Covid-19HealthIndiaKerala NewsNational NewsProtestTravelTrending ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് വ്യാപനം.കേരളത്തിൽ കോവിഡ് ജാഗ്രത By News Desk 22 May 2025 1 Min Read 0 തിരുവനന്തപുരം:ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർമാസ്‌ക് ധരിക്കണം.ആശുപത്രികളിൽ മാസ്‌ക് നിർബന്ധം.മെയ് മാസത്തിൽ മാത്രം 182 കേസുകൾ.