വരുൺ ബി ഇന്ന് രാത്രി 8 മണിമുതൽ കാൺമാനില്ല.

കുണ്ടറ: വരുൺ ബി ഇന്ന് രാത്രി 8 മണിമുതൽ കാൺമാനില്ല (സ്റ്റാർച്ച മുക്ക് പരിസരത്ത് നിന്നാണ് കാണാതായത് ) അച്ഛന്റെ പേര് :ബൈജു കണ്ടുകിട്ടുന്നവർ ബന്ധപ്പെടേണ്ട നമ്പർ:9961207499,7034679592.

View More വരുൺ ബി ഇന്ന് രാത്രി 8 മണിമുതൽ കാൺമാനില്ല.

സി.പിഐ(എം)പിബിയിൽ ധാരണ. വരുന്ന പാർട്ടി കോൺ​ഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കട്ടെ ,

ന്യൂദില്ലി: യെച്ചൂരിക്ക് പകരം സ്ഥിരം ജനറൽ സെക്രട്ടറി ഇപ്പോൾ വേണ്ടെന്നും വരുന്ന പാർട്ടി കോൺ​ഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കട്ടെ എന്നുമാണ് സിപിഎം പിബിയിൽ ധാരണ.സീതറാം യെച്ചൂരി അന്തരിച്ചതോടെ ഒഴിവു വന്ന ജനറൽ സെക്രട്ടറി പദവിയിലേക്ക്…

View More സി.പിഐ(എം)പിബിയിൽ ധാരണ. വരുന്ന പാർട്ടി കോൺ​ഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കട്ടെ ,

“സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന”

വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും നടത്തുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചരണങ്ങളുടെ ജിഹ്വയായി പി വി അൻവർ എംഎൽഎ മാറിയിരിക്കുകയാണെന്ന് CPM സംസ്ഥാന സെക്രട്ടറിയറ്റ്.മുൻകുട്ടി നിശ്ചയിച്ച ചില അജണ്ടകളുമായാണ് അദ്ദേഹം രംഗത്ത് ഇറങ്ങിയിരിക്കുന്നത്.പാർടിയെ…

View More “സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന”

“ശാസ്താംകോട്ട തടാകത്തില്‍ പ്ളസ് ടു വിദ്യാര്‍ഥികള്‍ മരിച്ച നിലയില”

ശാസ്താംകോട്ട:ശാസ്താംകോട്ട തടാകത്തിൽ ഡി.ബി കോളേജിനു സമീപത്തെ കടവിൽ കൊട്ടാരക്കര പൂയപ്പള്ളി സ്വദേശികളായ പ്ലസ് ടു വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി.പൂയപ്പള്ളി മൈലോട് ദേവനികേതം വീട്ടിൽ ദേവനന്ദ (17),അമ്പലംകുന്ന് ചെങ്ങൂർ തെക്കുംകര വീട്ടിൽ ഷഹിൻഷാ(17) എന്നിവരാണ്…

View More “ശാസ്താംകോട്ട തടാകത്തില്‍ പ്ളസ് ടു വിദ്യാര്‍ഥികള്‍ മരിച്ച നിലയില”

“ഫോണ്‍ ഓണ്‍:സിദ്ദിഖിനെ കണ്ടെത്താൻ പോലീസീൻറെ ശ്രമം”

കൊച്ചി:അന്വേഷണം ഊർജ്ജിതം എന്നു പറയുമ്പോഴും സിദ്ദിഖിനെ കണ്ടെത്താൻ കഴിയാതെ പോലീസിന്റെ അന്വേഷണസംഘങ്ങൾ. സിദ്ധിക്കുമായി ബന്ധപ്പെട്ട അടുത്ത വിവരങ്ങൾ അറിയാവുന്നവരെ ചോദ്യം ചെയ്യുകയോ മറ്റു വിവരശേഖരണത്തിന് ശ്രമിക്കാതെയും ആണ് അന്വേഷണസംഘം കൊച്ചിയിൽ സമയം ചിലവഴിക്കുന്നത്. സുപ്രീംകോടതിയിൽ…

View More “ഫോണ്‍ ഓണ്‍:സിദ്ദിഖിനെ കണ്ടെത്താൻ പോലീസീൻറെ ശ്രമം”

“ഉദ്ദേശം വ്യക്തം:അന്‍വറിനെ തള്ളി മുഖ്യമന്ത്രി”

ഡെൽഹി: സിപിഎമ്മിനും എല്‍ഡിഎഫിനും സര്‍ക്കാരിനുമെതിരെ പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കളയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് പി വി അന്‍വറിന്റെ ആരോപണങ്ങള്‍. ഇത് പൂര്‍ണമായി തള്ളിക്കളയുന്നു.…

View More “ഉദ്ദേശം വ്യക്തം:അന്‍വറിനെ തള്ളി മുഖ്യമന്ത്രി”

ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ മാത്രം പറയുന്നത് കേൾക്കുന്നവരാകരുത്.

ജനാധിപത്യ ഭരണം ജനങ്ങളുടെ അവകാശങ്ങൾക്ക് ഉതകുന്നതാകണം അതിനാണ് ജനങ്ങളാൽ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികൾ ഉണ്ടാകുന്നത് അവർക്ക് ഭരണത്തിലെ ശരിയും തെറ്റും മനസ്സിലാക്കുന്നതിന് കഴിയണം. നിയമവശങ്ങൾ കൃത്യമായി മനസ്സിലാക്കി പ്രവർത്തിക്കാനും കഴിയണം. അല്ലാതെ മുന്നോട്ടു പോയാൽ ഒരു…

View More ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ മാത്രം പറയുന്നത് കേൾക്കുന്നവരാകരുത്.

സർവീസ് പെൻഷൻകാർ ഒരു ലക്ഷത്തോളംപേർ ആനുകൂല്യം കിട്ടാതെ മരണപ്പെട്ടു. പെൻഷൻകാർപ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സർവീസ് പെൻഷൻകാർപ്രക്ഷോഭത്തിലേക്ക് ഒരു ലക്ഷത്തോളം പേരാണ് ആനുകൂല്യം കിട്ടാതെ മരണപ്പെട്ടത്. തൻ്റെ ജീവിതത്തിലെ പ്രധാന കാലം മുഴുവൻ സർവീസ് ചെയ്യുകയും ആരോരും ആശ്രയമില്ലാതെ ജീവിക്കുന്ന കാലത്ത് സർക്കാർ നൽകേണ്ട ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുകയും…

View More സർവീസ് പെൻഷൻകാർ ഒരു ലക്ഷത്തോളംപേർ ആനുകൂല്യം കിട്ടാതെ മരണപ്പെട്ടു. പെൻഷൻകാർപ്രക്ഷോഭത്തിലേക്ക്

പി വി അൻവർ എംഎൽഎ പുറത്തേക്ക്, പാർലമെൻ്റെറി പാർട്ടിയിൽ നിന്നും പുറത്താക്കും.നിലമ്പൂരിൽ സമ്മേളനം ചേരാൻ അൻവർ ശ്രമിക്കും.

ഒക്റ്റോബർ 4 ന് നിയമസഭാ സമ്മേളനം ചേരാൻ തീരുമാനിച്ചിട്ടുള്ളത്. അതിന് മുന്നേ അൻവറിനെതിരെ നടപടി ഉണ്ടാകും. ഇനി വിട്ടുവീഴ്ച വേണ്ടന്ന് പാർട്ടി നിലപാട്. അൻവറിൻ്റെ വാർത്താ സമ്മേളനത്തിന് തൊട്ടു പിന്നാലെ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും…

View More പി വി അൻവർ എംഎൽഎ പുറത്തേക്ക്, പാർലമെൻ്റെറി പാർട്ടിയിൽ നിന്നും പുറത്താക്കും.നിലമ്പൂരിൽ സമ്മേളനം ചേരാൻ അൻവർ ശ്രമിക്കും.

പാര്‍ട്ടിയെ തകര്‍ക്കാന്‍ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമാണ് അന്‍വര്‍ .പി ജയരാജന്‍.

പാര്‍ട്ടിയെ തകര്‍ക്കാന്‍ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമായാണ് അന്‍വര്‍ സ്വയം മാറിയിരിക്കുന്നതെന്ന് പി ജയരാജന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. അന്‍വര്‍ എംഎല്‍എ, സി.പി.എംനേയും ഇടതുപക്ഷത്തേയും സ്‌നേഹിക്കുന്ന ജനങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ടുള്ള നിലപാടാണ് തുടര്‍ച്ചയായി…

View More പാര്‍ട്ടിയെ തകര്‍ക്കാന്‍ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമാണ് അന്‍വര്‍ .പി ജയരാജന്‍.