിയാണ് ഞാൻ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ആയതുകൊണ്ട് ഇപ്പോൾ വെറും 1200 രൂപയാണ്…

രാപ്പകല്‍ സത്യഗ്രഹത്തിന് തലസ്ഥാന നഗരിയിലെ പിന്തുണ ഉണ്ടാവും – മാങ്കോട് രാധാകൃഷ്ണന്‍.

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത -ശമ്പള പരിഷ്‌ക്കരണ കുടിശികകള്‍ പൂര്‍ണ്ണമായും അനുവദിക്കുക,…

“കുട്ടികളുടെ പതിനാറാമത് ജൈവ വൈവിധ്യ കോൺഗ്രസിന്റെ ഭാഗമായുള്ള പ്രോജക്ട് അവതരണം”

തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിധ ബോർഡിൻറെ നേതൃത്വത്തിൽ നടക്കുന്ന കുട്ടികളുടെ പതിനാറാമത് ജൈവവൈവിധ്യ കോൺഗ്രസിന്റെ പ്രോജക്ട് അവതരണ മത്സരത്തിൽ പങ്കെടുക്കാൻ 14 ജില്ലകളിൽ നിന്നും വിജയികളായി എത്തിയ…

“ഹേമ കമ്മിറ്റി റിപ്പോർട്ട് : കോടതിയും കമ്മീഷനും പുറത്ത് വിടാൻ പറഞ്ഞാൽ സർക്കാറിന് എതിർപ്പില്ല:മന്ത്രി ചെറിയാൻ”

തിരുവനന്തപുരം:ഹേമ കമ്മിറ്റി റിപ്പോർട്ട് : കോടതിയും കമ്മീഷനും പുറത്ത് വിടാൻ പറഞ്ഞാൽ സർക്കാറിന് എതിർപ്പില്ല. വിവരാവകാശ കമ്മീഷൻ പറഞ്ഞ വിവരങ്ങൾ പുറത്ത് വിട്ടു.എല്ലാം സുതാര്യമാണ്. ഹേമ കമ്മിറ്റി…

“നവീന്‍ ബാബുവിന്റേത് കൊലപാതകമല്ലെന്ന് ഹൈക്കോടതിയില്‍ സർക്കാർ”

കൊച്ചി. നവീന്‍ ബാബുവിന്റേത് കൊലപാതകമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മഞ്ജുഷയുടെ വാദങ്ങളെ സമ്പൂര്‍ണ്ണമായും തള്ളി സര്‍ക്കാരിന്റെ മറുപടി സത്യവാങ്മൂലം. കൊലപാതകമെന്ന് സംശയിക്കാനുള്ള തെളിവുകളോ, സാഹചര്യമോ ഇല്ലെന്ന് സര്‍ക്കാര്‍ തൂങ്ങി…

മുകൾ മുതൽ താഴെ വരെ ആർ എസ് എസ് ഇടപെടൽ, ബി.ജെ പി യെ ശുദ്ധീകരിക്കാൻ നീക്കം, തുടർ ചലനങ്ങൾ തുടങ്ങി കഴിഞ്ഞു

ബിജെപിയിൽ ശുദ്ധീകരണം നടത്താനൊരുങ്ങി ആർ എസ് എസ്. ഇനിയും ബിജെ.പിയെ കയറൂരി വിടാൻ പറ്റില്ലെന്നും ഇനിയുള്ള നാളുകളിൽ കൃത്യമായ മുന്നൊരുക്കങ്ങൾ തുടരണമെന്നും ചിന്തിച്ചു തുടങ്ങി പാലക്കാട്ടെ തോല്‍വിയും…

കനലോർമ്മ ; കാനം സ്നേഹസായന്തനം നാളെ കോട്ടയത്ത്

കനലോർമ്മ; കാനം സ്നേഹസായന്തനം നാളെ കോട്ടയത്ത് സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒന്നാം ചരമ വാർഷികത്തിന് മുന്നോടിയായി നാളെ അക്ഷരനഗരിയിൽ കനലോർമ്മ, കാനം സ്നേഹസായന്തനം…

*കേരളത്തിൽ വൈദ്യുതി നിരക്ക് വർധിപ്പിച്ചു; യൂണിറ്റിന് 16 പൈസ കൂടും*

*കേരളത്തിൽ വൈദ്യുതി നിരക്ക് വർധിപ്പിച്ചു; യൂണിറ്റിന് 16 പൈസ കൂടും*   സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. 2025 മാർച്ച് 31 വരെ യൂണിറ്റിന് ശരാശരി 16…

കൊച്ചി സ്മാർട്ട് സിറ്റി; സർക്കാർ ഒത്തുകളിക്കുന്നു: കെ.സുരേന്ദ്രൻ.

തിരുവനന്തപുരം:സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്നും ഒഴിവായ ടീകോമിന് നഷ്ടപരിഹാരം നൽകുന്നതിലൂടെ സർക്കാർ വലിയ ഒത്തുകളിയാണ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കമ്പനിയെ കൊണ്ട് നഷ്ടപരിഹാരം അടപ്പിക്കാനാണ്…

സ്വകാര്യ ബസ്സിൻ്റെ അശ്രദ്ധ ഒരു ജീവൻ കവർന്നു റൂട്ട് നിശ്ചയിച്ച സ്ഥലത്തല്ല സ്വകാര്യ ബസ്സുകളുടെ സർവീസ് എന്ന പരാതി നിലനിൽക്കെയാണ് ഈ ദാരുണ അന്ത്യം സംഭവിച്ചത്.

തിരുവനന്തപുരം: ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ കോവളത്ത് നിന്ന് കിഴക്കേക്കോട്ടയിലേക്ക് വരുകയായിരുന്ന സിറ്റി യൂണിറ്റിൻ്റെ RAA 304-ാം നമ്പർ ബസ് EF ൽ യാത്രക്കാരെ ഇറക്കിയ ശേഷം…

പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.

