മലപ്പുറം വണ്ടൂരിൽ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നനൗഷാദ് (47)മരണപ്പെട്ടു.

മലപ്പുറം: മലപ്പുറം വണ്ടൂരിൽ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നയാൾ മരിച്ചു. വണ്ടൂർ ചെട്ടിയാറമ്മൽ സ്വദേശി നൗഷാദ് (47) ആണ് മരിച്ചത്. അപകടമുണ്ടാകുമ്പോള്‍ പത്ത് വയസ്സുകാരനായ മകനും പരുക്കേറ്റിരുന്നു. കഴിഞ്ഞ…

View More മലപ്പുറം വണ്ടൂരിൽ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നനൗഷാദ് (47)മരണപ്പെട്ടു.

“ചേർത്തലയിൽ വാഹനാപകടം,കാറും മിനിബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു”

ആലപ്പുഴ: ചേർത്തലയിൽ വീണ്ടും വാഹനാപകടം..കാറും മിനിബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. എരമല്ലൂർ കോടന്‍തുരുത്ത് മാതൃകാമന്ദിരത്തില്‍ അംബിക(60)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നിമ്മി -29 ,അനുരാഗ് -28 എന്നിവർക്ക്…

View More “ചേർത്തലയിൽ വാഹനാപകടം,കാറും മിനിബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു”

“ചിക്കമംഗളൂരുവിൽ കാട്ടാനയുടെ ചവിട്ടേറ്റ് മലയാളി മരിച്ചു”

കര്‍ണാടകയിലെ ചിക്കമഗളുരുവിൽ കാട്ടാനയുടെ ചവിട്ടേറ്റ് മലയാളി മരിച്ചു. എറണാകുളം കാലടി സ്വദേശി കെ ഏലിയാസ് ആണ് മരിച്ചത്. മേയാന്‍ വിട്ട പോത്തിനെ അന്വേഷിച്ചു മകനൊപ്പം വീടിനോടു ചേര്‍ന്നുള്ള വനത്തിലെത്തിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്.മൃതദേഹം നരസിംഹരാജ സര്‍ക്കാര്‍…

View More “ചിക്കമംഗളൂരുവിൽ കാട്ടാനയുടെ ചവിട്ടേറ്റ് മലയാളി മരിച്ചു”

വർക്കലയിൽ കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി.

തിരുവനന്തപുരം:വർക്കലയിൽ കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി. വർക്കല താഴെ വെട്ടൂർ സ്വദേശിയായ ബിനിൽ ആണ് അപകടത്തിൽ പെട്ടത്. യുവാവ് കുടുങ്ങിയത് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വര്‍ക്കല ഫയര്‍ഫോഴ്സെത്തി അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്…

View More വർക്കലയിൽ കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി.

കാർ ഡ്രൈവർ ഉറങ്ങി പോയതാണ് പത്തനംതിട്ട അപകടത്തിൻ്റെ കാരണം,ഗതാഗതമന്ത്രി.

പത്തനംതിട്ട: കാർ ഡ്രൈവർ ഉറങ്ങി പോയതാണ് പത്തനംതിട്ട അപകടത്തിൻ്റെ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. അപകടം സംബന്ധിച്ച് പരിശോധന ആരംഭിച്ചതായി മോട്ടർ വാഹന വകുപ്പ്. മുറിഞ്ഞിക്കല്ലിൽ അപകടം പതിവെന്ന്…

View More കാർ ഡ്രൈവർ ഉറങ്ങി പോയതാണ് പത്തനംതിട്ട അപകടത്തിൻ്റെ കാരണം,ഗതാഗതമന്ത്രി.

തിരിച്ചു കിട്ടിയ രണ്ടാം ജന്മം, ഞടുക്കം മാറാതെ വിമല.

