Category: Trending
മുകേഷ് എം എൽ എ യായി തുടരും പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും കോടതി തീരുമാനം വരട്ടെയെന്ന് എം വി ഗോവിന്ദൻ.
തളിപ്പറമ്പ:ലൈംഗിക പീഡന പരാതിയിൽ നടനും ഭരണകക്ഷിഎം എൽ എ യുമായ മുകേഷി നെതിരെപ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചെങ്കിലുംമുകേഷ്എം എൽ എ സ്ഥാനത്ത് തുടരുമെന്ന നിലപാട് സ്വീകരിച്ച്സി പി എം സംസ്ഥാന സെക്രട്ടറിഎം വി…
View More മുകേഷ് എം എൽ എ യായി തുടരും പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും കോടതി തീരുമാനം വരട്ടെയെന്ന് എം വി ഗോവിന്ദൻ.തങ്ങളുടെ ജീവിതം എല്ലാവർക്കും ഒരു പാഠമാകണം, മക്കൾക്ക് സ്വത്ത് നൽകരുത്.
അയിരൂർ: മതാപിതാക്കളെ സ്നേഹിക്കുന്നതിനപ്പുറം പണം മാത്രം മതിയെന്ന ചിന്തയിലേക്ക് മലയാളിയുടെ മനസ്സ് മാറി ചിന്തിക്കുന്നു. പണത്തിൻ്റെ പേരിൽ എല്ലാ ബന്ധങ്ങളും മറക്കുന്നു. സ്വന്തം മാതാപിതാക്കളെ വീടോടെ ചുട്ടെരിക്കാൻ തയ്യാറായ മക്കൾ ജീവിക്കുന്ന കാലഘട്ടത്തിലൂടെയാണ് യാത്ര.…
View More തങ്ങളുടെ ജീവിതം എല്ലാവർക്കും ഒരു പാഠമാകണം, മക്കൾക്ക് സ്വത്ത് നൽകരുത്.പ്രകാശ് രാജ് കൈകൂപ്പി നദിയിൽ സ്നാനം ചെയ്യുന്ന ഫോട്ടോ2025 ജനുവരി 28ന് ഫേസ്ബുക്കിൽ ജയ് കൃഷ്ണ എന്ന യൂസർ പങ്കുവെച്ചിരുന്ന പോസ്റ്റിൽ
‘ മുംബൈ: ദൈവത്തിൽ വിശ്വാസമില്ലാത്ത പ്രകാശ് രാജ് കുംഭമേളയ്ക്ക് പോയി’ എന്ന കുറിപ്പോടെ ചിത്രം എക്സിൽപ്രചരിക്കുന്നുണ്ട്. ഇത് പ്രചരിപ്പിക്കുന്നതിലൂടെ യൂസർ ഉദ്ദേശിക്കുന്നത്. മറ്റൊന്നുമല്ല, ദൈവ വിശ്വാസി അല്ലാത്ത പ്രകാശ് രാജ് ഇതാ കുംഭമേളയ്ക്ക് പോയി. ഇനി…
View More പ്രകാശ് രാജ് കൈകൂപ്പി നദിയിൽ സ്നാനം ചെയ്യുന്ന ഫോട്ടോ2025 ജനുവരി 28ന് ഫേസ്ബുക്കിൽ ജയ് കൃഷ്ണ എന്ന യൂസർ പങ്കുവെച്ചിരുന്ന പോസ്റ്റിൽകൈക്കൂലിക്കാരെ സൂക്ഷിക്കുക- ലിസ്റ്റ് തയ്യാറാക്കി വിജിലൻസ് ആഫീസ് വാതുക്കലുണ്ട്.
കൈക്കൂലിക്കാരെ സൂക്ഷിക്കുക- വിജിലൻസിന്റെ “ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്-2025“ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കൈയ്യോടെ പിടികൂടുന്നതിനുള്ള “ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്-2025” ഊർജ്ജസ്വലമായി നടപ്പിലാക്കാൻ മുഴുവൻ വിജിലൻസ് യൂണിറ്റുകൾക്കും വിജിലൻസ് ഡയറക്ടർ നിർദ്ദേശം നൽകി. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ സമഗ്രമായ…
View More കൈക്കൂലിക്കാരെ സൂക്ഷിക്കുക- ലിസ്റ്റ് തയ്യാറാക്കി വിജിലൻസ് ആഫീസ് വാതുക്കലുണ്ട്.ജോയിൻ്റ് കൗൺസിൽ നിന്നും എല്ലാം രാജിവച്ച് എൻജി.ഒ യൂണിയനിൽ മെമ്പർഷിപ്പ് എടുത്ത് അഖിൽ എസ് രാജ്
ജോയിൻ്റ് കൗൺസിൽ നിന്നും എല്ലാം രാജിവച്ച് എൻജി.ഒ യൂണിയനിൽ മെമ്പർഷിപ്പ് എടുത്ത് അഖിൽ എസ് രാജ് പത്തനംതിട്ട: വലിയ ക്യാമ്പയിനൊക്കെ നടത്തി വിജയശ്രീലാളിതനായി നിൽക്കുന്ന ജോയിൻ്റ് കൗൺസിലിൽ നിന്നും പെട്ടെന്ന് ഒരാൾ എല്ലാം രാജിവച്ച്…
View More ജോയിൻ്റ് കൗൺസിൽ നിന്നും എല്ലാം രാജിവച്ച് എൻജി.ഒ യൂണിയനിൽ മെമ്പർഷിപ്പ് എടുത്ത് അഖിൽ എസ് രാജ്ഈ ബജറ്റിലും കേന്ദ്രം കേരളത്തെ കൈയൊഴിഞ്ഞെന്ന് ധനമന്ത്രി ബാലഗോപാൽ..
തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിൽ കേരളത്തിന് കഴിഞ്ഞ തവണ കിട്ടേണ്ടത് 73000 കോടിയാണ്.പക്ഷെ കിട്ടിയത് 33000 കോടി മാത്രമാണ്. സംസ്ഥാനങ്ങൾക്കുള്ള വീതം വയ്പ്പിൽ വലിയ അന്തരം ഉണ്ട്.കേരളത്തിന് ഒരു പരിഗണനയും കിട്ടുന്നില്ല.വയനാടിനേയും വിഴിഞ്ഞത്തേയും അവഗണിച്ചത് ദുഖകരമാണ്.,ഇതില്‍…
View More ഈ ബജറ്റിലും കേന്ദ്രം കേരളത്തെ കൈയൊഴിഞ്ഞെന്ന് ധനമന്ത്രി ബാലഗോപാൽ..വിവാഹ വാഗ്ദാനം നൽകി പീഡനം,48 ലക്ഷം തട്ടിയെടുത്തു.കൊല്ലം സ്വദേശി അറസ്‌റ്റിൽ.
കൊച്ചി:വിവാഹ വാഗ്ദാനം നൽകി ചെറായി സ്വദേശിനിയെ പലത വണ പീഡിപ്പിച്ച കേസിലെ പ്രതി അറസ്‌റ്റിൽ .കൊല്ലം വടക്കേവിള ഇക്ബാൽ നഗർ മല്ലൻതോട്ട ത്തിൽ അൻഷാദ് ഷംസു ദീനെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ‌് ചെയ്ത്‌ത്.…
View More വിവാഹ വാഗ്ദാനം നൽകി പീഡനം,48 ലക്ഷം തട്ടിയെടുത്തു.കൊല്ലം സ്വദേശി അറസ്‌റ്റിൽ.കെ പി ഉഷാകുമാരിക്കായ് ഭരണ പ്രതിപക്ഷ സംഘടനകൾ രംഗത്ത്.
തളിപ്പറമ്പ:ആരോഗ്യ വകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് കുടിയാന്‍മല ഹെല്‍ത്ത് സെന്ററിലെകെ പി ഉഷാകുമാരി (55) ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭരണ -പ്രതിപക്ഷ സർവ്വീസ് സംഘടനകൾ രംഗത്ത്…
View More കെ പി ഉഷാകുമാരിക്കായ് ഭരണ പ്രതിപക്ഷ സംഘടനകൾ രംഗത്ത്.കെ പി ഉഷാകുമാരിയുടെ ആത്മഹത്യ സമഗ്ര അന്വോഷണം നടത്തണം ജോയിൻ് കൗൺസിൽ.
തളിപ്പറമ്പ:കുടിയാൻമല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലർക്കായ കെ പി ഉഷാകുമാരി ആത്മഹത്യ ചെയ്യാൻ ഇടയായ സാഹചര്യത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജോയിൻ്റ് കൗൺസിൽ കണ്ണൂർ ജില്ലാ കമ്മിറ്റി…
View More കെ പി ഉഷാകുമാരിയുടെ ആത്മഹത്യ സമഗ്ര അന്വോഷണം നടത്തണം ജോയിൻ് കൗൺസിൽ.ആരോഗ്യവകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് കുടിയാന്‍മല ഹെല്‍ത്ത് സെന്ററിലെ കെ പി ഉഷാകുമാരിയുടെ (55) ആത്മഹത്യചെയ്തു.
തളിപ്പറമ്പ്:ആരോഗ്യവകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് കുടിയാന്‍മല ഹെല്‍ത്ത് സെന്ററിലെകെ പി ഉഷാകുമാരി (55) ആത്മഹത്യചെയ്തു മേലുദ്യോഗസ്ഥരുടെതെറ്റായ പ്രവണതകൾ കാരണമെന്ന് സൂചന. .ജനുവരി 26 ന് കരിമ്പം ഒറ്റപ്പാലനഗറിലെ സ്വന്തം വീട്ടുകിണറ്റില്‍ ചാടിയാണ് ഉഷാകുമാരി ജീവനൊടുക്കിയത്.ഭര്‍ത്താവും മക്കളും…
View More ആരോഗ്യവകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് കുടിയാന്‍മല ഹെല്‍ത്ത് സെന്ററിലെ കെ പി ഉഷാകുമാരിയുടെ (55) ആത്മഹത്യചെയ്തു.