”നായ കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ” എന്നതൊരു ചൊല്ല് മാത്രമല്ല; ഒരു യാഥാർത്ഥ്യം കൂടിയാണ്. ബ്രിട്ടനിലെ ഏറ്റവും സമ്പന്ന കുടുംബത്തിലെ നാല്…
Author: News Desk
“ആസ്ഥികൂടത്തിന്ത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയുടെ അ കാവലിരിക്കുന്ന ദുര്‍ഭൂതമാണ് പിണറായിയെന്ന്:കെ സുധാകരന് എംപി”
തിരുവനന്തപുരംഃ ആത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുര്‍ഭൂതമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അണികള്‍ ചോരയും നീരയും നല്കി കെട്ടിപ്പെടുത്ത പ്രസ്ഥാനത്തിന്റെയും…
“ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 16 വര്‍ഷം കഠിനതടവിന് ശിക്ഷ വിധിച്ചു”
എട്ടു വയസുകാരിയെ ലൈംഗികമായി ആക്രമിച്ച പ്രതിക്ക് 16 വര്‍ഷം കഠിനതടവിനും 40,000 രൂപ പിഴയും ശിക്ഷവിധിച്ചു. പത്തനാപുരം വില്ലേജില്‍ തേവലക്കര മുറിയില്‍…
“ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ”
കോഴിക്കോട്:ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. വടകര പുത്തൂർ കൊയിലോത്ത് മീത്തൽ അർജുനെയാണ്(28) വടകര പോലീസ്…
“ഞെക്കാട് സ്കൂളിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു”
അന്തർദേശീയ യോഗ ദിനാചരണത്തിന്റെ ഭാഗമായി ഞെക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളും അധ്യാപകരും പങ്കെടുത്ത വൈവിധ്യമാർന്ന യോഗ പരിശീലന…
ചെറുവള്ളത്തില്‍ കയറ്റി ഗര്‍ഭിണിയെ അക്കരെ കടത്തി ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍, മിനിറ്റുകള്‍ക്കകം പ്രസവം.യുവതിക്ക് തുണയായി ആശാവര്‍ക്കര്‍.
ഹരിപ്പാട്: പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പോകാന്‍ കഴിയാതെ മരണാസന്നയായ അതിഥിതൊഴിലാളിയായ യുവതിക്ക് തുണയായി ആശാവര്‍ക്കര്‍. വീയപുരം മൂന്നാം വാര്‍ഡില്‍ കട്ടകുഴിപാടത്തിന്റേയും അച്ചന്‍കോവിലാറിന്റേയും…
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.
റവന്യൂ, പോലീസ്, തദ്ദേശസ്ഥാപന വകുപ്പ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, തീരദേശ പോലീസ്, ജലസേചന വകുപ്പ്, വൈദ്യുത വകുപ്പ് തുടങ്ങിയവർക്കുള്ള പ്രത്യേക…
Continue Readingപൊതുജനങ്ങൾക്ക് ഭൂമി സംബന്ധമായി കൂടുതൽ ആഫീസുകൾ കയറി ഇറങ്ങുന്നത് അവസാനിപ്പിക്കും റവന്യൂ മന്ത്രി കെ രാജൻ.
തൊടുപുഴ: പൊതുജനങ്ങൾക്ക് ഭൂമി സംബന്ധമായ ആവശ്യങ്ങൾക്ക് കൂടുതൽ ആഫീസുകൾ കയറി ഇറങ്ങേണ്ട അവസ്ഥ ഇല്ലാതാക്കുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പുമന്ത്രി കെ…
കൊച്ചു മകൻ്റെ മരണം മുത്തശ്ശിക്ക് താങ്ങാനായില്ല. കുഴഞ്ഞുവീണു മരിച്ചു.
തിരൂർ: മലപ്പുറത്ത് ഒമ്പതു വയസുകാരൻ്റെ മരണത്തിൽ വേദനിച്ച് മുത്തശ്ശി കുഴഞ്ഞ് വീണു മരിച്ചു.വൈലത്തൂൽചെലവിൽ സ്വദേശി ആസ്യ(51) ആണ് മരണപ്പെട്ടത്.ഓട്ടോമാറ്റിക് ഗേറ്റിന് ഇടയിൽ…
രണ്ടാം ഘട്ട ബ്രൂസല്ലാ രോഗ നിയന്ത്രണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവ്വഹിച്ചു.
കണ്ണൂർ :കേന്ദ്ര സർക്കാറും സംസ്ഥാന മൃഗ സംരക്ഷണ വകുപ്പും ചേർന്ന് നടത്തുന്ന ദേശീയ ജന്തു രോഗം നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള രണ്ടാം…