15 June 2026
തൃക്കടവൂർ കുരീപ്പുഴ മദനവിള തോമസ്സ് (89) നിര്യാതനായി.

തൃക്കടവൂർ കുരീപ്പുഴ മദനവിള തോമസ്സ് (89) (റിട്ട. സഹകരണ വകുപ്പ് ഉദ്യോഗസ്ഥൻ)നിര്യാതനായി.ഭാര്യ മേരി തോമസ് .മക്കൾ പരേതനായ ഗ്രേഷ്സ്, റെക്സ്, മോളി, മേഴ്സി,മാഗ്ഗി . മരുമക്കൾ സണ്ണോ, ലിൻഡ,കുഞ്ഞുമോൻ, Dr സാബു. സംസ്കാരം സംസ്കാരം വെള്ളി രാവിലെ 10  ന് കുരീപ്പുഴ പള്ളിയിൽ.

Leave a Reply

Your email address will not be published. Required fields are marked *