Category: Crime
“ബാഗ്ലൂരില്‍ നിന്നും കടത്തിക്കൊണ്ടുവന്ന 45 ഗ്രാം എംഡിഎംഎ പിടികൂടി:രണ്ട് പേര്‍ പിടിയില്‍”
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ലഹരി വ്യാപാര സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് നടത്തിവരുന്ന നര്‍ക്കോട്ടിക് ഡ്രൈവില്‍ ബാഗ്ലൂരില്‍ നിന്നും കടത്തി കൊണ്ട് വന്ന നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിലായി. കേരളപുരം മാമൂട് അനസ് മന്‍സിലില്‍…
View More “ബാഗ്ലൂരില്‍ നിന്നും കടത്തിക്കൊണ്ടുവന്ന 45 ഗ്രാം എംഡിഎംഎ പിടികൂടി:രണ്ട് പേര്‍ പിടിയില്‍”“കൊല്ലം സിറ്റി പോലീസിന്‍റെ നര്‍ക്കോട്ടിക് ഡ്രൈവ്:വില്പനക്കാരും ഉപഭോക്താക്കളുമായ 102 പേര്‍ പിടിയില്‍”
മയക്ക് മരുന്ന് സംഘങ്ങളെ പിടികൂടുന്നതിനായി കൊല്ലം സിറ്റി പോലീസ് പരിധിയില്‍ കഴിഞ്ഞ ആഴ്ച നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ വില്പനക്കാരും ഉപഭോക്താക്കളുമായ 102 പേര്‍ പിടിയിലായി. വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത 98 കേസുകളില്‍…
View More “കൊല്ലം സിറ്റി പോലീസിന്‍റെ നര്‍ക്കോട്ടിക് ഡ്രൈവ്:വില്പനക്കാരും ഉപഭോക്താക്കളുമായ 102 പേര്‍ പിടിയില്‍”ഹൈക്കോടതി അഭിഭാഷകനെ ഭീഷണിപ്പെടുത്തി ഓൺലൈൻതട്ടിപ്പു സംഘങ്ങൾ
ഹൈക്കോടതി അഭിഭാഷകനെ ഭീഷണിപ്പെടുത്തി ഓൺലൈൻതട്ടിപ്പു സംഘങ്ങൾ ഒറ്റപ്പാലം: ഹൈക്കോടതി അഭിഭാഷകനെ ഫോണിലൂടെ ഭീഷണിപ്പെടുത്തി ഓൺലൈൻ തട്ടിപ്പു സംഘങ്ങൾ. മുംബൈ കമ്മീഷണറുടെ ഓഫീസിൽ നിന്നാണെന്ന് വ്യാജ അറിയിപ്പ് നൽകിയായിരുന്നു കഴിഞ്ഞദിവസം ഭീഷണി ഫോൺ കോൾ…
View More ഹൈക്കോടതി അഭിഭാഷകനെ ഭീഷണിപ്പെടുത്തി ഓൺലൈൻതട്ടിപ്പു സംഘങ്ങൾവിനോദ സഞ്ചാരികൾ കാറിൽ വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച മാതനെ പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമം വകുപ്പ് മന്ത്രി ഒ ആർ കേളു വയനാട് മെഡിക്കൽ കോളേജിലെത്തി സന്ദർശിച്ചു.
മാനന്തവാടിയിൽ കൂടൽ കടവ് തടയണ കാണാൻ എത്തിയ വിനോദ സഞ്ചാരികൾ കാറിൽ വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച മാതനെ പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമം വകുപ്പ് മന്ത്രി സ. ഒ ആർ കേളു വയനാട് മെഡിക്കൽ…
View More വിനോദ സഞ്ചാരികൾ കാറിൽ വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച മാതനെ പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമം വകുപ്പ് മന്ത്രി ഒ ആർ കേളു വയനാട് മെഡിക്കൽ കോളേജിലെത്തി സന്ദർശിച്ചു.സംരക്ഷിക്കാമെന്ന് വാഗ്ദാനം, യുവതി അറിയാതെ നഗ്ന ചിത്രങ്ങൾ പകർത്തി, പിന്നീട് ദൃശ്യങ്ങൾ കാണിച്ച് ഭീഷണി അഞ്ചുവർഷം പീഡിപ്പിച്ചു.
തിരുവനന്തപുരം: ആദ്യം പ്രണയം നടിച്ച് അടുത്തു കൂടി, സ്നേഹ സംഗമം പിന്നെ പീഡനമായി. വർഷങ്ങളോളം ഇത് തുടർന്നു. സഹികെട്ട് യുവതി പരാതി നൽകി.യുവതിയെ ഭീഷണിപ്പെടുത്തിപീഡിപ്പിച്ച തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. കിഴുവിലം കൂന്തള്ളൂർ ദേശത്ത് അനിൽ…
View More സംരക്ഷിക്കാമെന്ന് വാഗ്ദാനം, യുവതി അറിയാതെ നഗ്ന ചിത്രങ്ങൾ പകർത്തി, പിന്നീട് ദൃശ്യങ്ങൾ കാണിച്ച് ഭീഷണി അഞ്ചുവർഷം പീഡിപ്പിച്ചു.വർക്കല റിസോർട്ടുകളിലും , ഹോംസ്റ്റേകളിലും മിന്നൽ പരിശോധന,ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു.
വർക്കല: റിസോർട്ടുകളിലും , ഹോംസ്റ്റേകളിലും പോലീസ് സംഘത്തിന്റെ മിന്നൽ പരിശോധന. ക്രിസ്മസ് ന്യൂയർ പ്രമാണിച്ചുള്ള പ്രത്യേക പരിശോധനയാണ് നടന്നത്.പരിശോധനയിൽ തമിഴ്നാട് സ്വദേശികളായ ഡൊമിനിക് , സന്ദീപ് എന്നിവരിൽ നിന്നും ലഹരി വസ്തുക്കൾ പോലീസ് പിടികൂടി.…
View More വർക്കല റിസോർട്ടുകളിലും , ഹോംസ്റ്റേകളിലും മിന്നൽ പരിശോധന,ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു.ഓണ്‍ ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ ലാഭം വാഗ്ദാനം ഗുജറാത്ത് സ്വദേശി കാര്‍ത്തിക് നീലകാന്ത് ജാനി (49)അറസ്റ്റിൽ.
അങ്കമാലി: നിക്ഷേപ തുകയും, കോടികളുടെ ‘ലാഭവും ‘ ആപ്പിലെ ഡിസ്‌പ്ലേയില്‍ കാണിച്ചു കൊണ്ടേയിരിക്കും. അത് പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോൾ, പിന്‍വലിക്കുന്നതിന് ലക്ഷങ്ങള്‍ സംഘം ആവശ്യപ്പെടും. അപ്പോഴാണ് തട്ടിപ്പുമനസിലാകുക.ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ…
View More ഓണ്‍ ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ ലാഭം വാഗ്ദാനം ഗുജറാത്ത് സ്വദേശി കാര്‍ത്തിക് നീലകാന്ത് ജാനി (49)അറസ്റ്റിൽ.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയിലായി.
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയിലായി. തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട്, തോട്ടുമുക്ക് പാറയില്‍ വീട്ടില്‍ നിന്നും മുണ്ടക്കല്‍ ബീച്ച് നഗര്‍ 58ല്‍ താമസിച്ചു വരുന്ന ഷാജഹാന്‍ മകന്‍ ഷാനവാസ്…
View More പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയിലായി.യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഅഖില്‍ദേവ് (29) പിടിയില്‍
കരുനാഗപ്പള്ളി :യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായി. തഴവ മണപ്പള്ളി തിരുവോണത്തില്‍ ദേവരാജന്‍ മകന്‍ അഖില്‍ദേവ് (29) ആണ് പിടിയിലായത്. 4-ാം തീയതി രാത്രി 10 മണിയോടെ അഴകിയകാവിന് സമീപം…
View More യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഅഖില്‍ദേവ് (29) പിടിയില്പതിനഞ്ചിന് മുമ്പ് പാതയോരങ്ങളിലെ ബോര്‍ഡുകളും ബാനറുകളും മാറ്റണം, ഗവ. സര്‍ക്കുലർ
തിരുവനന്തപുരം.ഈ മാസം പതിനഞ്ചിന് മുമ്പ് പാതയോരങ്ങളിലെ ബോര്‍ഡുകളും ബാനറുകളും മാറ്റണമെന്ന് സര്‍ക്കുലര്‍ ഇറക്കി തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി .ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.നിര്‍ദ്ദേശം ലംഘിച്ചാല്‍ തദ്ദേശ സെക്രട്ടറിമാരില്‍ നിന്ന് പിഴ ചുമത്തും. അതേസമയം,…
View More പതിനഞ്ചിന് മുമ്പ് പാതയോരങ്ങളിലെ ബോര്‍ഡുകളും ബാനറുകളും മാറ്റണം, ഗവ. സര്‍ക്കുലർ