സിവില്‍ സര്‍വീസ് പരീക്ഷയില്‍ തട്ടിപ്പ്,അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി, ആരോപണം നിഷേധിച്ച് പൂജ ഖേദ് കർ.
ന്യൂദില്ലി:പൂജ ഖേദ്കറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതി അറസ്റ്റ് തടഞ്ഞത്. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ച്...