Category: Women
ആശാ വര്‍ക്കര്‍മാരുടെ സമരം: ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം- വിമന്‍ ഇന്ത്യ മൂവ്‌മെന്റ്
തിരുവനന്തപുരം: നിത്യവൃത്തിക്കു പോലും നിവൃത്തിയില്ലാതെ ഗതികെട്ട് സമരമുഖത്തെത്തിയിരിക്കുന്ന ആശാ വര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ…
View More ആശാ വര്‍ക്കര്‍മാരുടെ സമരം: ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം- വിമന്‍ ഇന്ത്യ മൂവ്മെന്റ്സിപി ഐ നേതാവ് അഡ്വ കെപ്രകാശ് ബാബുവിന്റെ സഹോദരന്റെ ഭാര്യ ശ്രീദേവി (54) അന്തരിച്ചു.
കൊട്ടാരക്കര:സിപി ഐ നേതാവ് അഡ്വ കെപ്രകാശ് ബാബുവിന്റെ സഹോദരൻ അഡ്വ: സുരേഷ് ബാബുവിൻ്റെഭാര്യ ശ്രീദേവി (54) അന്തരിച്ചു.സംസ്കാര ചടങ്ങുകൾ ശനിയാഴിച്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.
View More സിപി ഐ നേതാവ് അഡ്വ കെപ്രകാശ് ബാബുവിന്റെ സഹോദരന്റെ ഭാര്യ ശ്രീദേവി (54) അന്തരിച്ചു.ആശാവർക്കർമാരുടെ ന്യായമായ അവകാശത്തെ സർക്കാർ സംരക്ഷിക്കണം : ഡോ. ഗീവർഗീസ് മാർ കൂറിലോസ്.
ആരോഗ്യരംഗത്ത് കേരളത്തിൻ്റെ കാലാൾപ്പടയാണ് ആശാവർക്കർമാർ. അവരുടെ ന്യായമായ അവകാശത്തെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഡോ.ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന ആശാവർക്കർമാരുടെ രാപകൽ സമരത്തിൻ്റെ ഒമ്പതാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
View More ആശാവർക്കർമാരുടെ ന്യായമായ അവകാശത്തെ സർക്കാർ സംരക്ഷിക്കണം : ഡോ. ഗീവർഗീസ് മാർ കൂറിലോസ്.പലിശ കമ്പനികളുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു.
കൊടുങ്ങല്ലൂർ:കൊടുങ്ങല്ലൂർ എറിയാട് പഞ്ചായത്തിലെയുബസാറിനു സമീപം വാക്കാശേരി രതീഷ് ഭാര്യ ഷിനി (35) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ വീടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയ ഷിനിയെ ബന്ധുക്കളെത്തി മോഡേൺ ആശുപത്രിയിൽ എത്തിച്ചെങ്കിലുംവൈകീട്ട് 5.30 ന്…
View More പലിശ കമ്പനികളുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു.ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ്ന്മാരുടെ വ്യാപക പ്രതിഷേധം .
പാലക്കാട്:ആരോഗ്യ വകുപ്പ് ഡയറക്ടറ്റേറ്റിന് മുൻപിൽ ആശ പ്രവർത്തകർ നടത്തിയ അനിശ്ചിതകാല രാപകൽ സമരം ഉദ്ഘാടനം ചെയ്ത CITU സംസ്ഥാന സെക്രട്ടറി എളമരം കരിം, JPHN ന്മാർ ആശപ്രവർത്തകരുടെ വേതനനാനുകൂല്യങ്ങൾ അനാവശ്യമായി വെട്ടി കുറയ്ക്കുകയാണെന്നും, ഇത്…
View More ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ്ന്മാരുടെ വ്യാപക പ്രതിഷേധം .ഇന്ത്യയിൽ ബോട്ടണി പ്രൊഫസറായ ആദ്യ വനിത, ഡോ. ഇ.കെ. ജാനകി അമ്മാളിൻ്റെ ചരമദിനം
ഫെബ്രുവരി 7 ഇന്ത്യയിലെ ആദ്യ വനിത സസ്യശാസ്ത്രജ്ഞയായ ഡോ. ഇ.കെ. ജാനകി അമ്മാളിൻ്റെ ചരമദിനം ഇന്ത്യയിൽ ബോട്ടണി പ്രൊഫസറായ ആദ്യ വനിത, സസ്യജാതികൾക്കിടയിൽ ‘വർഗാന്തര സങ്കരണം’ (ഇന്റർജനറിക് ഹൈബ്രിഡൈസേഷൻ) സാധ്യമാണെന്ന് ആദ്യമായി തെളിയിച്ച…
View More ഇന്ത്യയിൽ ബോട്ടണി പ്രൊഫസറായ ആദ്യ വനിത, ഡോ. ഇ.കെ. ജാനകി അമ്മാളിൻ്റെ ചരമദിനംബിൽബെൻസാ നീ …….?ഗദ്യകവിത, സുകേശൻ ചൂലിക്കാട്.
ബിൽബെൻസാ നീ ഇവിടെ എനിക്കായ് തുറന്ന വാതിൽ ആരോ ചാരിയിട്ടിരിക്കുന്നു. മടുപ്പു തോന്നാത്ത വികാരമായി എൻ്റെ പേശികൾ വലിഞ്ഞു മുറുകി. ദുഃഖങ്ങളുടെ വെപ്രാളപ്രണയം തകിടം മറിഞ്ഞു ആവിയായി. ബിൽബെൻസാ നിന്നോടുള്ള ഒരോ യാത്രയും എൻ്റെ…
View More ബിൽബെൻസാ നീ …….?ഗദ്യകവിത, സുകേശൻ ചൂലിക്കാട്.വിവാഹ വാഗ്ദാനം നൽകി പീഡനം,48 ലക്ഷം തട്ടിയെടുത്തു.കൊല്ലം സ്വദേശി അറസ്‌റ്റിൽ.
കൊച്ചി:വിവാഹ വാഗ്ദാനം നൽകി ചെറായി സ്വദേശിനിയെ പലത വണ പീഡിപ്പിച്ച കേസിലെ പ്രതി അറസ്‌റ്റിൽ .കൊല്ലം വടക്കേവിള ഇക്ബാൽ നഗർ മല്ലൻതോട്ട ത്തിൽ അൻഷാദ് ഷംസു ദീനെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ‌് ചെയ്ത്‌ത്.…
View More വിവാഹ വാഗ്ദാനം നൽകി പീഡനം,48 ലക്ഷം തട്ടിയെടുത്തു.കൊല്ലം സ്വദേശി അറസ്‌റ്റിൽ.കെ പി ഉഷാകുമാരിയുടെ ആത്മഹത്യ സമഗ്ര അന്വോഷണം നടത്തണം ജോയിൻ് കൗൺസിൽ.
തളിപ്പറമ്പ:കുടിയാൻമല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലർക്കായ കെ പി ഉഷാകുമാരി ആത്മഹത്യ ചെയ്യാൻ ഇടയായ സാഹചര്യത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജോയിൻ്റ് കൗൺസിൽ കണ്ണൂർ ജില്ലാ കമ്മിറ്റി…
View More കെ പി ഉഷാകുമാരിയുടെ ആത്മഹത്യ സമഗ്ര അന്വോഷണം നടത്തണം ജോയിൻ് കൗൺസിൽ.ആരോഗ്യവകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് കുടിയാന്‍മല ഹെല്‍ത്ത് സെന്ററിലെ കെ പി ഉഷാകുമാരിയുടെ (55) ആത്മഹത്യചെയ്തു.
തളിപ്പറമ്പ്:ആരോഗ്യവകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് കുടിയാന്‍മല ഹെല്‍ത്ത് സെന്ററിലെകെ പി ഉഷാകുമാരി (55) ആത്മഹത്യചെയ്തു മേലുദ്യോഗസ്ഥരുടെതെറ്റായ പ്രവണതകൾ കാരണമെന്ന് സൂചന. .ജനുവരി 26 ന് കരിമ്പം ഒറ്റപ്പാലനഗറിലെ സ്വന്തം വീട്ടുകിണറ്റില്‍ ചാടിയാണ് ഉഷാകുമാരി ജീവനൊടുക്കിയത്.ഭര്‍ത്താവും മക്കളും…
View More ആരോഗ്യവകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് കുടിയാന്‍മല ഹെല്‍ത്ത് സെന്ററിലെ കെ പി ഉഷാകുമാരിയുടെ (55) ആത്മഹത്യചെയ്തു.