New Delhi “ഇന്ത്യക്ക് അഭിമാനമായി:മനു ഭാക്കർ” News Desk 2 years ago പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ മനു ഭാക്കറിന് വെങ്കലം. 10 മീറ്റർ എയർ പിസ്റ്റളിൽ ആണ് മനു ഭാക്കർ വെങ്കലം നേടിയത്. ഒളിമ്പിക്സ് ചരിത്രത്തിൽ ഇതാദ്യമായാണ് ഷൂട്ടിംഗിൽ ഒരിന്ത്യൻ വനിതാ താരം മെഡൽ നേടുന്നത്. Post navigation Previous Previous post: “പ്രതിഭാസംഗമം”Next Next post: “തിരുവനന്തപുരത്ത് വഞ്ചിയൂരിൽ പട്ടാപ്പകൽ സ്ത്രീക്ക് നേരെ വെടിവെപ്പ്” Leave a ReplyYour email address will not be published. Required fields are marked *Comment * Name Email Website Related News National New Delhi Politics ഗുജറാത്ത് സംസ്ഥാനം നിലവിൽ വന്നതിന് ശേഷം ആദ്യമായി രാജ്യസഭ എംപിയില്ലാതെ കോൺഗ്രസ്. 2 days ago 0 National News New Delhi Politics കോൺഗ്രസ് പാർട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ കരുത്തും മുതൽക്കൂട്ടും മഹുവ മൊയിത്രയായിരിക്കും. 5 days ago 0