പുനലൂർ:പുനലൂർ താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടിയം ഒറ്റപ്ലാമൂട് ലീലാ ഭവനിൽ നാൽപ്പത്തിമൂന്ന് വയസുള്ള ലാലുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.…

പഞ്ചാബിലെ കർഷകർ ഡൽഹിയിലേക്ക് ഇന്ന് കാൽനട മാർച്ചു നടത്തും

പഞ്ചാബിലെ കർഷകർ ഡൽഹിയിലേക്ക് ഇന്ന് കാൽനട മാർച്ചു നടത്തും   അമൃത്സര്‍: ഡൽഹിയിലേക്ക് ഇന്ന് കാൽനട മാർച്ചുമായി കർഷകർ. പഞ്ചാബിലെ ശംഭു അതിർത്തിയിൽ നിന്നും ഇന്ന് ഉച്ചയ്ക്ക്…

പാനൂർ ചെണ്ടയാട് കണ്ടോത്തുംചാലിൽ സ്ഫോടനം

പാനൂർ ചെണ്ടയാട് കണ്ടോത്തുംചാലിൽ സ്ഫോടനം   പാനൂർ: ചെണ്ടയാട് കണ്ടോത്തുംചാലിൽ സ്ഫോടനം. അർധരാത്രിയിലാണ് റോഡിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു. നാടൻ ബോംബെറിഞ്ഞതെന്ന് സംശയം.…

സാമൂഹ്യപെൻഷൻ വാങ്ങിയ ജീവനക്കാരെ പിരിച്ചു വിടണം എൻ വി എൽ .എ

സാമൂഹ്യപെൻഷൻ വാങ്ങിയ ജീസാമൂഹ്യപെൻഷൻ വാങ്ങിയ ജീവനക്കാരെ പിരിച്ചു വിടണം എൻ വി എൽ .എവനക്കാരെ പിരിച്ചു വിടണം എൻ വി എൽ .എ  കൊല്ലം. സർക്കാർ ജീവനക്കാരായി…

നവീന്‍ ബാബുവിന്‍റെ മരണം; കോടതി ആവശ്യപ്പെട്ടാൽ അന്വേഷണത്തിന് തയാറെന്ന് സിബിഐ, എതിര്‍ത്ത് സര്‍ക്കാർ

നവീന്‍ ബാബുവിന്‍റെ മരണം; കോടതി ആവശ്യപ്പെട്ടാൽ അന്വേഷണത്തിന് തയാറെന്ന് സിബിഐ, എതിര്‍ത്ത് സര്‍ക്കാർ[web_stories title=”true” excerpt=”true” author=”true” date=”true” archive_link=”true” archive_link_label=”” circle_size=”150″ sharp_corners=”false” image_alignment=”left” number_of_columns=”1″…

കേരളത്തിലെ വൈ​​​ദ്യു​​​തി നി​​​ര​​​ക്കു​​​ക​​​ൾ വ​​​ർ​​​ധി​​​പ്പി​​​ച്ചുകൊ​​​ണ്ടു​​​ള്ള വൈ​​​ദ്യു​​​തി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മി​​​ഷ​​​ന്‍ വി​​​ജ്ഞാപ​​​നം ഇ​​​ന്ന് പു​​​റ​​​ത്തി​​​റ​​​ങ്ങും.

തിരുവനന്തപുരം: ചാര്‍ജ് വര്‍ധനവുമായി ബന്ധപ്പെട്ട് റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ൾ ഇന്നലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യിരുന്നു. ​ജ​​​നു​​​വ​​​രി മു​​​ത​​​ൽ മേ​​​യ് വ​​​രെ​​​യു​​​ള്ള മാ​​​സ​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യേ​​​ക സ​​​മ്മ​​​ർ താ​​​രി​​​ഫ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തണമെന്നും കെഎസ്ഇബി…

എൻജിഒ യൂണിയൻ നേതൃത്വം നൽകുന്ന FSETOയുടെ മാർച്ചും ധർണ്ണയും ഇന്ന് .

  തിരുവനന്തപുരം:എൻജിഒ യൂണിയൻ നേതൃത്വം നൽകുന്ന FSETOയുടെ മാർച്ചും ധർണ്ണയും ഇന്ന് ‘ തിരുവനന്തപുരം: എൻജിഒ യൂണിയൻ നേതൃത്വം നൽകുന്ന ഫെസ്റ്റോയുടെ മാർച്ചും ധർണ്ണയും ഇന്ന് സെക്രട്ടറിയേറ്റിന്…

സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതീക്ഷയോടെ എവരും ഹൈക്കോടതി തീരുമാനം കാക്കുന്നു.

കൊച്ചി:സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന…

അഗളി സിഐ: ട്രെയിനിൽ വെച്ച് ലൈം​ഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതി.

കൊച്ചി:കഴിഞ്ഞ മൂന്നാം തീയ്യതിയാണ് യുവതിക്കെതിരെ സിഐ ലൈം​ഗികാതിക്രമം നടത്തിയത്. പാലരുവി എക്‌സ്പ്രസിലെ ലോക്കൽ കംപാർട്മെന്റിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃപ്പൂണിത്തുറ ഭാഗത്ത് വെച്ചാണ് പ്രതി യുവതിയോട്…

മധു മുല്ലശ്ശേരി ഏരിയ സെക്രട്ടറി ആക്കിയത് പാർട്ടിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് .

തിരുവനന്തപുരം:ഇവനൊക്കെ സെക്രട്ടറിയാക്കി നടത്തിക്കൊണ്ടു പോയതാണ് നമുക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം ഈ പാർട്ടിക്ക് രാഷ്ട്രീയം  വേണം ഉള്ളടക്കം വേണം. സംഘടനാപരമായ ശേഷിയും കരുത്തും വേണം. അതിനുവേണ്ടി…

“തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർ ഫീസ് കുറയ്ക്കണം: കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ എം പി”

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർ ഫീസ് കുറവു ചെയ്യണമെന്ന് ഡോ. ശശി തരൂർ എം…

“സിപിഎമ്മും ബിജെപിയും സ്മാര്‍ട്ട് സിറ്റിയുടെ അന്തകരായെന്ന് കെ സുധാകരന്‍ എംപി”

സിപിഎമ്മിന്റെയും ബിജെപിയുടെയും വികസന വിരുദ്ധ സമീപനംമൂലം കേരളത്തില്‍ വന്‍ഐടി കുതിച്ചുചാട്ടം കൊണ്ടുവരേണ്ടിയിരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയും ഇല്ലാതായെന്ന് കെ സുധാകരന്‍ എംപി. രണ്ടു പതിറ്റാണ്ട് കേരളത്തിലെ യുവജനങ്ങളെ…

“വയനാടിനോടുള്ള കേന്ദ്ര അനീതി : പ്രതിഷേധം ഇരമ്പി”

വയനാട് ദുരന്തം നടന്നിട്ട് മാസങ്ങളായിട്ടും ഒരു സഹായവും അനുവദിക്കാത്ത കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം ഇരമ്പി . LDF നേതൃത്വത്തിൽ ജില്ലകളിൽ നടന്ന പ്രതിഷേധ മാർച്ചുകളിൽ ആയിരങ്ങൾ…

