വടശ്ശേരിക്കോണം ജുമാ-മസ്ജിദിൽ സ്വാതന്ത്ര്യ ദിനാചാരണം.
വർക്കല – വടശ്ശേരിക്കോണം ജുമാ-മസ്ജിദ് കമ്മിറ്റിയുടെയും ഹിദായത്തുൽ ഇസ്ലാം മദ്രസയുടെയും ആഭിമുഖ്യത്തിൽ 78-മത് സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു. വടശ്ശേരിക്കോണം ജുമാ-മസ്ജിദ് അങ്കണത്തിൽ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എച്ച്.എം…