Category: Kochi
*എം.ടി വാസുദേവൻ നായരുടെ വിയോഗം സാംസ്കാരിക രംഗത്തെ നികത്താനാകാത്ത നഷ്ടം ജോയിൻ്റ് കൗൺസിൽ നമ്മ സാംസ്കാരിക വേദി.
ആലുവ :ജോയിൻ്റ് കൗൺസിൽ നമ്മ സാംസ്കാരിക വേദി എം ടി വാസുദേവൻ നായർ അനുസ് മരണം ആലുവ എഫ് ബി ഒ ഹാളിൽ സംഘടിപ്പിച്ചു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗം പി.എ രാജീവ്…
View More *എം.ടി വാസുദേവൻ നായരുടെ വിയോഗം സാംസ്കാരിക രംഗത്തെ നികത്താനാകാത്ത നഷ്ടം ജോയിൻ്റ് കൗൺസിൽ നമ്മ സാംസ്കാരിക വേദി.ഉമാ തോമസ് എംഎൽഎ യുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
ഉമാ തോമസ് എംഎൽഎ യുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കൊച്ചി: ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. ഇന്നലെ ആശുപത്രിയിൽ എത്തിച്ചതിനേക്കാൾ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട് എങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.…
View More ഉമാ തോമസ് എംഎൽഎ യുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു“ഉമാതോമസ് എംഎൽഎക്ക് അപകടത്തിൽ ഗുരുതര പരിക്ക് “
കൊച്ചി : കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഉമാ തോമസ് എംഎൽഎ ഗാലറിയിൽ നിന്നും കാൽ വഴുതി വീണ് ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .15 അടിയോളം ഉയരമുള്ള…
View More “ഉമാതോമസ് എംഎൽഎക്ക് അപകടത്തിൽ ഗുരുതര പരിക്ക് “പന്ത് നിലം തൊടാതെയാണ് ഔട്ടായത്; കളിയത്ര നിസ്സാരമല്ല: കമ്മ്യൂണിസ്റ്റ് പച്ചയുടെ ട്രെയിലർ പുറത്തിറങ്ങി. ജനുവരി മൂന്നിന് തിയേറ്ററുകളിൽ.
കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയുടെ ട്രെയിലർ പുറത്തിറങ്ങി. സുഡാനി ഫ്രം നൈജീരിയ എന്ന ആദ്യ സിനിമയിലൂടെ അവാർഡുകൾ വാരിക്കൂട്ടിയ സംവിധായകൻ…
View More പന്ത് നിലം തൊടാതെയാണ് ഔട്ടായത്; കളിയത്ര നിസ്സാരമല്ല: കമ്മ്യൂണിസ്റ്റ് പച്ചയുടെ ട്രെയിലർ പുറത്തിറങ്ങി. ജനുവരി മൂന്നിന് തിയേറ്ററുകളിൽ.കൊച്ചിയിൽ അനാശാസ്യം 12 അംഗ സംഘം പോലീസ് പിടിയിൽ.
എറണാകുളം:കൊച്ചിയിൽ അനാശാസ്യം12 അംഗ സംഘം പിടിയിൽ.എട്ട് സ്ത്രീകളും നാല് പുരുഷന്മാരുമാണ് അറസ്റ്റിലായത്. സ്പായിൽ അനാശാസ്യം നടത്തിയിരുന്ന സംഘത്തെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.കൊച്ചി കലാഭവൻ റോഡിലുള്ള സ്പായിലാണ് സംഘം അനാശ്യാസ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.…
View More കൊച്ചിയിൽ അനാശാസ്യം 12 അംഗ സംഘം പോലീസ് പിടിയിൽ.ലൈംഗികാതിക്രമം, മുകേഷ് എംഎൽഎയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
തൃശ്ശൂർ ‘ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ കേസ് എടുത്തത്.പ്രത്യേക അന്വേഷണസംഘമാണ് കുറ്റപത്രം സമർപ്പിച്ചത്.2011ൽ സിനിമ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ വച്ച് ലൈംഗിക അതിക്രമം…
View More ലൈംഗികാതിക്രമം, മുകേഷ് എംഎൽഎയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചുപ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ സിപിഐ ദേശീയ കൗൺസിൽ ആഹ്വാനം
ഡോ. അംബേദ്കർ ചിന്തകൾക്കെതിരെ ആർഎസ്എസ്- ബിജെപി ഭരണകൂടം അഴിച്ചുവിടുന്ന ആക്രമണത്തിനെതിരെ ജില്ലാ മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ സിപിഐ ദേശീയ കൗൺസിൽ ആഹ്വാനം ചെയ്തിരിക്കുന്നു. മനുസ്മൃതിയുടെ അടിസ്ഥാനത്തിൽ ഭരണഘടന തന്നെ തിരുത്തി എഴുതാൻ…
View More പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ സിപിഐ ദേശീയ കൗൺസിൽ ആഹ്വാനം” റൈഫിൾ ക്ലബ് ” ഡിസംബർ 19-ന്.
കൊച്ചി: ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ”റൈഫിൾ ക്ലബ് ” ഡിസംബർ പത്തൊമ്പതിന് പ്രദർശനത്തിനെത്തുന്നു. ഹനുമാൻ കൈന്റ്,…
View More ” റൈഫിൾ ക്ലബ് ” ഡിസംബർ 19-ന്.നടൻ ജയറാം തൻ്റെ അറുപതാം പിറന്നാളിൽ ഒരു താലി ചാർത്തൽ വിവാഹംകൂടി നടത്തും.
മലയാളികളുടെ പ്രിയപ്പെട്ട നടൻ ജയറാമിന്റെ അറുപതാം പിറന്നാൾ വരാൻ പോവുകയാണ്. കുടുംബവും മക്കളും കൂടെയുണ്ട്. എല്ലാവർക്കും ഒപ്പം അറുപതാം പിറന്നാൾ ആഘോഷമാക്കാൻ ആഗ്രഹിക്കുന്നതായ് കുടുംബം. തൻ്റെ കുടുംബത്തിൻ്റെ ആചാര അനുഷ്ഠാനപ്രകാരം ഒരു താലി ചാർത്തൽ…
View More നടൻ ജയറാം തൻ്റെ അറുപതാം പിറന്നാളിൽ ഒരു താലി ചാർത്തൽ വിവാഹംകൂടി നടത്തും.സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, ജയശ്ചന്ദ്രൻ കല്ലിംഗൽ എന്നിവർക്കെതിരെ കേസെടുത്ത് കോടതി
തിരുവനന്തപുരം: 36 മണിക്കൂർ നീണ്ടുനിന്ന ജോയിൻ്റ് കൗൺസിൽ നേതൃത്വം നൽകുന്ന അധ്യാപക സർവീസ് സംഘടനാ സമരസമിതി നടത്തിയ സമരത്തിന് സ്റ്റേജ് കെട്ടിയതിൻ്റെ പേരിൽ കേസെടുത്തു കോടതി.ഇതു സംബന്ധിച്ച് നടപടി ക്രമങ്ങൾ പുറത്തു വന്നു.സി.പി ഐ…
View More സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, ജയശ്ചന്ദ്രൻ കല്ലിംഗൽ എന്നിവർക്കെതിരെ കേസെടുത്ത് കോടതി