“മുന്‍ വിരോധത്താല്‍ അക്രമണ നടത്തിയ പ്രതികള്‍ പിടിയില്‍”

മുന്‍ വിരോധം നിമിത്തം ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികള്‍ പോലീസിന്റെ പിടിയിലായി. ശാസ്താംകോട്ട കോവൂര്‍ അരിനല്ലൂര്‍ കല്ലൂവിള വീട്ടില്‍ മധു മകന്‍ സിദ്ധാര്‍ത്ഥ്(20), തേവലക്കര അരിനല്ലൂര്‍ ചെറുവിളവീട്ടില്‍…

“ആലപ്പുഴ കളര്‍കോട് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൻവിൻ മരിച്ചു”

എടത്വ:കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ആലപ്പുഴ കളര്‍കോട് വച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എടത്വ സ്വദേശി മരിച്ചു. തലവടി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പള്ളിച്ചിറ കൊച്ചുമോന്‍ ജോര്‍ജ്ജിന്റെ…

വന്ദേഭാരതിന്റെ വൈകല്‍,റെയിൽവേ ആഭ്യന്തര അന്വേഷണം ആരംഭിച്ചു

വന്ദേഭാരതിന്റെ വൈകല്‍,റെയിൽവേ ആഭ്യന്തര അന്വേഷണം ആരംഭിച്ചു വന്ദേഭാരതിന്റെ വൈകല്‍,റെയിൽവേ ആഭ്യന്തര അന്വേഷണം ആരംഭിച്ചു തിരുവനന്തപുരം. സാങ്കേതിക തകരാര്‍ മൂലം വന്ദേഭാരത് വൈകിയതിന് പിന്നാലെ 12 ട്രെയ്‌നുകള്‍ വൈകിയോടി.…

ഭരണഘടന തത്വങ്ങൾ നിഷേധിച്ച് ജനാധിപത്യത്തെ കേന്ദ്രം തകർക്കുന്നു ; റ്റി പി രാമകൃഷ്ണൻ, എൽഡിഎഫ് കൺവീനർ

കൊല്ലം : ‘രാജ്യം കണ്ടെതിൽ വച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഒരു ഗവൺമെൻ്റൊണ് കേന്ദ്രം ഭരിക്കുന്നത്. കേരളത്തോട് ഈ ഗവൺമെൻ്റ് കാണിക്കുന്ന നിലപാട് ഭരണഘടന മൂല്യങ്ങൾക്ക് എതിരാണ്.…

കാറോടിച്ച വിദ്യാർഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഒഴിവാക്കിയത് KSRTC ഡ്രൈവറെ.

ആലപ്പുഴ:കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കിയാണ് പൊലീസ് ആദ്യം എഫ്‌ഐആര്‍ ഇട്ടത്. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് അദ്യം കേസെടുത്തിരുന്നത്.എന്നാൽ അതുമാറ്റിയിട്ടാണ് ഇപ്പോൾഅഞ്ച് മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനു…

ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിൽ ദുരന്തം, മറ്റൊന്നുമല്ല, സൂപ്പർ സ്റ്റാർ അല്ലു അർജുൻ സിനിമ കാണാനെത്തി.

‘പുഷ്പ 2’ സിനിമയുടെ റിലീസിനിടെ ദുരന്തം. അല്ലു അര്‍ജുന്‍ തീയറ്ററില്‍ എത്തിയതിനിടെ കാണാനായി ആരാധകര്‍ തിരക്ക് കൂട്ടി. ഇതിനിടെ തിക്കിലും തിരക്കിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.…

പ്രശസ്ത ചലച്ചിത്ര താരം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ” റേച്ചൽ”

കൊച്ചി: പ്രശസ്ത ചലച്ചിത്ര താരം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ” റേച്ചൽ” ജനുവരി പത്തിന് ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കൂന്നു.…

ആഷിഖ് അബുവിന്റെ ” റൈഫിൾ ക്ലബ് ” ട്രെയിലർ.

കൊച്ചി:ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ”റൈഫിൾ ക്ലബ്” എന്ന ചിത്രത്തിന്റെ…

ഗറില്ലാ പ്രവർത്തനം എങ്ങനെയാകണം വിശദമായ പുസ്തകം എഴുതിയ ഭീകരപ്രവർത്തകൻ നാരായൺ ചൗര, ഇയാളുടെ പദ്ധതി എന്ത്?

ചണ്ഡീഗഢ്: ഗറില്ലാ പ്രവർത്തനം എങ്ങനെയാകണം വിശദമായ പുസ്തകം എഴുതിയ ഭീകരപ്രവർത്തകൻ നാരായൺ ചൗര, ഇയാളുടെ പദ്ധതി എന്ത്?സുവർണ ക്ഷേത്രത്തിന് പ്രതിസന്ധി സൃഷ്ടിക്കലോ?ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ്…

“കേന്ദ്ര അവഗണനയ്ക്കെതിരേ; LDF പ്രതിഷേധം ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നാളെ”

വയനാട് ദുരന്തത്തിലെ കേന്ദ്ര അവഗണനയ്ക്കെതിരെയും എൽഡിഎഫ് നാളെ നടത്തുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കൊല്ലത്ത് എൽഡിഎഫ് നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടക്കും.…

“കൊല്ലം ചടയമംഗലത്ത് വാഹനാപകടം:ഒരു മരണം”

എംസി റോഡിൽ ഇളവക്കോടാണ് അപകടമുണ്ടായത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു ഗുരുതരമായി  പരുക്കേറ്റയാളെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.  

“സന്ദീപ് വാര്യര്‍ക്ക് കെപിസിസിയില്‍ സ്വീകരണം നല്‍കി”

സന്ദീപ് വാര്യറിന് കെപിസിസി ആസ്ഥാനത്ത് സ്വീകരണം നല്‍കി. കെ.പി.സി.സി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു ഷാള്‍ അണിയിച്ച് സന്ദീപിനെ സ്വീകരിച്ചു.കെപിസിസി ജനറല്‍ സെക്രട്ടറി ജി.എസ്.ബാബു,രാഷ്ട്രീയകാര്യ സമിതി…

“ആര്യങ്കാവ് അപകടം, ലോറി തെറ്റായ ദിശയിൽ വന്നതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം”

ആരായൻകാവ്; അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന് കാരണം ലോറി തെറ്റായ ദിശയിൽ എത്തിയതിനാൽ എന്ന് പ്രാഥമിക നിഗമനം. അപകടത്തിൽ ഒരാൾ മരിക്കുകയും…

“കോൺഗ്രസ് അക്രമം അഴിച്ചു വിടുന്നു:സിപിഎം”

കോഴിക്കോട് : ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കോൺഗ്രസ് അക്രമം അഴിച്ചു വിടുന്നുവെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ ആരോപിച്ചു.. അങ്ങാടിയിൽ തോറ്റതിന്…

തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ മതമൗലികവാദികളാണെന്നും എഡിജിപി അജിത് കുമാര്‍ .

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളിൽ ഡിജിപി നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍…

ആവിശ്യവും ആവേശവുമായി 36 മണിക്കൂർ സമരത്തിന് ജീവനക്കാർ.

തിരുവനന്തപുരം: ജീവനക്കാരും അധ്യാപകരും പണിമുടക്കിന് മുന്നോടിയായി 36 മണിക്കൂർരാപ്പകൽ സമരവുമായി സെക്രട്ടറിയേറ്റിന് മുന്നിൽ. ഡിസംബർ 10, 11 തീയതികളിൽ ആയിരക്കണക്കിന് ജീവനക്കാരും അധ്യാപകരും പങ്കാളികളാകും. പങ്കാളിത്തപെൻഷൻ പിൻവലിക്കാനുള്ള…

എൻ്റെ മകനെ യുക്തിവാദം പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു.പിതാവ് ക്രിസ്ത്യൻ, അമ്മ സിഖ്, ഭാര്യ ഹിന്ദു, സഹോദരൻ ഇസ്ലാം വിശ്വാസി.

2007-ല്‍ ‘ധൂം മച്ചാവോ ധൂം’ എന്ന ടെലിവിഷന്‍ ഷോയില്‍ ആമിര്‍ ഹാസന്‍ എന്ന കഥാപ്രാത്രത്തെ അവതരിപ്പിച്ചാണ് വിക്രാന്ത് മാസി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. 2013-ല്‍ രണ്‍വീര്‍ സിങ്, സോനാക്ഷി…

ഭാരത മാതാ കോളേജിൽ അന്താരാഷ്ട്ര കോൺഫറൻസ് സമാപിച്ചു.

തൃക്കാക്കര: ഭാരത മാതാ കോളേജിലെ ഇൻറഗ്രേറ്റഡ് എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര കോൺഫറൻസ് സമാപിച്ചു.…

ട്രെയിനികളുടെ പരിശീലനസമയത്തിന് ആനുപാതികമായി ഡ്യൂട്ടിസമയം ക്രമീകരിക്കണം : ഐ ടി ഐ അധ്യാപകർ.

ഐ ടി ഐ കളിലെ അദ്ധ്യാപകരുടെയും ട്രെയിനികളുടെയും നിരന്തരമായ ആവശ്യമായിരുന്നു ശനി അവധി എന്നത്.കേരളത്തിൽ മറ്റൊരു വിദ്യാഭ്യാസ തൊലിലധിഷ്ഠിത വിദ്യാഭ്യാസസ്ഥാപനങ്ങളിലും ശനിയാഴ്ച പ്രവൃത്തിദിവസമായിരുന്നില്ല.വിദ്യാർത്ഥി സംഘടനകളുടെ ശനിയാഴ്ചകളിലെ തുടർസമരം…

കൊല്ലംചെമ്മാൻ മുക്കിൽ ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. സംഭവം നടന്നത് ഇന്ന് രാത്രി 9 ന്

കൊല്ലം:കൊല്ലത്ത് സുഹൃത്ത് മൊത്ത് യാത്ര ചെയ്യുകയായിരുന്ന യുവതിയെ ഭർത്താവ് തീ കൊളുത്തി കൊന്നു.  കൊട്ടിയം തഴുത്തല സ്വദേശി അനില മരണപ്പെട്ടു. ഭർത്താവ് പന്മരാജൻ കസ്റ്റഡിയിൽ.എന്നാൽ പത്മരാജൻ ലക്ഷ്യമിട്ടത്…

“ഇനി പണിയാകും, ക്ഷേമ പെൻഷൻ തട്ടിപ്പ് തടയാൻ മൊബൈൽ ആപ്പ് “

തിരുവനന്തപുരം:ക്ഷേമ പെൻഷൻ തട്ടിപ്പ് തടയാൻ മൊബൈൽ ആപ് കൊണ്ടുവരാൻ സർക്കാർ തീരുമാനം. പെൻഷൻ നേരിട്ട് വിതരണം ചെയ്യുന്നതിൻ്റെ തട്ടിപ്പ് തടയാനാണ് ആപ്. പെൻഷൻ വിതരണം ചെയ്യുന്ന ഫോട്ടോ…

“കോളേജിൽ നിന്നും പുറത്താക്കിയ SFI നേതാവിനെ പരീക്ഷഎഴുതാൻ അനുവദിക്കാൻ MG വിസി യുടെ ഉത്തരവ്”

ഗുരുതരമായ സ്വഭാവ ദൂഷ്യത്തെ തുടർന്ന് കോളേജിൽ  നിന്നും പുറത്താക്കിയ എസ്എഫ്ഐ നേതാവിന്  ബിഎസ്സി ബിരുദകോഴ്സിന്‍റെ അഞ്ചും ആറും സെമസ്റ്ററിൽ ഇന്റെണൽ മാർക്ക് നൽകാനും പരീക്ഷ എഴുതാൻ അനുവദിക്കാനും…

“ഓപ്പറേഷന്‍ പി ഹണ്ട്: 7 മൊബൈല്‍ ഫോണുകളും ഓരു ലാപ്പ്‌ടോപ്പും പിടികൂടി”

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍ തിരഞ്ഞവര്‍ക്കും പങ്കുവച്ചവര്‍ക്കുമെതിരെ കൊല്ലം സിറ്റി പോലീസ് വ്യാപക പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായാണ്…

“കൊല്ലം ചിതറയിൽ പ്രതിയുടെ വീട്ടിൽ മോഷണം നടത്തിയ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ.”

ചടയമംഗലം എക്സ്സൈസ് ഓഫീസിലെ സിവിൽ എക്സ്സൈസ് ഓഫീസർ ഷൈജുവാണ് അറസ്റ്റിലായത്.ഇയ്യാൾ ഇളമ്പഴന്നൂർ സ്വദേശിയാണ്.രണ്ടായിരത്തി ഇരുപത്തിമൂന്ന് ഡിസംബര്‍ ഒന്നാം തിയതി രാത്രി പത്തുമണിക്ക്ചിതറ മാങ്കോട് തെറ്റിമുക്കിൽ അൻസാരി മൻസിലിൽ…

സോഷ്യൽ മീഡിയായിൽ വൈറലായി ആദ്യവനിതാ സ്കൂട്ടർ യാത്രക്കാരി.

