New Delhi “ഇന്ന് മന്ത്രിസ്ഥാനം രാജിവെക്കും:എംഎല്‍എ പദവിയും ഒഴിയും” News Desk 2 years ago മന്ത്രി കെ രാധാകൃഷ്ണന്‍ ഇന്ന് മന്ത്രിസ്ഥാനം രാജിവെക്കും. രാജിവെച്ചുകൊണ്ടുള്ള കത്ത് മന്ത്രി രാധാകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. നിയമസഭാംഗത്വം രാജിവെച്ചു കൊണ്ടുള്ള കത്ത് സ്പീക്കര്‍ ഷംസീറിനും രാധാകൃഷ്ണന്‍ ഇന്ന് നല്‍കും. Post navigation Previous Previous post: റയിൽവേ സീനിയർ കൊമേഷ്യൽ മാനേജർ രാജേഷ് ചന്ദ്രൻ (44) ഹൃദയാഘാതം മൂലം അന്തരിച്ചു.Next Next post: ,പി.പി.സുനീര്‍ (സിപിഐ),ജോസ് കെ മാണി (കേരളാ കോണ്‍ഗ്രസ് എം), ഹാരിസ് ബീരാന്‍ (മുസ്ലിം ലീഗ്)എന്നിവരെ രാജ്യസഭാ എംപിമാരായി തിരഞ്ഞെടുത്തു. Leave a ReplyYour email address will not be published. Required fields are marked *Comment * Name Email Website Related News Accident Death Death National News New Delhi Travel മരണത്തിന് പോലും വേർപെടുത്താനാകാത്ത മാതൃസ്നേഹത്തിന്റെ നോവാകുന്ന കാഴ്ചയാണിത്. 1 month ago 0 New Delhi Politics Trending World News അമേരിക്കയിലെ ഇന്ത്യക്കാർ ദയവായി നാട്ടിലേക്ക് മടങ്ങൂ. ഭാരതത്തിന് നിങ്ങളുടെ കഴിവ് ആവശ്യമുണ്ട്. 1 month ago 0