1 June 2026
കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ്  അർലേക്കർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി.

തളിപ്പറമ്പ:കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ്
അർലേക്കർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി.മഹാശിവരാത്രി ദിവസം രാവിലെ 10.15 ഓടെയാണ് ഗവർണർഭാര്യയോടൊപ്പം ദർശനം നടത്തിയത്.ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നിൻ കുടം വെച്ച് തൊഴുതു .ടി ടി കെ ദേവസ്വം
പ്രസിഡണ്ട് ടി പി
വിനോദ് കുമാർ ,ക്ഷേത്രം എക്സിക്യുട്ടിവ്
ഓഫീസർടി രാജേഷ്
എന്നിവർഗവർണ്ണറെയും
ഭാര്യയെയുംസ്വീകരിച്ചു.തളിപ്പറമ്പ്
ഡി വൈ എസ്
പി : പ്രദീപൻകണ്ണിപൊയിൽ,
പയ്യന്നൂർഡി വൈ എസ്പി :
കെ വിനോദ്കുമാർ,
തളിപ്പറമ്പ്പോലിസ്
ഇൻസ്പെക്ടർഷാജി പട്ടേരി,
തളിപ്പറമ്പ്പ്രിൻസിപ്പൽ
എസ് ഐ :ദിനേശൻ
കൊതേരിഎന്നിവരുടെനേതൃത്വത്തിൽസുരക്ഷ ഒരുക്കിയിരുന്നു. .

Leave a Reply

Your email address will not be published. Required fields are marked *