31 May 2026
“നിര്യാതനായി “

മുഖത്തല: ത്രിക്കോവിൽവട്ടം ടെമ്പിൾ നഗറിൽ ഫാത്തിമ മൻസിൽ അസനാരു കുഞ്ഞ് (78)നിര്യാതനായി.
ഭാര്യ ജമീലബീവി(റിട്ട. ഹെൽത്ത്‌ സർവീസ് )
മക്കൾ ജമുനിസ, സൈബുനിസ. നൗഷാദ്. എ.(എസ്. ഐ. ഇരവിപുരം പി. എസ്.)മരുമക്കൾ. യൂസഫ് കുഞ്ഞ്, നജീം, നജീമ സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഡീസന്റ് ജംഗ്ഷൻ കിഴക്കേ പേരൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *