17 June 2026
WhatsApp Image 2024-08-21 at 4.12.30 PM

സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റി വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യ ഗഡുവായി അഞ്ചുലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയ്ക്ക് കൈമാറി. സംസ്ഥാന ഭാരവാഹികളായ പ്രസിഡൻ്റ് സുകേശൻ പൂലിക്കാട്, ജനറൽ സെക്രട്ടറി എൻ. ശ്രീകുമാർ, എ.നിസാറുദീൻ, എ.ജി. രാധാകൃഷ്ണൻ, ആർ. ശരത്ചന്ദ്രൻ നായർ, ഹരിചന്ദ്രൻ നായർ , എസ്.ബി. രാജേന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *