New Delhi “റെയിൽവേ സ്റ്റേഷനിൽ നിന്നും പിടിച്ചത് 15കിലോ കഞ്ചാവ്” News Desk 2 years ago കൊയിലാണ്ടി: റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട. രണ്ട് സ്ത്രീകളും നാലും യുവാക്കളും പിടിയിൽ. ഇവരിൽ നിന്ന് 15 കിലോ കഞ്ചാവ് പിടികൂടി. സംഘം കഞ്ചാവ് എത്തിച്ചത് ഒഡീഷയിൽ നിന്ന് എന്ന് പോലീസ്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. Post navigation Previous Previous post: “ശാസ്താംകോട്ട താലൂക്കാശുപത്രിയിലെ എക്സ് റേ യൂണിറ്റിൽ റീത്ത് വെച്ച് യൂത്ത് കോൺഗ്രസ്”Next Next post: സഖാവ് ജി സുധാകരൻ സമ്മേളനത്തിൽ ഉൾപ്പെട്ടിട്ടില്ല. ബ്രാഞ്ച് കമ്മിറ്റി അംഗമായതാകാം. 15 വർഷം അമ്പലപ്പുഴ എം എൽ എ മന്ത്രി പാർട്ടി നേതാവ് ഇപ്പോൾ? Leave a ReplyYour email address will not be published. Required fields are marked *Comment * Name Email Website Related News National New Delhi Politics ഗുജറാത്ത് സംസ്ഥാനം നിലവിൽ വന്നതിന് ശേഷം ആദ്യമായി രാജ്യസഭ എംപിയില്ലാതെ കോൺഗ്രസ്. 1 day ago 0 National News New Delhi Politics കോൺഗ്രസ് പാർട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ കരുത്തും മുതൽക്കൂട്ടും മഹുവ മൊയിത്രയായിരിക്കും. 4 days ago 0