New Delhi “വീടിൻ്റെ മുകളിലേക്ക് കാർ മറിഞ്ഞു” News Desk 2 years ago ഇടവ, കരുനിലക്കോട്,കാരമുക്ക്, കടകത്ത് പാലത്തിനു സമീപം കെഎൽ 23 രജിസ്ട്രേഷൻ കാറ് മറ്റൊരു വണ്ടിക്ക് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ടു സമീപത് കുഴിയിൽ നിൽക്കുന്ന വീടിന്റെ മുകളിലോട്ട് മറിയുകയുണ്ടായി. ആളപായം ഇല്ല ഡ്രൈവർ ചെറിയ പരുക്കുകളുടെ രക്ഷപ്പെട്ടു. Post navigation Previous Previous post: “മാധ്യമ പ്രവർത്തകൻ കെഎം ബഷീറിൻ്റെ മരണം:ഐ.എ.എസ് ഉദ്യോഗസ്ഥർ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജരായി”Next Next post: “കേരള സർക്കാർ പെൻഷൻകാരെ അവഗണിക്കരുത്:സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് കൗൺസിൽ” Leave a ReplyYour email address will not be published. Required fields are marked *Comment * Name Email Website Related News National New Delhi Politics ഗുജറാത്ത് സംസ്ഥാനം നിലവിൽ വന്നതിന് ശേഷം ആദ്യമായി രാജ്യസഭ എംപിയില്ലാതെ കോൺഗ്രസ്. 1 day ago 0 National News New Delhi Politics കോൺഗ്രസ് പാർട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ കരുത്തും മുതൽക്കൂട്ടും മഹുവ മൊയിത്രയായിരിക്കും. 4 days ago 0