Home / National News / New Delhi / Politics / നിലമ്പൂരിൽ ബിജെ.പിക്കും സ്ഥാനാർത്ഥിയായി.

നിലമ്പൂരിൽ ബിജെ.പിക്കും സ്ഥാനാർത്ഥിയായി.

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെ.പി സ്ഥാനാർത്ഥിയായിഅഡ്വ. മോഹൻ ജോർജ് മൽസരിക്കും കേരള കോൺഗ്രസ് മുൻ നേതാവാണ് മോഹൻ ജോർജ്. ശക്തമായ മത്സരം പ്രതീക്ഷിക്കുന്നതായി മോഹൻ ജോർജ് പ്രതികരിച്ചു.

ബിജെപി ദേശീയ നേതൃത്വം തീരുമാനം എടുത്തത്.  നിലമ്പൂർ ചുങ്കത്തറ സ്വദേശിയാണ് മോഹൻ ജോർജ്. കേരള കോണ്‍ഗ്രസിന്‍റെ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *