യാത്ര നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ.
ന്യൂ ഡെൽഹി :യാത്ര നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുമായി യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളാണ് കര്‍ശനമാകുന്നത്. റിസര്‍വ് ചെയ്ത കമ്പാര്‍ട്ടുമെന്റുകളില്‍ വെയിറ്റിംഗ്…