14 June 2026
ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനുമായ പ്രിതീഷ് നന്ദി (73) അന്തരിച്ചു.

ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനുമായ പ്രിതീഷ് നന്ദി (73) അന്തരിച്ചു. പ്രിതിഷ് നന്ദി കമ്മ്യൂണിക്കേഷൻസിൻ്റെ ബാനറിൽ സൂർ, കാൻ്റെ, ജങ്കാർ ബീറ്റ്സ്, ചമേലി, പ്യാർ കെ സൈഡ് ഇഫക്ട്സ് ഉൾപ്പെടെ 2000കളുടെ തുടക്കത്തിൽ നിരവധി ചിത്രങ്ങൾ നിർമ്മിച്ചു.അടുത്തിടെ ഫോർ മോർ ഷോട്ട്സ് പ്ലീസ് എന്ന വെബ് സീരീസും മോഡേൺ ലവ് മുംബൈ എന്ന ആന്തോളജി പരമ്പരയും നിർമ്മിച്ചിട്ടുണ്ട്.പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. മുംബൈയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

Leave a Reply

Your email address will not be published. Required fields are marked *