“വയനാടിനോടുള്ള കേന്ദ്ര അനീതി : പ്രതിഷേധം ഇരമ്പി”
വയനാട് ദുരന്തം നടന്നിട്ട് മാസങ്ങളായിട്ടും ഒരു സഹായവും അനുവദിക്കാത്ത കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം ഇരമ്പി . LDF നേതൃത്വത്തിൽ ജില്ലകളിൽ നടന്ന പ്രതിഷേധ മാർച്ചുകളിൽ ആയിരങ്ങൾ…
Kerala Latest News Updates
വയനാട് ദുരന്തം നടന്നിട്ട് മാസങ്ങളായിട്ടും ഒരു സഹായവും അനുവദിക്കാത്ത കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം ഇരമ്പി . LDF നേതൃത്വത്തിൽ ജില്ലകളിൽ നടന്ന പ്രതിഷേധ മാർച്ചുകളിൽ ആയിരങ്ങൾ…
വന്ദേഭാരതിന്റെ വൈകല്‍,റെയിൽവേ ആഭ്യന്തര അന്വേഷണം ആരംഭിച്ചു വന്ദേഭാരതിന്റെ വൈകല്‍,റെയിൽവേ ആഭ്യന്തര അന്വേഷണം ആരംഭിച്ചു തിരുവനന്തപുരം. സാങ്കേതിക തകരാര്‍ മൂലം വന്ദേഭാരത് വൈകിയതിന് പിന്നാലെ 12 ട്രെയ്‌നുകള്‍ വൈകിയോടി.…
കൊല്ലം : ‘രാജ്യം കണ്ടെതിൽ വച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഒരു ഗവൺമെൻ്റൊണ് കേന്ദ്രം ഭരിക്കുന്നത്. കേരളത്തോട് ഈ ഗവൺമെൻ്റ് കാണിക്കുന്ന നിലപാട് ഭരണഘടന മൂല്യങ്ങൾക്ക് എതിരാണ്.…
‘പുഷ്പ 2’ സിനിമയുടെ റിലീസിനിടെ ദുരന്തം. അല്ലു അര്‍ജുന്‍ തീയറ്ററില്‍ എത്തിയതിനിടെ കാണാനായി ആരാധകര്‍ തിരക്ക് കൂട്ടി. ഇതിനിടെ തിക്കിലും തിരക്കിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.…
ചണ്ഡീഗഢ്: ഗറില്ലാ പ്രവർത്തനം എങ്ങനെയാകണം വിശദമായ പുസ്തകം എഴുതിയ ഭീകരപ്രവർത്തകൻ നാരായൺ ചൗര, ഇയാളുടെ പദ്ധതി എന്ത്?സുവർണ ക്ഷേത്രത്തിന് പ്രതിസന്ധി സൃഷ്ടിക്കലോ?ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ്…
വയനാട് ദുരന്തത്തിലെ കേന്ദ്ര അവഗണനയ്ക്കെതിരെയും എൽഡിഎഫ് നാളെ നടത്തുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കൊല്ലത്ത് എൽഡിഎഫ് നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടക്കും.…
സന്ദീപ് വാര്യറിന് കെപിസിസി ആസ്ഥാനത്ത് സ്വീകരണം നല്‍കി. കെ.പി.സി.സി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു ഷാള്‍ അണിയിച്ച് സന്ദീപിനെ സ്വീകരിച്ചു.കെപിസിസി ജനറല്‍ സെക്രട്ടറി ജി.എസ്.ബാബു,രാഷ്ട്രീയകാര്യ സമിതി…
ആരായൻകാവ്; അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന് കാരണം ലോറി തെറ്റായ ദിശയിൽ എത്തിയതിനാൽ എന്ന് പ്രാഥമിക നിഗമനം. അപകടത്തിൽ ഒരാൾ മരിക്കുകയും…
കോഴിക്കോട് : ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കോൺഗ്രസ് അക്രമം അഴിച്ചു വിടുന്നുവെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ ആരോപിച്ചു.. അങ്ങാടിയിൽ തോറ്റതിന്…
KTU ഡിജിറ്റൽ VC യുടെ അനധികൃത നിയമനത്തിൽ ചാൻസിലർക്കെതിരെ APJ Abdul Kalam Technological University മുന്നിൽ നടക്കുന്ന FSETO തുടർ പ്രക്ഷോഭം തുടങ്ങി.
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളിൽ ഡിജിപി നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍…
തിരുവനന്തപുരം: ജീവനക്കാരും അധ്യാപകരും പണിമുടക്കിന് മുന്നോടിയായി 36 മണിക്കൂർരാപ്പകൽ സമരവുമായി സെക്രട്ടറിയേറ്റിന് മുന്നിൽ. ഡിസംബർ 10, 11 തീയതികളിൽ ആയിരക്കണക്കിന് ജീവനക്കാരും അധ്യാപകരും പങ്കാളികളാകും. പങ്കാളിത്തപെൻഷൻ പിൻവലിക്കാനുള്ള…
2007-ല്‍ ‘ധൂം മച്ചാവോ ധൂം’ എന്ന ടെലിവിഷന്‍ ഷോയില്‍ ആമിര്‍ ഹാസന്‍ എന്ന കഥാപ്രാത്രത്തെ അവതരിപ്പിച്ചാണ് വിക്രാന്ത് മാസി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. 2013-ല്‍ രണ്‍വീര്‍ സിങ്, സോനാക്ഷി…
തൃക്കാക്കര: ഭാരത മാതാ കോളേജിലെ ഇൻറഗ്രേറ്റഡ് എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര കോൺഫറൻസ് സമാപിച്ചു.…
ഐ ടി ഐ കളിലെ അദ്ധ്യാപകരുടെയും ട്രെയിനികളുടെയും നിരന്തരമായ ആവശ്യമായിരുന്നു ശനി അവധി എന്നത്.കേരളത്തിൽ മറ്റൊരു വിദ്യാഭ്യാസ തൊലിലധിഷ്ഠിത വിദ്യാഭ്യാസസ്ഥാപനങ്ങളിലും ശനിയാഴ്ച പ്രവൃത്തിദിവസമായിരുന്നില്ല.വിദ്യാർത്ഥി സംഘടനകളുടെ ശനിയാഴ്ചകളിലെ തുടർസമരം…
കൊല്ലം:കൊല്ലത്ത് സുഹൃത്ത് മൊത്ത് യാത്ര ചെയ്യുകയായിരുന്ന യുവതിയെ ഭർത്താവ് തീ കൊളുത്തി കൊന്നു. കൊട്ടിയം തഴുത്തല സ്വദേശി അനില മരണപ്പെട്ടു. ഭർത്താവ് പന്മരാജൻ കസ്റ്റഡിയിൽ.എന്നാൽ പത്മരാജൻ ലക്ഷ്യമിട്ടത്…
തിരുവനന്തപുരം:ക്ഷേമ പെൻഷൻ തട്ടിപ്പ് തടയാൻ മൊബൈൽ ആപ് കൊണ്ടുവരാൻ സർക്കാർ തീരുമാനം. പെൻഷൻ നേരിട്ട് വിതരണം ചെയ്യുന്നതിൻ്റെ തട്ടിപ്പ് തടയാനാണ് ആപ്. പെൻഷൻ വിതരണം ചെയ്യുന്ന ഫോട്ടോ…
ഗുരുതരമായ സ്വഭാവ ദൂഷ്യത്തെ തുടർന്ന് കോളേജിൽ നിന്നും പുറത്താക്കിയ എസ്എഫ്ഐ നേതാവിന് ബിഎസ്സി ബിരുദകോഴ്സിന്‍റെ അഞ്ചും ആറും സെമസ്റ്ററിൽ ഇന്റെണൽ മാർക്ക് നൽകാനും പരീക്ഷ എഴുതാൻ അനുവദിക്കാനും…
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍ തിരഞ്ഞവര്‍ക്കും പങ്കുവച്ചവര്‍ക്കുമെതിരെ കൊല്ലം സിറ്റി പോലീസ് വ്യാപക പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായാണ്…
ചടയമംഗലം എക്സ്സൈസ് ഓഫീസിലെ സിവിൽ എക്സ്സൈസ് ഓഫീസർ ഷൈജുവാണ് അറസ്റ്റിലായത്.ഇയ്യാൾ ഇളമ്പഴന്നൂർ സ്വദേശിയാണ്.രണ്ടായിരത്തി ഇരുപത്തിമൂന്ന് ഡിസംബര്‍ ഒന്നാം തിയതി രാത്രി പത്തുമണിക്ക്ചിതറ മാങ്കോട് തെറ്റിമുക്കിൽ അൻസാരി മൻസിലിൽ…
സോഷ്യൽ മീഡിയായിൽ വൈറലായി ആദ്യവനിതാ സ്കൂട്ടർ യാത്രക്കാരി,52 വർഷം മുൻപ് കൊച്ചിനഗരത്തിൽ എംജി റോഡിലൂടെ ഒരു വനിത സ്കൂട്ടർ ഓടിച്ചു പോകുന്നു.അതു കണ്ട് പൊലീസുകാർ…
തിരുവനന്തപുരം: സ്പാർക്ക് വഴി ശമ്പള വിതരണം ഇപ്പോൾ തന്നെ വലിയ അപാകത നേരിടുന്നു. അപ്പോൾ പുതിയ തന്ത്രവുമായി സർക്കാർ, ജീവനക്കാരുടെ ശമ്പള ബില്‍ കേന്ദ്രീകൃതമായി തയ്യാറാക്കാന്‍ സര്‍ക്കാര്‍…
മലപ്പുറം: ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ചൊവ്വ) ഔദ്യോഗികമായി ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത് ഇന്ന് (തിങ്കൾ) രാത്രി 8.50 ഓടെയാണ്. ഇതിനുമുമ്പ്…
ആലപ്പുഴ കളർകോട് കാറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. 5 പേര്‍ മരിച്ചു. 2 പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്‌ആർടിസി സൂപ്പർ…
കൊല്ലം :മറ്റ് ഇന്ത്യൻ പ്രാദേശിക ഭാഷാ സിനിമകളെ അപേക്ഷിച്ച് മലയാള സിനിമ പ്രമേയ വൈവിധ്യത്തിലും സാങ്കേതികത്തികവിലും ബഹുദൂരം മുന്നിലാണെന്ന് സംവിധായകനും കെ. ആർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…
കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിലെ വിവിധ ബിസിനസ് പദ്ധതികൾ ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കർഷക സംഗമം, മികച്ചയിനം തൈകൾ…
പാലക്കാട്. ട്രോളി ബാഗ് കേസിൽ പാലക്കാട് ജില്ലാ പോലീസ് റിപ്പോര്‍ട്ട് നല്‍കുന്നു. സിപിഐഎം നൽകിയ പരാതിയിൽ പറയുന്ന കാര്യങ്ങളിൽ തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അതുകൊണ്ട് അന്വേഷണം അവസാനിപ്പിക്കുകയാണ്…
തിരുവനന്തപുരം: ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍. പ്രശാന്തിന്റെ ആശ്രിത നിയമനത്തിൽ സംസ്ഥാനസർക്കാരിന് തിരിച്ചടി.നിയമനം റദ്ദാക്കിയതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. ഹൈക്കോടതിവിധിയിൽ…
ആലപ്പുഴ: പെൻഷനേഴസ് കൗൺസിൽ ഒപ്പുശേഖരണ ക്യാമ്പയിന് തുടക്കമായി സ്റ്റേറ്റ് സർവീസ് പെൻഷനേസ് കൗൺസിൽ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ഒപ്പുശേഖരണ ക്യാമ്പയിന് സംസ്ഥാനത്തുടനീളം തുടക്കമായി. ക്യാമ്പയിൻ്റെ സംസ്ഥാന…
കണ്ണൂർ:വളപട്ടണത്ത് അരിവ്യാപാരി അഷ്‌റഫിന്റെ വീട് കുത്തിത്തുറന്ന് 267 പവന്‍ സ്വര്‍ണവും ഒരു കോടിയോളം രൂപയും കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ അയല്‍വാസി ലിജീഷ് സമാനമായ രീതിയില്‍ നേരത്തെയും മോഷണം…
തിരുവനന്തപുരം: മംഗലപുരത്ത് ഏരിയാ സമ്മേളനത്തിനിടെ ഇറങ്ങിപ്പോയ മുൻ സെക്രട്ടറി മധു മുല്ലശ്ശേരിയെ സിപിഐഎം പുറത്താക്കും. മധു മുല്ലശേരിയെ പുറത്താക്കാൻ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ ചെയ്തു.…
മുംബൈ: ഡിജിറ്റൽ അറസ്റ്റിൻ്റെ പേരിൽ 26 കാരിയെ നഗ്നയാക്കി പണം തട്ടി.17.8 ലക്ഷം രൂപ തട്ടിയെടുത്തു.മുംബൈയിലെ ബോറിവലി ഈസ്റ്റിൽ താമസിക്കുന്ന യുവതിയാണ് തട്ടിപ്പിനിരയായത്.ജെറ്റ് എയർവെയ്‌സുമായി ബന്ധപ്പെട്ട് കള്ളപ്പണക്കേസിൽ…
കൊച്ചി: ശബരിമലയിലേക്ക് പരമ്പരാഗത കാനനപാത വഴിയുള്ള തീർഥാടനത്തിന് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തി. വണ്ടിപ്പെരിയാർ – പുല്ലുമേട് വഴിയും, എരുമേലിയിൽ നിന്നും കരിമല വഴിയും തീർഥാടകർ സഞ്ചരിക്കുന്നതിനാണ് ഇനിയൊരു…
ന്യൂഡെൽഹി: ഫിൻജാൽ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാടിനു മുകളിൽ ശക്തി കൂടിയ ന്യൂനമർദമായി സ്ഥിതിചെയ്യുന്നു. നാളെയോടെ (2024 ഡിസംബർ 03) വടക്കൻ കേരളത്തിനും കർണാടകക്കും മുകളിലൂടെ ന്യൂനമർദമായി അറബിക്കടലിൽ എത്തിച്ചേരാൻ…
കൊല്ലം :എട്ട്‌വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ആൾ പോലീസിന്റെ പിടിയിലായി. കൊറ്റംകര, പേരൂർ തെറ്റിച്ചിറ പുത്തൻ വീട്ടിൽ കബീർകുട്ടി മകൻ നൗഷാദ്(54) ആണ് കിളികൊല്ലൂർ…
തൃക്കാക്കര: ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വികസനം നന്മയുടെ മാറ്റം ആവണമെന്നും വിവര വിജ്ഞാന വിസ്ഫോടന വിജയത്തിൻ്റെ സൂത്രവാക്യം എന്ത് അറിയാം എന്നതിലുപരി അറിയാവുന്നതിനെ എങ്ങനെ ഉപയുക്തം ആക്കുന്നു എന്നതിനെ…