    സോഷ്യൽ മീഡിയായിൽ വൈറലായി ആദ്യവനിതാ സ്കൂട്ടർ യാത്രക്കാരി,52 വർഷം മുൻപ് കൊച്ചിനഗരത്തിൽ എംജി റോഡിലൂടെ ഒരു വനിത സ്കൂട്ടർ ഓടിച്ചു പോകുന്നു.അതു കണ്ട് പൊലീസുകാർ…

ജീവനക്കാരുടെ ശമ്പളബില്ല് കേന്ദ്രീകൃതമാക്കാനുള്ള നീക്കം, ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമെന്ന്, എൻജിഒ അസോസിയേഷൻ.

തിരുവനന്തപുരം: സ്പാർക്ക് വഴി ശമ്പള വിതരണം ഇപ്പോൾ തന്നെ വലിയ അപാകത നേരിടുന്നു. അപ്പോൾ പുതിയ തന്ത്രവുമായി സർക്കാർ, ജീവനക്കാരുടെ ശമ്പള ബില്‍ കേന്ദ്രീകൃതമായി തയ്യാറാക്കാന്‍ സര്‍ക്കാര്‍…

വ്യാജ വാർത്തകൾക്കെതിരെ നടപടി സ്വീകരിക്കും,കളക്ടർ അവധി പ്രഖ്യാപിക്കും മുന്നേ സോഷ്യൽ മീഡിയയിലും വാട്സാപ്പ് മെസേജുകളിലും വ്യാജ അവധി

മലപ്പുറം: ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ചൊവ്വ) ഔദ്യോഗികമായി ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത് ഇന്ന് (തിങ്കൾ) രാത്രി 8.50 ഓടെയാണ്. ഇതിനുമുമ്പ്…

ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ (പ്രിന്‍സിപ്പല്‍ നല്‍കിയ വിവരങ്ങള്‍)

ആലപ്പുഴ കളർകോട് കാറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച്‌ അപകടം. 5 പേര്‍ മരിച്ചു. 2 പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്‌ആർടിസി സൂപ്പർ…

സാഹിത്യ ചലച്ചിത്രോത്സവത്തിന് തുടക്കം മലയാള സിനിമ ബഹുദൂരം മുന്നിൽ: സയിദ് മിർസ

കൊല്ലം :മറ്റ് ഇന്ത്യൻ പ്രാദേശിക ഭാഷാ സിനിമകളെ അപേക്ഷിച്ച് മലയാള സിനിമ പ്രമേയ വൈവിധ്യത്തിലും സാങ്കേതികത്തികവിലും ബഹുദൂരം മുന്നിലാണെന്ന് സംവിധായകനും കെ. ആർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…

കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിലെ വിവിധ ബിസിനസ് പദ്ധതികൾ ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കർഷക സംഗമം, മികച്ചയിനം തൈകൾ…

തെളിവില്ല, ട്രോളി ബാഗ് കേസിൽ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു,

പാലക്കാട്. ട്രോളി ബാഗ് കേസിൽ പാലക്കാട്‌ ജില്ലാ പോലീസ് റിപ്പോര്‍ട്ട് നല്‍കുന്നു. സിപിഐഎം നൽകിയ പരാതിയിൽ പറയുന്ന കാര്യങ്ങളിൽ തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അതുകൊണ്ട് അന്വേഷണം അവസാനിപ്പിക്കുകയാണ്…

ആശ്രിത നിയമനത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി.

തിരുവനന്തപുരം: ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍. പ്രശാന്തിന്റെ ആശ്രിത നിയമനത്തിൽ സംസ്ഥാനസർക്കാരിന് തിരിച്ചടി.നിയമനം റദ്ദാക്കിയതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. ഹൈക്കോടതിവിധിയിൽ…

സംസ്ഥാന വ്യാപകമായി സർവീസ് പെൻഷൻകാർ ഒപ്പുശേഖരണ ക്യാമ്പയിനിൽ പങ്കാളികളായി.

ആലപ്പുഴ: പെൻഷനേഴസ് കൗൺസിൽ ഒപ്പുശേഖരണ ക്യാമ്പയിന് തുടക്കമായി സ്റ്റേറ്റ് സർവീസ് പെൻഷനേസ് കൗൺസിൽ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ഒപ്പുശേഖരണ ക്യാമ്പയിന് സംസ്ഥാനത്തുടനീളം തുടക്കമായി. ക്യാമ്പയിൻ്റെ സംസ്ഥാന…

ഒരു കോടിയും 267 പവനും ഒളിപ്പിച്ചത് കട്ടിലിനടിയിലെ അറയില്‍മോഷ്ടിച്ച പണവും സ്വര്‍ണവും ലീജിഷ് വീട്ടിലെ കട്ടിലിനടിയില്‍ പ്രത്യേകം സജ്ജമാക്കിയ അറയിലാണ് ഒളിപ്പിച്ചതെന്നും വീട്ടില്‍ നിന്ന് 267 പവനും ഒരു കോടി ഇരുപത് ലക്ഷം രൂപയും കണ്ടെത്തിയതായി കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കണ്ണൂർ:വളപട്ടണത്ത് അരിവ്യാപാരി അഷ്‌റഫിന്റെ വീട് കുത്തിത്തുറന്ന് 267 പവന്‍ സ്വര്‍ണവും ഒരു കോടിയോളം രൂപയും കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ അയല്‍വാസി ലിജീഷ് സമാനമായ രീതിയില്‍ നേരത്തെയും മോഷണം…

മം​ഗലപുരം വിഭാ​​ഗീയതയിൽ നടപടി; മധു മുല്ലശ്ശേരിയെ സിപിഐഎം പുറത്താക്കും.

