“പല്ലനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചൂ”

ആലപ്പുഴ: പല്ലനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. തോട്ടപ്പള്ളി മലങ്കര എന്‍എസ്എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ കുമാരകോടി സാന്ദ്രമുക്ക് സ്വദേശി അഭിമന്യു (14), ഒറ്റപ്പന സ്വദേശി ആൽഫിൻ ജോയ് (13)…

View More “പല്ലനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചൂ”

“വർക്കലയിൽ ട്രെയിൻ തട്ടി രണ്ടു സ്തീകൾ മരിച്ചു”

വർക്കല അയന്തി പാലത്തിനു സമീപം 65-കാരിയും ഇവരുടെ സഹോദരിയുടെ മകളും ട്രെയിൻ തട്ടി മരിച്ചു. കുമാരി (65),അമ്മു (15) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.30 ഓടെ തിരുവനന്തപുരത്തു നിന്നും കൊല്ലം ഭാഗത്തേയ്ക്ക് പോയ…

View More “വർക്കലയിൽ ട്രെയിൻ തട്ടി രണ്ടു സ്തീകൾ മരിച്ചു”

“കിണറ്റിൽ വീണയാളെ അഗ്നിരക്ഷാസേന രക്ഷിച്ചു”

തളിപ്പറമ്പ:കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീണയാളെ അഗ്നിരക്ഷാസേന രക്ഷിച്ചു.പെരുന്തലേരി പന്നിത്തടത്തെ പാലാടത്ത് രാമചന്ദ്രൻ നെയാണ് രക്ഷിച്ചത്.അമ്പത് അടി ആഴവും രണ്ട് അടി വെള്ളവുമുള്ള സ്വന്തം കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടയിലാണ് അമ്പത്തിയാറുകാരന രാമചന്ദ്രൻ കിണറ്റിൽ…

View More “കിണറ്റിൽ വീണയാളെ അഗ്നിരക്ഷാസേന രക്ഷിച്ചു”

തളിപ്പറമ്പ ഫയർ ആൻ്റ് റെസ്ക്യു സ്റ്റേഷനു കീഴിലെ വിവിധയിടങ്ങളിൽ തീപിടുത്തം.

തളിപ്പറമ്പ:തളിപ്പറമ്പ ഫയർ ആൻ്റ് റെസ്ക്യു സ്റ്റേഷനു കീഴിലെ വിവിധയിടങ്ങളിൽ തീപിടുത്തം.ഏക്കർ കണക്കിന് സ്ഥലം കത്തി നശിച്ചു.തളിപ്പറമ്പിന് പുറമെ പയ്യുന്നൂരിൽ നിന്നും അഗ്നിശമന സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത് .തളിപ്പറമ്പ് അഗ്നി ശമന നിലയത്തിൻ്റെ പരിധിയിൽ…

View More തളിപ്പറമ്പ ഫയർ ആൻ്റ് റെസ്ക്യു സ്റ്റേഷനു കീഴിലെ വിവിധയിടങ്ങളിൽ തീപിടുത്തം.

“യുവതിക്ക് ദാരുണാന്ത്യം”

നെല്ലിമറ്റത്തിന് സമീപം കാർ നിയന്ത്രണം വിട്ട് കരിക്ക് കടയിച്ച് തെറിപ്പിച്ച് കരിക്ക് വിൽപനക്കാരിയെയും ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഇന്ന് ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ദേശീയപാതയോരത്ത് സെൻ്റ് ജോസഫ് പള്ളിക്കു താഴെ…

View More “യുവതിക്ക് ദാരുണാന്ത്യം”

ആളപായമില്ല. വൻ ദുരന്തം ഒഴിവായത് തല നാരിഴയ്ക്ക്,ആലപ്പുഴ ബീച്ചിൽ മേൽപ്പാലം നിർമാണത്തിനിടെ ഗർഡർ തകർന്നു വീണു

ആലപ്പുഴ ബീച്ചിൽ മേൽപ്പാലം നിർമാണത്തിനിടെ ഗർഡർ തകർന്നു വീണുആളപായമില്ല.വൻ ദുരന്തം ഒഴിവായത് തല നാരിഴയ്ക്ക്. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നടക്കുന്ന മേൽപ്പാലം നിർമാണത്തിനിടെയാണ് ഗുരുതര അപകടം. വിജയ് പാർക്കിന് സമീപത്തെ മേൽപ്പാലത്തിന്റെ…

View More ആളപായമില്ല. വൻ ദുരന്തം ഒഴിവായത് തല നാരിഴയ്ക്ക്,ആലപ്പുഴ ബീച്ചിൽ മേൽപ്പാലം നിർമാണത്തിനിടെ ഗർഡർ തകർന്നു വീണു

“പെരുമ്പാവൂർ നഗരത്തിൽ വൻ തീപിടുത്തം”

പെരുമ്പാവൂര്‍:പെരുമ്പാവൂർ നഗരത്തിൽ വൻ തീപിടുത്തം. മുടിക്കൽ സ്വദേശി സക്കീർ ഹുസൈൻ ഉടമസ്ഥതയിലുള്ള മിൽസ്റ്റോറിനാണ് പുലര്‍ച്ചെ തീ പിടിച്ചത്.പെരുമ്പാവൂർ മാർക്കറ്റ് ജംഗ്ഷനിലാണ് ഈ സ്ഥാപനം. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമം തുടരുന്നു. മില്‍ സ്റ്റോറിൽ സൂക്ഷിച്ചിരുന്ന…

View More “പെരുമ്പാവൂർ നഗരത്തിൽ വൻ തീപിടുത്തം”

സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എസ്‌ രാജേന്ദ്രന്റെ മകൻ വാഹനാപകടത്തിൽ മരിച്ചു.

സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എസ്‌ രാജേന്ദ്രന്റെ മകൻ വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം പട്ടം ഉള്ളൂർ കൃഷ്‌ണനഗർ പൗർണമിയിൽ ആർ എൽ ആദർശ് (36) ആണ് മരിച്ചത്. തിരുവനന്തപുരം ലുലു ഹൈപ്പർ മാർക്കറ്റിലെ…

View More സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എസ്‌ രാജേന്ദ്രന്റെ മകൻ വാഹനാപകടത്തിൽ മരിച്ചു.

ഇത് എന്ത് ക്രൂരത, ജീവനക്കാരൻ്റെ മുഖത്ത് കല്ല് കൊണ്ടിടിച്ചു. കോഴിക്കോട് സംഭവം നടന്നത്.

കോഴിക്കോട് :മൈസൂരിൽ നിന്നും പൊന്നാനിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് മാലാപറമ്പ് ഹൈവേയുടെ ഭാഗത്ത് വന്നപ്പോൾ തർക്കം ഉണ്ടായി. കെഎസ്ആർടിസി ബസിന് വലതുവശത്ത് കൂടിയും ഇടതുവശത്ത് കൂടിയും രണ്ട് വാഹനങ്ങൾ ഒരുമിച്ച് യാത്ര തുടർന്നു. ഇടതുവശത്ത്…

View More ഇത് എന്ത് ക്രൂരത, ജീവനക്കാരൻ്റെ മുഖത്ത് കല്ല് കൊണ്ടിടിച്ചു. കോഴിക്കോട് സംഭവം നടന്നത്.