കർണാടകയിലെ ഹസൻ ജില്ലയിൽ സകലേഷ്പുർ സ്വദേശിനിയായ ശോഭിത വിവാഹ ശേഷം ഹൈദരാബാദിലേക്ക് താമസം മാറുകയായിരുന്നു.ടെലിവിഷൻ സീരിയലുകളിലൂടെയാണ് ശോഭിത അഭിനയ ജീവിതം തുടങ്ങുന്നത്. ഗളിപാത, മംഗള ഗൗരി, കോഗിലെ,…
ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങൾ അംഗീകരിക്കുകയും അവർക്ക് മറ്റേതൊരു ജോലിയും പോലെ പരിഗണന നൽകുകയും ചെയ്യുന്ന പുതിയ നിയമവുമായി ബെൽജിയം. ഇതോടെ ലൈംഗിക തൊഴിലാളികൾക്ക് നിയമം വഴി ആനുകൂല്യങ്ങള്‍…
തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പിന്‍റെ പിഴ ജീവിതം വഴിമുട്ടിച്ചെന്ന് പരാതി. അമിതഭാരം കയറ്റിയെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർക്ക് 20000 രൂപ പിഴയിട്ടതിനെതിരെയാണ് പരാതി. ഫൈൻ അടിച്ചത് തിരുവനന്തപുരം…
ആലപ്പുഴ: സിപിഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽ തർക്കം. ഏരിയ സെക്രട്ടറിയായി സജി ചെറിയാൻ നിർദ്ദേശിച്ച പേര് വെട്ടി. രണ്ട് ഏരിയ സെന്റർ അംഗങ്ങൾ രാജി മുഴക്കിയതോടെയാണ് പേര്…
പുനലൂർ:അഞ്ചുമാസം മുൻപ് പുനലൂർ കുര്യോട്ടുമലയിൽനിന്ന് 30 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത കേസിൽ പ്രതിയായി ഒളിവിൽകഴിഞ്ഞിരുന്ന പോലീസുകാരൻ അറസ്റ്റിൽ. കേസിലെ അഞ്ചാംപ്രതിയായ, കരുനാഗപ്പള്ളി ആദിനാട് തെക്ക് കാട്ടിൽക്കടവ് സംഘപ്പുരമുക്കിൽ…
ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വേട്ടയുമായി സർക്കാർ, പ്രതിഷേധം ശക്തം. ഇന്ത്യ ഇടപെട്ടേക്കും.എന്തിനാണ് ഇങ്ങനെയൊരു പ്രതിഷേധം എന്നത് ഭൂരിപക്ഷത്തിൻ്റെ സ്നേഹം കിട്ടാനാകം. എന്നാൽ ന്യൂനപക്ഷപീഡനം മറ്റ് രാജ്യങ്ങളുടെ…
എറണാകുളം: ആരോഗ്യ വകുപ്പിൽ നഴ്സിങ് അസിസ്റ്റന്റുമാരുടെ നിലവിലുള്ള ഒഴിവുകൾ നികത്തി ജോലിഭാരം കുറയ്ക്കണമെന്നും, സർക്കാർ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും അച്യുത…
കരുനാഗപ്പള്ളി: സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടിക്കെതിരെ നടപടിക്ക് സാധ്യത. ഉപരി കമ്മിറ്റി അംഗം പ്രശ്ന പരിഹാരത്തിന് ശ്രമിച്ചില്ല എന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.സൂസൻ കോടിക്കൊപ്പമുളള വിഭാഗവും ജില്ലാ കമ്മിറ്റി…
ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുള്ള കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങൾ പിടിച്ചുവെക്കുന്ന സർക്കാർ നടപടിക്കെതിരെ കേരളത്തിലെ ഇടതുപക്ഷ സംവിധാനത്തിന്റെ ഭാഗമായിട്ടുള്ള ഒരു പ്രസ്ഥാനം കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ഇടയിൽ ഇടിച്ചു…
കൊല്ലം :രാജസ്ഥാൻ സ്വദേശിയായ യുവാവ് ട്രെയിനിൽ നിന്നും വീണു മരിച്ചു. ഇറങ്ങുന്നതിനിടെ പാളത്തിലേക്ക് വീണാണ് അശോക് കുമാർ മരണപ്പെട്ടത്. രാജസ്ഥാൻ സ്വദേശിയ ഇദ്ദേഹം കേരള വിഷൻ കുണ്ടറയിലെ…
ആലപ്പുഴ: ആലപ്പുഴ പാർട്ടി സമ്മേളനങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടതോടെ സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും മന്ത്രിയുമായിരുന്ന ജി സുധാകരന്‍റെ രാഷ്ട്രീയ ജീവിതം ഇവിടെ ഒടുങ്ങുമോ. അതാണ് രാഷ്ട്രീയ…
തിരുവനന്തപുരം:വൺ (ONE) എന്ന സിനിമ. മമ്മൂക്ക കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയായി ഇറങ്ങിയ ഒരു സിനിമയാണ് വൺ. സിനിമ പ്രധാനമായും പറയുന്നത് ഒരു ബില്ലിനെ പറ്റിയാണ്. ആ…
