Comments Off on തൃക്കരുവാ ഞാറക്കൽ ശങ്കര ഭവനത്തിൽ ബൈജു ആർ.(ശങ്കരൻ) (56) അന്തരിച്ചു..
തൃക്കരുവ: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ റേഡിയോ ഗ്രാഫർ ആയിരുന്നു.. ജവാൻമുക്ക് ഫിനിക്‌സ് കലകായിക വേദിയുടെ മുൻ പ്രസിഡന്റ്റ് കൂടിയാണ്..അസുഖ ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്..