പാറശാല: കഴിഞ്ഞുപോയ അനുഭവം വിവരിക്കാന്‍പോലുമാവാത്ത നടുക്കത്തിലാണ് പാറശാല ചെങ്കവിള അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട കളിയിക്കവിള സ്വദേശി വിമല. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് തലനാരിഴക്ക് ജീവിതം തിരിച്ചു കിട്ടിയ കഥ ലോകമറിയുന്നത്..കഴുത്തിലെ ഷാൾ വാഹനത്തിൽ കുടുങ്ങിയത്…

View More തിരിച്ചു കിട്ടിയ രണ്ടാം ജന്മം, ഞടുക്കം മാറാതെ വിമല.

നിഖിലും അനുവും വിവാഹിതരായത് വെറും 15 ദിവസം മുമ്പ് മരണം തേടിയെത്തിയത് മലേഷ്യൻ യാത്ര കഴിഞ്ഞു മടങ്ങുകവഴി.

പത്തനംതിട്ട:നിഖിലും അനുവും വിവാഹിതരായത് വെറും 15 ദിവസം മുമ്പ് .മരണം തേടിയെത്തിയത് മലേഷ്യൻ യാത്ര കഴിഞ്ഞു മടങ്ങുകവഴി. ഇന്നു പുലർച്ചെ പത്തനംതിട്ട കൂടൽ മുറിഞ്ഞ കല്ലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിഞ്ഞ ബസ്സിൽ കാറടിച്ചു കയറി…

View More നിഖിലും അനുവും വിവാഹിതരായത് വെറും 15 ദിവസം മുമ്പ് മരണം തേടിയെത്തിയത് മലേഷ്യൻ യാത്ര കഴിഞ്ഞു മടങ്ങുകവഴി.

പത്തനംതിട്ടയില്‍ വാഹനാപകടം; നാല് മരണം.

.പത്തനംതിട്ട മുറിഞ്ഞ കല്ലിൽ കാർ ബസ്സിലേക്ക് ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്. ഡ്രൈവർ ഉറങ്ങിയതാകാം കാരണം. മലേഷ്യയിൽ നിന്ന് എത്തിയ മകളെ കൂട്ടാൻ എത്തിയ കുടുംബം.മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ നിഖിൽ മാത്യു നിധിൻ…

View More പത്തനംതിട്ടയില്‍ വാഹനാപകടം; നാല് മരണം.

റയിൽവെ മേൽപാലത്തിലെ കുഴികൾ?????

പുനലൂർ:ദേശിയപാത 744 കൊല്ലം തിരുമംഗലം പുനലൂർ വാളകോട് റയിൽവെ മേല്പലത്തിന്റെ അവസ്ഥയാണ് ഈ കാണുന്നത് ശബരിമല മണ്ഡലകാലം തുടങ്ങിയതോടെ 1000കണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നു പോകുന്നത്. കഴിഞ്ഞ. മണ്ഡല കാലത്തിനു മുന്നേ റയിൽവെ…

View More റയിൽവെ മേൽപാലത്തിലെ കുഴികൾ?????

“ചെങ്ങന്നൂർ -കന്യാകുമാരി KSRTC ബസ്സ് അഴകിയ മണ്ഡപത്ത് വച്ച് അപകടകത്തിൽപ്പെട്ടു:ആർക്കും പരിക്കില്ല.”

ചെങ്ങന്നൂർ – കന്യാകുമാരി KSRTC ബസ്സ് അഴകിയമണ്ഡപത്തിന് സമീപം അപകടത്തിൽപ്പെട്ടു. അളപായമില്ല.. കുമാരകോവിലിൽ കാവടി ആയതിനാൽ വണ്ടി റൂട്ട് മാറ്റിയാണ് വിട്ടത്.. തിങ്കൾ മാർക്കറ്റ് കഴിഞ്ഞാണ് അപകടം..മുന്നിൽ പോയ ലോറി പെട്ടെന്ന് ബ്രേക്ക്‌ ഇട്ടതിനാൽ…

View More “ചെങ്ങന്നൂർ -കന്യാകുമാരി KSRTC ബസ്സ് അഴകിയ മണ്ഡപത്ത് വച്ച് അപകടകത്തിൽപ്പെട്ടു:ആർക്കും പരിക്കില്ല.”