ആലപ്പുഴ. കായംകുളത്ത് ജില്ലാ പഞ്ചായത്ത് അംഗമായ സിപിഎം നേതാവ് ബിപിൻ സി ബാബു ബിജെപിയില്‍. സിപിഐഎം കായംകുളം മുൻ ഏരിയ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും …
കൊല്ലം : ലീഗൽ മെട്രോളജി വകുപ്പിൽ ജനോപകാരപ്രദമായ രീതിയിൽ ഡിജിറ്റലൈസേഷൻ നടപ്പിലാക്കണമെന്ന് ആൾ കേരള ലീഗൽ മെട്രോളജി ലൈസൻസീസ് & എംപ്ലോയീസ് യൂണിയൻ ആറാം സംസ്ഥാന സമ്മേളനം…
ഫെംഗൽ ചുഴലിക്കാറ്റ് തമിഴ്‌നാട്, പുതുച്ചേരി തീരങ്ങൾ കടക്കുമെന്ന് പ്രവചനമുണ്ട്, കാറ്റിൻ്റെ വേഗത മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെയാണ്, മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗതയിൽ…
കൊല്ലം : തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ പ്രക്ഷോഭങ്ങൾ അനിവാര്യമായ കാലഘട്ടത്തിലൂടെ കടന്നുപോകേണ്ടതുണ്ട്. ഉള്ള അവകാശങ്ങൾ കൂടി നഷ്ടപ്പെടുത്തുന്ന സാഹചര്യത്തിൽ തൊഴിലാളി ഐക്യം ആവശ്യമാണെന്നും. എല്ലാ തൊഴിലെടുക്കുന്നവരുടേയും യോജിച്ച…
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പോലീസ് നടപടിയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ശക്തമായി പ്രതിഷേധിച്ചു. 5…
അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക…
കടയില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ച പ്രതി പോലീസ് പിടിയിലായി. ആലപ്പുഴ, മാവേലിക്കര, ചുനക്കര ഈസ്റ്റ്, പേരത്തേരില്‍ വീട്ടില്‍ വിനീഷ് (48) ആണ് കണ്ണനല്ലൂര്‍ പോലീസിന്‍റെ പിടിയിലായത്.…
പൂന്തുറ :ആദ്യ പ്രണയം പൂവണിഞ്ഞില്ലെങ്കിലും പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പ്രണയം തിരിച്ചു വന്നു അഗാധമായി പിന്നെ സംഭവിച്ചതോ??പ്രണയത്തിൻ്റെ പേരിൽ സ്വയം ജീവനൊടുക്കുന്നവരുടെ എണ്ണം എന്നും കൂടിക്കൂടി വരുകയാണ്.…
ആലപ്പുഴ:സി.പിഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽ നിന്നും മുൻ മന്ത്രി ജി സുധാകരനെ ഒഴിവാക്കി. ഉദ്ഘാടന സമ്മേളനത്തിലും പൊതുസമ്മളനത്തിലും അദ്ദേഹം ഇല്ല. സുധാകരൻ്റെ വീടിനടുത്താണ് ഇത്തവണ പൊതുസമ്മേളനം നടക്കുക.…
കൊയിലാണ്ടി: റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട. രണ്ട് സ്ത്രീകളും നാലും യുവാക്കളും പിടിയിൽ. ഇവരിൽ നിന്ന് 15 കിലോ കഞ്ചാവ് പിടികൂടി. സംഘം കഞ്ചാവ് എത്തിച്ചത് ഒഡീഷയിൽ…
ശാസ്താംകോട്ട: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തുകയും മണിക്കൂറുകൾക്കുള്ളിൽ മെഷീൻ തകരാറിനെ തുടർന്ന് അടച്ചു പൂട്ടുകയും ചെയ്ത ശാസ്താംകോട്ട താലൂക്കാശുപത്രിയിലെ എക്സ് റേ…
ന്യൂഡെല്‍ഹി: പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളായ 17 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രിംകോടതി. എല്ലാ പ്രതികള്‍ക്കും ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്നാണ് വിമർശനം.…
കൊല്ലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് ഇരുചക്ര വാഹനം മോഷ്ടിച്ച പ്രതി പോലീസ് പിടിയിലായി. തിരുവനന്തപുരം പാലോട് തെരിയന്‍വിള വീട്ടില്‍ മഞ്ജു മകന്‍ ഹരികൃഷ്ണന്‍(22) ആണ് കൊല്ലം ഈസ്റ്റ്…
മുന്‍ വിരോധം നിമിത്തം യുവാവിനെ ബിയര്‍ ബോട്ടില്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍. കൊല്ലം വെസ്‌റ് വില്ലേജില്‍ പള്ളിത്തോട്ടാം ചേരിയില്‍ ഗാന്ധിനഗര്‍ 81 ല്‍…
