വെഹിക്കിൾ ഇൻസ്പെക്ടറെ ഓട്ടോഡ്രൈവര്‍ തല്ലി,കാറും തകര്‍ത്തു

കൊച്ചി: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ആക്രമിച്ച ഓട്ടോ ഡ്രൈവർക്കെതിരെ തൃക്കാക്കര പോലീസ് കേസെടുത്തു. എറണാകുളം എം വി ഡി ദിനേശ് കുമാറിനെയാണ് ആക്രമിച്ചത്. എം വി ഡി സഞ്ചരിച്ച കാറിന്റെ ചില്ല് കല്ലുകൊണ്ട് തല്ലിത്തകർത്തു…

View More വെഹിക്കിൾ ഇൻസ്പെക്ടറെ ഓട്ടോഡ്രൈവര്‍ തല്ലി,കാറും തകര്‍ത്തു

നീതിക്കുവേണ്ടി ഇനിയും കാത്തിരിക്കാൻ നമുക്ക് കഴിയില്ലല്ലോ ?പങ്കാളിത്ത പെൻഷൻ കാർ വീണ്ടും സമര പാതയിൽ.

പങ്കാളിത്ത പെൻഷൻ പിൻവലിക്കുക N P Sപദ്ധതി പ്രകാരം കേരളത്തിൽ വിരമിച്ച ജീവനക്കാർക്ക് അർഹതപ്പെട്ട DCRG യും പെൻഷനും ഉടൻ വിതരണം ചെയ്യുക .പെൻഷൻകാർക്കും ജീവനക്കാർക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക -എന്നീ…

View More നീതിക്കുവേണ്ടി ഇനിയും കാത്തിരിക്കാൻ നമുക്ക് കഴിയില്ലല്ലോ ?പങ്കാളിത്ത പെൻഷൻ കാർ വീണ്ടും സമര പാതയിൽ.

സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 35 ശതമാനം സംവരണം ഏര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍.

സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 35 ശതമാനം സംവരണം ഏര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍.മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. സര്‍ക്കാരിലെ എല്ലാവകുപ്പുകളിലും ഇനി മുതല്‍ നിയമനം ഇത്തരത്തിലാകും.നടക്കുകയെന്നും യോഗ തീരുമാനങ്ങൾ വിശദീകരിച്ചു കൊണ്ട് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.…

View More സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 35 ശതമാനം സംവരണം ഏര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍.

ശിശുദിനാഘോഷം; കുട്ടികളുടെ പ്രധാനമന്ത്രിക്ക് അനുമോദനം.കൊല്ലം വാർത്തകൾ.

സംസ്ഥാനതല ശിശുദിനാഘോഷത്തില്‍ കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കൊല്ലം കുളത്തുപ്പഴ സ്വദേശി ബഹിയാ ഫാത്തിമക്ക് ജില്ലാ ഭരണകുടത്തിന്റെയും ജില്ലാ ശിശുക്ഷേമ സമിതിയുടെയും നേത്യത്വത്തില്‍ അനുമോദനം നല്‍കി. ജില്ലാ കളക്ടര്‍ എന്‍. ദേവീദാസ് മൊമന്റോ നല്‍കി. എ.ഡി.എം…

View More ശിശുദിനാഘോഷം; കുട്ടികളുടെ പ്രധാനമന്ത്രിക്ക് അനുമോദനം.കൊല്ലം വാർത്തകൾ.

ഞങ്ങൾക്കുമുണ്ട് മനുഷ്യാവകാശങ്ങൾ

കേരളത്തിലെ സർക്കാർ വകുപ്പുകളിൽ തുച്ഛ വേതനത്തിന് പണിയെടുത്ത് വന്നിരുന്ന കാഷ്വൽ കണ്ടിജന്റ് ജീവനക്കാർ അവകാശബോധമില്ലാതെ തീർത്തും അസംഘടിതരായി പണിയെടുത്ത് പോന്നിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു.കേരള സർവ്വീസ് ചട്ടങ്ങൾ ബാധകമല്ലാത്തൊരു വിഭാഗത്തിനെ സർക്കാർ സർവ്വീസിന്റെ പുറമ്പോക്കിൽ മാത്രം…

View More ഞങ്ങൾക്കുമുണ്ട് മനുഷ്യാവകാശങ്ങൾ

“പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം:യുവാവ് പിടിയിൽ”

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ യുവാവ് പോലീസിന്റെ പിടിയിലായി. ഇടുക്കി പീരുമേട് കരടിക്കുഴി പട്ടുമുടി എസ്റ്റേറ്റ്, ഹൗസ് നമ്പർ 189 ൽ സുധി മകൻ കുമാർ(23) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. സാമൂഹ്യ…

View More “പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം:യുവാവ് പിടിയിൽ”

“യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കാപ്പാ പ്രതി പിടിയിൽ”

വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കാപ്പാ പ്രതി പോലീസിന്റെ പിടിയിലായി. പട്ടരുമുക്ക് വയലിൽ പുത്തൻവീട്ടിൽ ലത്തീഫ് മകൻ റഫീഖ്(32) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. കൊട്ടിയത്തെ ഒരു പെറ്റ് ഷോപ്പിലെ ജീവനക്കാരനായ ചവറ,…

View More “യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കാപ്പാ പ്രതി പിടിയിൽ”

“ബുള്ളറ്റ് മോഷ്ടാവ് പിടിയിൽ “

കരുനാഗപ്പള്ളി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും ബുള്ളറ്റ് വാഹനം മോഷ്ടിച്ചെടുത്ത പ്രതി പോലീസിന്റെ പിടിയിലായി. ബുള്ളറ്റ് വാഹനങ്ങൾ മോഷ്ടിക്കുന്നതിൽ വിദഗ്ധനായ കൊല്ലം തേവള്ളി ഫൈസൽ മൻസിലിൽ സൈഫുദ്ദീൻ മകൻ ഫൈസൽ(35) ആണ് കരുനാഗപ്പള്ളി പോലീസിന്റെ…

View More “ബുള്ളറ്റ് മോഷ്ടാവ് പിടിയിൽ “

“ലുക്ക് മാറ്റി സുരേഷ് ഗോപി”

ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിന് വേണ്ടി ലുക്ക് മാറ്റി ആരാധകരെ അമ്പരപ്പിച്ച സുരേഷ് ഗോപി ഇപ്പോള്‍ പുതിയ രൂപത്തില്‍ എത്തിയിരിക്കുകയാണ്. താടി വടിച്ച പുതിയ ലുക്കിലുള്ള തന്റെ ചിത്രം സുരേഷ് ഗോപി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.…

View More “ലുക്ക് മാറ്റി സുരേഷ് ഗോപി”

പൊതുജീവിതം പതിയെ അവസാനിപ്പിക്കുന്നു, കവി കെ സച്ചിദാനന്ദൻ.

ഞാൻ മറവിരോഗചികിൽസയിലാണ് പൊതു പരിപാടികളിൽ നിന്ന് എന്നെ ഒഴിവാക്കണം. പല സമ്മർദ്ദങ്ങളും രോഗാവസ്ഥയെ കൂട്ടുകയാണെന്നും തൻ്റെ ഫെയ്സ് ബുക്കിൽ അദ്ദേഹം കുറിച്ചു. യാത്രയും പ്രസംഗവും ഒഴിവാക്കുന്നു. ബുദ്ധനും ക്രിസ്തുവും മുതൽ ആരുടേയും പ്രസംഗം കൊണ്ട്…

View More പൊതുജീവിതം പതിയെ അവസാനിപ്പിക്കുന്നു, കവി കെ സച്ചിദാനന്ദൻ.