തിരുവനന്തപുരം: മംഗലപുരത്ത് ഏരിയാ സമ്മേളനത്തിനിടെ ഇറങ്ങിപ്പോയ മുൻ സെക്രട്ടറി മധു മുല്ലശ്ശേരിയെ സിപിഐഎം പുറത്താക്കും. മധു മുല്ലശേരിയെ പുറത്താക്കാൻ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ ചെയ്തു.…

ഡിജിറ്റൽ അറസ്റ്റിൻ്റെ പേരിൽ 26 കാരിയെ നഗ്നയാക്കി പണം തട്ടിയെടുത്തു

മുംബൈ: ഡിജിറ്റൽ അറസ്റ്റിൻ്റെ പേരിൽ 26 കാരിയെ നഗ്നയാക്കി പണം തട്ടി.17.8 ലക്ഷം രൂപ തട്ടിയെടുത്തു.മുംബൈയിലെ ബോറിവലി ഈസ്റ്റിൽ താമസിക്കുന്ന യുവതിയാണ് തട്ടിപ്പിനിരയായത്.ജെറ്റ് എയർവെയ്‌സുമായി ബന്ധപ്പെട്ട് കള്ളപ്പണക്കേസിൽ…

കാനനപാത വഴിയുള്ള തീർഥാടനത്തിന് ഹൈക്കോടതി നിരോധനം.

കൊച്ചി: ശബരിമലയിലേക്ക് പരമ്പരാഗത കാനനപാത വഴിയുള്ള തീർഥാടനത്തിന് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തി. വണ്ടിപ്പെരിയാർ – പുല്ലുമേട് വഴിയും, എരുമേലിയിൽ നിന്നും കരിമല വഴിയും തീർഥാടകർ സഞ്ചരിക്കുന്നതിനാണ് ഇനിയൊരു…

ഫിൻജാൽ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാടിനു മുകളിൽ ശക്തി കൂടിയ ന്യൂനമർദമായി സ്ഥിതിചെയ്യുന്നു.

ന്യൂഡെൽഹി: ഫിൻജാൽ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാടിനു മുകളിൽ ശക്തി കൂടിയ ന്യൂനമർദമായി സ്ഥിതിചെയ്യുന്നു. നാളെയോടെ (2024 ഡിസംബർ 03) വടക്കൻ കേരളത്തിനും കർണാടകക്കും മുകളിലൂടെ ന്യൂനമർദമായി അറബിക്കടലിൽ എത്തിച്ചേരാൻ…

എട്ട്‌വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ആൾ പോലീസിന്റെ പിടിയിലായി.

കൊല്ലം :എട്ട്‌വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ആൾ പോലീസിന്റെ പിടിയിലായി. കൊറ്റംകര, പേരൂർ തെറ്റിച്ചിറ പുത്തൻ വീട്ടിൽ കബീർകുട്ടി മകൻ നൗഷാദ്(54) ആണ് കിളികൊല്ലൂർ…

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസനം നന്മയുടെ മാറ്റമാവണം.

തൃക്കാക്കര: ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വികസനം നന്മയുടെ മാറ്റം ആവണമെന്നും വിവര വിജ്ഞാന വിസ്ഫോടന വിജയത്തിൻ്റെ സൂത്രവാക്യം എന്ത് അറിയാം എന്നതിലുപരി അറിയാവുന്നതിനെ എങ്ങനെ ഉപയുക്തം ആക്കുന്നു എന്നതിനെ…

കന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി.

കർണാടകയിലെ ഹസൻ ജില്ലയിൽ സകലേഷ്പുർ സ്വദേശിനിയായ ശോഭിത വിവാഹ ശേഷം ഹൈദരാബാദിലേക്ക് താമസം മാറുകയായിരുന്നു.ടെലിവിഷൻ സീരിയലുകളിലൂടെയാണ് ശോഭിത അഭിനയ ജീവിതം തുടങ്ങുന്നത്. ​ഗളിപാത, മം​ഗള ​ഗൗരി, കോ​ഗിലെ,…

വിപ്ലവകരമായ തീരുമാനമെടുത്ത് ബൽജിയം സർക്കാർ,ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങൾ അംഗീകരിച്ചു.

ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങൾ അംഗീകരിക്കുകയും അവർക്ക് മറ്റേതൊരു ജോലിയും പോലെ പരിഗണന നൽകുകയും ചെയ്യുന്ന പുതിയ നിയമവുമായി ബെൽജിയം. ഇതോടെ ലൈംഗിക തൊഴിലാളികൾക്ക് നിയമം വഴി ആനുകൂല്യങ്ങള്‍…

മോട്ടോര്‍ വാഹനവകുപ്പിന്‍റെ പിഴ ജീവിതം വഴിമുട്ടിച്ചെന്ന് പരാതി

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പിന്‍റെ പിഴ ജീവിതം വഴിമുട്ടിച്ചെന്ന് പരാതി. അമിതഭാരം കയറ്റിയെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർക്ക് 20000 രൂപ പിഴയിട്ടതിനെതിരെയാണ് പരാതി. ഫൈൻ അടിച്ചത് തിരുവനന്തപുരം…

സിപിഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിലും തർക്കം,സജി ചെറിയാൻ നിർദ്ദേശിച്ച പേര് വെട്ടി.

ആലപ്പുഴ: സിപിഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽ തർക്കം. ഏരിയ സെക്രട്ടറിയായി സജി ചെറിയാൻ നിർദ്ദേശിച്ച പേര് വെട്ടി. രണ്ട് ഏരിയ സെന്റർ അംഗങ്ങൾ രാജി മുഴക്കിയതോടെയാണ് പേര്…

കഞ്ചാവ് കേസിൽ ഒളിവിലായിരുന്ന പോലീസുകാരൻ പിടിയിൽ.

പുനലൂർ:അഞ്ചുമാസം മുൻപ് പുനലൂർ കുര്യോട്ടുമലയിൽനിന്ന്‌ 30 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത കേസിൽ പ്രതിയായി ഒളിവിൽകഴിഞ്ഞിരുന്ന പോലീസുകാരൻ അറസ്റ്റിൽ. കേസിലെ അഞ്ചാംപ്രതിയായ, കരുനാഗപ്പള്ളി ആദിനാട്‌ തെക്ക് കാട്ടിൽക്കടവ് സംഘപ്പുരമുക്കിൽ…

ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വേട്ടയുമായി സർക്കാർ, പ്രതിഷേധം ശക്തം. ഇന്ത്യ ഇടപെട്ടേക്കും.

ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വേട്ടയുമായി സർക്കാർ, പ്രതിഷേധം ശക്തം. ഇന്ത്യ ഇടപെട്ടേക്കും.എന്തിനാണ് ഇങ്ങനെയൊരു പ്രതിഷേധം എന്നത് ഭൂരിപക്ഷത്തിൻ്റെ സ്നേഹം കിട്ടാനാകം. എന്നാൽ ന്യൂനപക്ഷപീഡനം മറ്റ് രാജ്യങ്ങളുടെ…

ആരോഗ്യ വകുപ്പിലെ അടിസ്ഥാന വിഭാഗം ജീവനക്കാരുടെ ഒഴിവുകൾ നികത്തണം : കെ.ജി.എച്ച്.ഇ.എ.

എറണാകുളം: ആരോഗ്യ വകുപ്പിൽ നഴ്സിങ് അസിസ്റ്റന്റുമാരുടെ നിലവിലുള്ള ഒഴിവുകൾ നികത്തി ജോലിഭാരം കുറയ്ക്കണമെന്നും, സർക്കാർ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും അച്യുത…

വിഭാഗീയത രൂക്ഷമായതിനെത്തുടർന്ന് നിലവിലെ ഏരിയ കമ്മിറ്റിക്ക് പാർട്ടിയെ നയിക്കാനാകില്ലെന്ന വിലയിരുത്തലിലാണ് സിപിഎം ഏരിയ കമ്മിറ്റി പിരിച്ചുവിട്ടത്. കരുനാഗപ്പള്ളിയിൽ കൂടുതൽ നടപടികളെടുക്കാനൊരുങ്ങി സംസ്ഥാന നേതൃത്വം.

കരുനാഗപ്പള്ളി: സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടിക്കെതിരെ നടപടിക്ക് സാധ്യത. ഉപരി കമ്മിറ്റി അംഗം പ്രശ്ന പരിഹാരത്തിന് ശ്രമിച്ചില്ല എന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.സൂസൻ കോടിക്കൊപ്പമുളള വിഭാഗവും ജില്ലാ കമ്മിറ്റി…

രണ്ടു വർഷങ്ങൾക്കു മുൻമ്പ് നടന്ന കാര്യം സർക്കാർ മറന്നുപോയോ ?

ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുള്ള കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങൾ പിടിച്ചുവെക്കുന്ന സർക്കാർ നടപടിക്കെതിരെ കേരളത്തിലെ ഇടതുപക്ഷ സംവിധാനത്തിന്റെ ഭാഗമായിട്ടുള്ള  ഒരു പ്രസ്ഥാനം കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ഇടയിൽ ഇടിച്ചു…

രാജസ്ഥാൻ സ്വദേശിയായ യുവാവ് ട്രെയിനിൽ നിന്നും വീണു മരിച്ചു.

കൊല്ലം :രാജസ്ഥാൻ സ്വദേശിയായ യുവാവ് ട്രെയിനിൽ നിന്നും വീണു മരിച്ചു. ഇറങ്ങുന്നതിനിടെ പാളത്തിലേക്ക് വീണാണ് അശോക് കുമാർ മരണപ്പെട്ടത്. രാജസ്ഥാൻ സ്വദേശിയ ഇദ്ദേഹം കേരള വിഷൻ കുണ്ടറയിലെ…

ജി സുധാകരന്‍റെ രാഷ്ട്രീയ ജീവിതം ഇനി എങ്ങനെ?

ആലപ്പുഴ: ആലപ്പുഴ പാർട്ടി സമ്മേളനങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടതോടെ സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും മന്ത്രിയുമായിരുന്ന ജി സുധാകരന്‍റെ രാഷ്ട്രീയ ജീവിതം ഇവിടെ ഒടുങ്ങുമോ. അതാണ് രാഷ്ട്രീയ…

ചില പോരാളികളെ കാലം വീണ്ടും ഓർമിപ്പിച്ചു കൊണ്ടേയിരിക്കും.

തിരുവനന്തപുരം:വൺ (ONE) എന്ന സിനിമ. മമ്മൂക്ക കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയായി ഇറങ്ങിയ ഒരു സിനിമയാണ് വൺ. സിനിമ പ്രധാനമായും പറയുന്നത് ഒരു ബില്ലിനെ പറ്റിയാണ്. ആ…

കായംകുളത്ത് സിപിഎം നേതാവ് ബിജെപിയില്‍.

ആലപ്പുഴ. കായംകുളത്ത് ജില്ലാ പഞ്ചായത്ത് അംഗമായ സിപിഎം നേതാവ് ബിപിൻ സി ബാബു ബിജെപിയില്‍. സിപിഐഎം കായംകുളം മുൻ ഏരിയ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും  …

“ലീഗൽ മെട്രോളജി വകുപ്പിൽ ജനോപകാരപ്രദമായ രീതിയിൽ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കണം.”

കൊല്ലം : ലീഗൽ മെട്രോളജി വകുപ്പിൽ ജനോപകാരപ്രദമായ രീതിയിൽ ഡിജിറ്റലൈസേഷൻ നടപ്പിലാക്കണമെന്ന് ആൾ കേരള ലീഗൽ മെട്രോളജി ലൈസൻസീസ് & എംപ്ലോയീസ് യൂണിയൻ ആറാം സംസ്ഥാന സമ്മേളനം…

“ഫെംഗൽ ചുഴലിക്കാറ്റ്:തമിഴ്‌നാട്ടിലും പുതുച്ചേരിയിലും റെഡ് അലർട്ട് പുറപ്പെടുവിച്ചു”

ഫെംഗൽ ചുഴലിക്കാറ്റ് തമിഴ്‌നാട്, പുതുച്ചേരി തീരങ്ങൾ കടക്കുമെന്ന് പ്രവചനമുണ്ട്, കാറ്റിൻ്റെ വേഗത മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെയാണ്, മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗതയിൽ…

“തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രക്ഷോഭങ്ങൾ അനിവാര്യം”

കൊല്ലം : തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ പ്രക്ഷോഭങ്ങൾ അനിവാര്യമായ കാലഘട്ടത്തിലൂടെ കടന്നുപോകേണ്ടതുണ്ട്. ഉള്ള അവകാശങ്ങൾ കൂടി നഷ്ടപ്പെടുത്തുന്ന സാഹചര്യത്തിൽ തൊഴിലാളി ഐക്യം ആവശ്യമാണെന്നും. എല്ലാ തൊഴിലെടുക്കുന്നവരുടേയും യോജിച്ച…

“വയനാട് ലാത്തിച്ചാര്‍ജ്ഃ കെ സുധാകരന്‍ പ്രതിഷേധിച്ചു”

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പോലീസ് നടപടിയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ശക്തമായി പ്രതിഷേധിച്ചു. 5…

“അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി “

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക…

“റബര്‍ ഷീറ്റ് മോഷ്ടാവ് പോലീസ് പിടിയില്‍”

കടയില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ച പ്രതി പോലീസ് പിടിയിലായി. ആലപ്പുഴ, മാവേലിക്കര, ചുനക്കര ഈസ്റ്റ്, പേരത്തേരില്‍ വീട്ടില്‍ വിനീഷ് (48) ആണ് കണ്ണനല്ലൂര്‍ പോലീസിന്‍റെ പിടിയിലായത്.…

ആദ്യ പ്രണയം പൂവണിഞ്ഞില്ലെങ്കിലും പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പ്രണയം തിരിച്ചു വന്നു അഗാധമായി പിന്നെ സംഭവിച്ചതോ??

പൂന്തുറ :ആദ്യ പ്രണയം പൂവണിഞ്ഞില്ലെങ്കിലും പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പ്രണയം തിരിച്ചു വന്നു അഗാധമായി പിന്നെ സംഭവിച്ചതോ??പ്രണയത്തിൻ്റെ പേരിൽ സ്വയം ജീവനൊടുക്കുന്നവരുടെ എണ്ണം എന്നും കൂടിക്കൂടി വരുകയാണ്.…

സഖാവ് ജി സുധാകരൻ സമ്മേളനത്തിൽ ഉൾപ്പെട്ടിട്ടില്ല. ബ്രാഞ്ച് കമ്മിറ്റി അംഗമായതാകാം. 15 വർഷം അമ്പലപ്പുഴ എം എൽ എ മന്ത്രി പാർട്ടി നേതാവ് ഇപ്പോൾ?

ആലപ്പുഴ:സി.പിഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽ നിന്നും മുൻ മന്ത്രി ജി സുധാകരനെ ഒഴിവാക്കി. ഉദ്ഘാടന സമ്മേളനത്തിലും പൊതുസമ്മളനത്തിലും അദ്ദേഹം ഇല്ല. സുധാകരൻ്റെ വീടിനടുത്താണ് ഇത്തവണ പൊതുസമ്മേളനം നടക്കുക.…

“റെയിൽവേ സ്റ്റേഷനിൽ നിന്നും പിടിച്ചത് 15കിലോ കഞ്ചാവ്”

കൊയിലാണ്ടി: റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട. രണ്ട് സ്ത്രീകളും നാലും യുവാക്കളും പിടിയിൽ. ഇവരിൽ നിന്ന് 15 കിലോ കഞ്ചാവ് പിടികൂടി. സംഘം കഞ്ചാവ് എത്തിച്ചത് ഒഡീഷയിൽ…

“ശാസ്താംകോട്ട താലൂക്കാശുപത്രിയിലെ എക്സ് റേ യൂണിറ്റിൽ റീത്ത് വെച്ച് യൂത്ത് കോൺഗ്രസ്”

ശാസ്താംകോട്ട: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തുകയും മണിക്കൂറുകൾക്കുള്ളിൽ മെഷീൻ തകരാറിനെ തുടർന്ന് അടച്ചു പൂട്ടുകയും ചെയ്ത ശാസ്താംകോട്ട താലൂക്കാശുപത്രിയിലെ എക്സ് റേ…

“പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രിംകോടതി വിമർശനം”

ന്യൂഡെല്‍ഹി: പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളായ 17 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രിംകോടതി. എല്ലാ പ്രതികള്‍ക്കും ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്നാണ് വിമർശനം.…

“വാഹന മോഷ്ടാവ് പോലീസ് പിടിയില്‍”

കൊല്ലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് ഇരുചക്ര വാഹനം മോഷ്ടിച്ച പ്രതി പോലീസ് പിടിയിലായി. തിരുവനന്തപുരം പാലോട് തെരിയന്‍വിള വീട്ടില്‍ മഞ്ജു മകന്‍ ഹരികൃഷ്ണന്‍(22) ആണ് കൊല്ലം ഈസ്റ്റ്…

“കൊലപാതക ശ്രമം:പ്രതികള്‍ പിടിയില്‍”

മുന്‍ വിരോധം നിമിത്തം യുവാവിനെ ബിയര്‍ ബോട്ടില്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍. കൊല്ലം വെസ്‌റ് വില്ലേജില്‍ പള്ളിത്തോട്ടാം ചേരിയില്‍ ഗാന്ധിനഗര്‍ 81 ല്‍…

“ട്രഷറി ഡയറക്ടറുടെ ഉത്തരവ് പിൻവലിക്കുക “

എല്ലാ സർവീസ് പെൻഷൻകാരും ഫാമിലി പെൻഷൻകാരും അവരവരുടെ പെൻഷൻ അക്കൗണ്ടിൽ ഓരോ മാസവും ട്രഷറി ഡയറക്ടർ ക്രെഡിറ്റ് ചെയ്യുന്ന സംഖ്യ അധികമായിരുന്നു എന്ന് പിന്നീട് കണ്ടെത്തുകയാണെങ്കിൽ ആ…

” ജില്ല കലോത്സവത്തിലെ വീഴ്ചകളും സംഘാടന പിഴവും”

മാധ്യമങ്ങളെ അധിക്ഷേപിച്ച് കെ. ആൻസലൻ എം എൽ എ . തിരുവനന്തപുരം റവന്യൂ ജില്ല കലോത്സവ ത്തിലെ വീഴ്ചകളും സംഘാടന പിഴവും ചൂണ്ടിക്കാട്ടിയതാണ് എംഎൽഎയെ ചൊടിപ്പിച്ചത്. മാധ്യമങ്ങൾ…

“റിട്ട.ഹെഡ്മാസ്റ്റർ കിണറ്റിൽ മരിച്ച നിലയിൽ”

ചിതറ: റിട്ടയേഡ് ഹെഡ്മാസ്റ്റർ കിണറ്റിൽ മരിച്ച നിലയില്‍.  കൊല്ലം ചിതറ ബീന സദനത്തിൽ 88 വയസ്സുള്ള രാഘവൻ പിള്ള ( 88 ) കിണറ്റിൽ ചാടി ആത്മഹത്യ…

“കരുനാഗപ്പള്ളി സിപിഎം വിഭാഗീയത:അതൃപ്‌തി അറിയിച്ചു സംസ്ഥാന നേതൃത്വം”

കരുനാഗപ്പള്ളി കുലശേഖരപുരം സിപിഐഎം ലോക്കൽ സമ്മേളനത്തിലാണ് നേതൃത്വത്തെ പോലും ഞെട്ടിച്ച തെരുവ് യുദ്ധം നടന്നത്.സമ്മേളനത്തെ നിരീക്ഷിക്കാൻ എത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടെ പൂട്ടിയിട്ടിയിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.…

News12 INDIA Malayalam

Kerala Latest News Updates

Skip to content ↓