എല്ലാ സർവീസ് പെൻഷൻകാരും ഫാമിലി പെൻഷൻകാരും അവരവരുടെ പെൻഷൻ അക്കൗണ്ടിൽ ഓരോ മാസവും ട്രഷറി ഡയറക്ടർ ക്രെഡിറ്റ് ചെയ്യുന്ന സംഖ്യ അധികമായിരുന്നു എന്ന് പിന്നീട് കണ്ടെത്തുകയാണെങ്കിൽ ആ…
മാധ്യമങ്ങളെ അധിക്ഷേപിച്ച് കെ. ആൻസലൻ എം എൽ എ . തിരുവനന്തപുരം റവന്യൂ ജില്ല കലോത്സവ ത്തിലെ വീഴ്ചകളും സംഘാടന പിഴവും ചൂണ്ടിക്കാട്ടിയതാണ് എംഎൽഎയെ ചൊടിപ്പിച്ചത്. മാധ്യമങ്ങൾ…
ചിതറ: റിട്ടയേഡ് ഹെഡ്മാസ്റ്റർ കിണറ്റിൽ മരിച്ച നിലയില്‍. കൊല്ലം ചിതറ ബീന സദനത്തിൽ 88 വയസ്സുള്ള രാഘവൻ പിള്ള ( 88 ) കിണറ്റിൽ ചാടി ആത്മഹത്യ…
കരുനാഗപ്പള്ളി കുലശേഖരപുരം സിപിഐഎം ലോക്കൽ സമ്മേളനത്തിലാണ് നേതൃത്വത്തെ പോലും ഞെട്ടിച്ച തെരുവ് യുദ്ധം നടന്നത്.സമ്മേളനത്തെ നിരീക്ഷിക്കാൻ എത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടെ പൂട്ടിയിട്ടിയിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.…
കൊല്ലം : ആൾ കേരള ലീഗൽ മെട്രോളജി ലൈസൻസീസ്& എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം തുടങ്ങി. (കാനം രാജേന്ദ്രൻ നഗർ ടൗൺ ഹാൾ അനക്സ്) രാവിലെ 10…
കെഎസ്ആർടിസി ബസ് ഇടിച്ചാണ് ബൈക്ക് യാത്രക്കാരായ 2 പേർ മരിച്ചത്. ചേർത്തലനെടുമ്പ്രക്കാട്പുതുവൽനികർത്തിൽ നവീൻ, സാന്ദ്ര നിവാസിൽ ശ്രീഹരി എന്നിവരാണ് മരിച്ചത്. ചേർത്തല എക്സ്റേ ജംഗ്ഷന് സമീപം പുലർച്ചെഒരുമണിയോടെയാണ്…
എറണാകുളം: വളരെ പ്രതീക്ഷയോടെ കാത്തിരുന്നവർക്ക് സന്തോഷം നൽകുന്നതാണ് വാർത്ത. കുട്ടമ്പുഴയിൽ പശുവിനെ തിരഞ്ഞ് മൂന്നു സ്ത്രീകൾ കാട്ടിൽ അകപ്പെട്ട വാർത്ത വന്നിരുന്നു. എന്തു സംഭവിക്കുമെന്നറിയാതെ ജനങ്ങളും വനo…
ന്യൂദില്ലി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടെയുള്ള വനിതാ കമാൻഡോയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു.പാർലമെൻ്റിൽ പ്രധാനമന്ത്രിക്ക് പിന്നിലാണ് നടന്നുനീങ്ങുന്ന ചിത്രം സോഷ്യൻ മീഡിയാ ഏറ്റെടുത്തത് പല പ്രമുഖരും ചിത്രം…
നവംബർ മാസത്തിലാണ് ഇയാൾ മൂന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്തത്. പ്രതിയെ പിടികൂടാൻ സഹായിച്ചത് അതിക്രമ സമയത്ത് ഉപയോഗിച്ച പഞ്ചാബി ഭാഷയാണെന്ന് കാനഡയിലെ പീൽ പോലീസ് പറഞ്ഞു. മൂന്ന്…
എടത്വ : ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെയും ജോർജിയൻ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ എടത്വ നദി തീര സൗന്ദര്യവല്‍ക്കരണ യജ്ഞത്തിന് തുടക്കമായി.സിനിമ താരം ഉല്ലാസ് പന്തളം ഉദ്ഘാടനം…
കൊല്ലം: ഇരവിപുരത്ത് ദേശീയപാതയുടെ പുനർനിർമാണത്തിന്റെ ഭാഗമായി ബൈപ്പാസ് റോഡിൽ അയത്തിൽ സാരഥി ജംഗ്ഷൻ സമീപം നിർമ്മാണം നടത്തിക്കൊണ്ടിരുന്ന പാലം തകർന്നു വീണു. സംഭവം നടക്കുമ്പോൾ പാലത്തിനു മുകളിൽ…
തിരുവനന്തപുരം:സപ്ലൈകോയില്‍ സേവനമനുഷ്ഠിക്കുന്ന പൊതുവിതരണ വകുപ്പ് ജീവനക്കാരുടെ ഡെപ്യൂട്ടേഷന്‍ തസ്തിക 10 ശതമാനം വീതം കുറവ് ചെയ്യുന്നത് മൂലം വകുപ്പിലെ ജീവനക്കാര്‍ക്ക് പ്രൊമോഷന്‍ ലഭിക്കാതിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും എന്‍.എഫ്.എസ്.എ പൊതുവിതരണ…
ന്യൂഡെല്‍ഹി: ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷ്ണർ ഓഫീസിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. NSG, NIA, ഡൽഹി പോലീസ് സംഘങ്ങൾ പരിശോധന നടത്തി. CRPF സ്‌കൂളിന് സമീപമുണ്ടായ സ്ഫോടനവുമായി…
ജാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലെ വന മേഖലയിലാണ് സംഭവമുണ്ടായത്.തെരുവുനായ മനുഷ്യ ശരീരം കടിച്ചെടുത്ത് നടക്കുന്നത് കണ്ടുളള അന്വേഷണത്തിലാണ് നടുക്കുന്ന ക്രൂര കൊലപാതകത്തിന്റെ വിവരം പുറത്തറിഞ്ഞത്.നരേഷ് ഭംഗ്ര എന്ന ഇരുപത്തഞ്ചുകാരനാണ്…
ഡബ്ലിൻ:അയർലൻഡിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് കളമൊരുങ്ങുന്നു. അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് നേരിട്ടുള്ള പുതിയ സർവീസ് ഉള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്.സിയാൽ എം.ഡി എസ്…
ജീവനക്കാർ എല്ലാം കള്ളന്മാരും കൊള്ളക്കാരുമാകുന്ന കാലം, ഈ സംഭവം സത്യമാണ് എന്ന് പൊതു സമൂഹം കരുതും. വാർത്ത പുറത്ത് വിട്ട സ്ഥിതിക്ക് അതിൻ്റെ തുറന്ന് എഴുത്ത് അത്യാവശ്യമാണ്.അഞ്ചര…
കൊട്ടാരക്കര: ഞങ്ങൾക്കുമുണ്ട് മനുഷ്യാവകാശങ്ങൾ എന്ന മുദ്രാവാക്യമുയർത്തി 2024 ഡിസംബർ 10 ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും വിജയിപ്പിക്കുന്നതിനായി കേരളാ കണ്ടിജൻ്റ് എംപ്ളോയിസ് ഫെഡറേഷൻ കൊല്ലം ജില്ലാ…
നാലാം ഭരണപരിഷ്ക്കാര കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശകള്‍ ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിച്ചു. പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തണമെന്ന…
പാവപ്പെട്ടവർക്കും നിരാലംബർക്കും ആശ്രയം നൽകുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച സാമൂഹിക സുരക്ഷാ പെൻഷനിൽ കയ്യിട്ട് വാരി സർക്കാർ ഉദ്യോഗസ്ഥർ. സംസ്ഥാന സർക്കാരിലെ 1458 ഉദ്യോഗസ്ഥരാണ് സാമൂഹിക പെൻഷൻ…
മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയും ഉള്‍പ്പെട്ട സിപിഎമ്മിന്റെ കണ്ണൂര്‍ ലോബി പിപി ദിവ്യയെ സംരക്ഷിക്കാന്‍ പോലീസ് അന്വേഷണം അട്ടിമറിച്ചതിനാലാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന് സിബി…
പാരിപ്പള്ളി : സ്വകാര്യ കാർ അലക്ഷ്യമായി ഓടിച്ചു. വഴിയരികിലെ കവടക്കാരനെ ഇടിച്ചു തെറിപ്പിച്ചു.പാരിപ്പള്ളി മുക്കട ജംഗ്ഷനിൽ ഇന്ന് ഉച്ചയ്ക്ക് അപകടo നടന്നത്. തിരുവനന്തപുരം ഭാഗത്തുനിന്ന് വന്ന സ്വകാര്യ…
കൊല്ലം : കശുവണ്ടി വ്യവസായികേരളപുരം സ്വദേശിജയചന്ദ്രൻ കഴിഞ്ഞ ഇടതു സർക്കാരിൽ ഒരു പരാതി നൽകി. കോവിഡ് കാലത്ത് തൻ്റെ കശുവണ്ടി ഫാക്ടറിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രിക്ക്…
തിരുവനന്തപുരം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ട്രേറ്റിൽ ഭരണഘടനാ ദിനാചരണം നടന്നു. ഡോ. ബി.ആർ അംബേദ്കർ ഉൾപ്പെടെയുള്ള ഭരണഘടനാ ശില്പികൾക്കുള്ള ആദരമായാണ് ഭരണഘടനാ ദിനാചരണ…
കൊച്ചി:എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ കേസ് ഡയറി വിളിച്ചുവരുത്തി ഹൈക്കോടതി.അതേസമയം കേസിൽ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നത് തടയണമെന്ന കുടുംബത്തിന്റെ ആവശ്യം…
സർക്കാർ ജീവനക്കാരും അധ്യാപകരും വിവിധ അവശ്യങ്ങൾ ഉന്നയിച്ച് തുടർസമരപാതയിലാണ് ഡിസംബർ 10, 11 തീയതികളിൽ സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം (36 മണിക്കൂർ) തുടർന്ന് ഏകദിന പണിമുടക്കവുമായി…
