കടയിൽ കയറി സാധനം മോഷ്ട്ടിച്ചവന് ആദരം നൽകുന്നവരും ഉണ്ടാകുന്നു. ജീവാൽ ജിൻ്റെ റൊട്ടി മോഷണം പോലെയല്ലെങ്കിലും ആദരം നൽകികടയുടമ.
തിരുവനന്തപുരം : കടയ്ക്കാവൂർ ആദിത്യ ബേക്കറി ആൻഡ് ഫാസ്റ്റ് ഫുഡിൽ എത്തിയ കള്ളൻ 500 രൂപയോളം വില വരുന്ന സാധനം അടിച്ച് മാറ്റി മുങ്ങി വളരെ വിദഗ്ധമായാണ് മോഷണം നടത്തിയതെങ്കിലും ആളെ സി.സി ടിവി കുടുക്കി. കട ഉടമ ആയ അനീഷും…























