6 July 2026
“വിട പറഞ്ഞത് അമ്പലപ്പുഴ സഹോദരന്മാരുടെ ശിഷ്യ രാധാ മോഹനൻ”

നെടുമുടി. ഓർമയായത് നാഗ സ്വര വിദ്വാന്മാരായ അമ്പലപ്പുഴ സഹോദരന്മാരുടെ ശിഷ്യയായ ഗായിക രാധാ മോഹനൻ (62). ചേന്നങ്കരി പുതുപ്പറമ്പ് വീട്ടിൽ രാധാ മോഹനൻ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തി ലെ സ്ഥ‌പതി കുടുംബമായ ആമയിട വെട്ടിയതിനകം വീട്ടിൽ പരേതരായ പത്മനാഭനാചാരി യുടെയും ദേവകിയുടെയും മക ളാണ്. നാഗസ്വര വിദ്വാന്മാരായ അമ്പലപ്പുഴ സഹോദരന്മാരുടെ ശിഷ്യയായ ഇവർ അമ്പലപ്പുഴ രാമുണ്ണിയുടെ ശിക്ഷണത്തിൽ മോഹനൻ കുമരകം രാജപ്പൻ, രകം ബോസ്, ആലപ്പി വിവേകാ നന്ദൻ, ആലപ്പി ഋഷികേശ്, ആലപ്പി ബോസ്, പുരുഷൻ തി രുവല്ല, ജോസ് കഞ്ഞിപ്പാടം തുടപന്ത്രണ്ടാം വയസ്സിലാണ് കലാരംഗത്തെ ത്തുന്നത്. ആലപ്പുഴയി ലെ അമച്വർ ഗാനമേള ട്രൂ പ്പുകളിൽ പാടിത്തുടങ്ങിയവരുടെ ഒട്ടേറെ നാടക ഗാ നങ്ങൾ പാടിയിട്ടുണ്ട്. 1983, 84, 85 വർഷങ്ങളിൽ മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്‌സിലെ ഏക വനിതാ പിന്നണി ഗായികയായി രുന്നു. ആലപ്പുഴ ബ്ലൂ ഡയമണ്ട് സ്,കൊച്ചിൻ കോറസ്, വിംഗ്‌സ് തിരുവല്ല, സ്കൂൾ ഓഫ് മ്യൂസി ക് മാവേലിക്കര, ശാരദ കലാസ മിതി വർക്കല എന്നീ സമിതിക കുമളിലും പാടിയിട്ടുണ്ട്.സംസ്കാരം നടത്തി.ഭർത്താവ്: മോഹനൻ.

മക്കൾ: മനു മോഹൻ, മീരാ മോ ഹൻ. മരുമകൻ: നിബിൻ. സഞ്ച യനം വെള്ളി 9ന്.

Leave a Reply

Your email address will not be published. Required fields are marked *