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലിന്റെയും യു.ആർ.പ്രദീപിന്റെയും സത്യപ്രതിജ്ഞ ഡിസംബർ 4ന് നടക്കും. മെംബേഴ്സ് ലോഞ്ചിലാണ് ചടങ്ങ്.പാലക്കാട് മണ്ഡലത്തില്‍ നിന്നാണ് രാഹുല്‍ വിജയിച്ചത്. ബിജെപിയുടെ സി.കൃഷ്ണകുമാറിനെയാണ് രാഹുല്‍…
ലോകക്രമത്തിൽ ഉരുണ്ടു കൂടുന്ന മനുഷ്യനന്മയ്ക്കെതിരായ നിലപാടുകൾ ആറ്റൻബോംബിനെപ്പോലെ കെടുതിയിൽ എത്തിക്കാനാകും. പഞ്ചിമേഷ്യയിലെ സമാധാനം കെടുത്താൻ അമേരിക്ക ഒളിഞ്ഞും തെളിഞ്ഞും പയറ്റി കൊണ്ടിരിക്കുകയാണ്. ബംഗ്ലാദേശിലെ ഷേക് ഹസീനയുടെ ഭരണം…
കൊല്ലം :ജൂനിയർ വനിതാ ഡോക്ടറെ സീനിയർ ഡോക്ടർ മദ്യം നൽകിപീഡിപ്പിക്കാൻ ശ്രമം .സംഭവം നടന്നത് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ, ഡോക്ടർ മുങ്ങി.രാത്രികാല ഡ്യൂട്ടിക്കിടെ മദ്യം നൽകിപീഡിപ്പിക്കാൻ ശ്രമംനടത്തി…
മത നിരപേക്ഷ സമൂഹത്തിന് വേണ്ടിയാണ് എല്‍ഡിഎഫ് നിലകൊള്ളുന്നത്. അത്തരം സമുഹം രൂപപ്പെടുത്തുന്നതിന് ഇടപെടല്‍ മുന്നോട്ട് വെക്കുകയാണ് എല്‍ഡിഎഫ് ചെയ്യുന്നത്. അധികാരം ലഭിക്കുന്നതിനായി അടിസ്ഥാന നിലപാടുകളില്‍ മാറ്റം വരുത്തുന്ന…
കൊല്ലം:ഒരു വർഷം നീണ്ടുനിന്ന കർഷകപ്രക്ഷോഭത്തിന് ഒടുവിൽ ഇന്ത്യയിലെ ജനങ്ങളോട് പരസ്യമായി മാപ്പ് പറഞ്ഞ പ്രധാനമന്ത്രിയും കേന്ദ്രകൃഷി വകുപ്പ് മന്ത്രിയും ഒത്തുതീർപ്പ് വ്യവസ്ഥയുടെ ഭാഗമായി സമരസമിതിക്ക് നൽകിയ ഉറപ്പുകൾ…
തിരഞ്ഞെടുപ്പിൽ പേപ്പർ ബാലറ്റ് സമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. തിരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ മാത്രം ഇ വി എമ്മിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന…
തിരുവനന്തപുരം:വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ ഇടനിലക്കാരെ നിയന്ത്രിക്കാൻ മോട്ടോർ വാഹന വകുപ്പ്. ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ ഇനിമുതൽ ഏജൻ്റുമാർക്ക് പ്രവേശനമില്ല. വാഹന ഫിറ്റ്നസ് ടെസ്റ്റിംഗ് ഗ്രൗണ്ടുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വാഹന…
കൊച്ചി: നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയിൽ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യം നിലവിലെ പോലീസ് അന്വേഷണത്തിൽ തൃപ്തി പോരെന്ന് കുടുംബം. ഹൈക്കോടതിയിൽ സിപിഐഎം നേതാവ്…
കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം കവര്‍ച്ച നടത്തിയ പ്രതികള്‍ പോലീസ് പിടിയിലായി. ഇരവിപുരം, കാക്കത്തോപ്പില്‍ സില്‍വി നിവാസില്‍ മൈക്കിള്‍ ജോര്‍ജ്ജ് മകന്‍ റിച്ചിന്‍(23), കുരീപ്പുഴ അശ്വതി ഭവനില്‍…
തൃശൂർ: തൃശൂർ നാട്ടികയിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം. നാടോടികളാണ് മരിച്ചത്. 2കുട്ടികൾ ഉൾപ്പടെ 5 പേരാണ്…
തിരുവനന്തപുരം:ക്ഷാമബത്ത കുടിശിക നൽകാൻ ധനകാര്യ മന്ത്രി തയ്യാറാകുന്നു. തദ്ദേശ നിയമ സഭ തിരഞ്ഞെടുപ്പ് വെല്ലുവിളിയാകും എന്ന കണക്കുകൂട്ടലിലാണ് സർക്കാർ. പോസ്റ്റൽ വോട്ടിൻ്റെ കുറവും ജീവനക്കാരും പെൻഷൻകാരും സർക്കാരിന്…
ഡബ്ലിൻ:മിക്സഡ് ആയോധനകല പോരാളിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തില്ലെന്ന തീരുമാനത്തിൽ പ്രതിഷേധിച്ച് ഡിപിപി ഓഫീസുകളിലേക്ക് മാർച്ച് ചെയ്യുന്നതിന് മുമ്പ് നൂറുകണക്കിന് ആളുകൾ സിറ്റി ഹാളിന് മുന്നിൽ ഒത്തുകൂടി.സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ…