സി.പിഎം നൂറനാട് ടൗൺ സൗത്ത് ബ്രാഞ്ച് സമ്മേളനം മൽസരം വന്നു, സമ്മേളനം നിർത്തിവച്ചു.

നൂറനാട്: പാലമേൽ മറ്റപ്പള്ളിയിലെ മലയിടിച്ചു മണ്ണെടുക്കാൻ സ്ഥലം വിട്ടു നൽകിയ സഖാവ് സി.പിഎം ബ്രാഞ്ച് സെക്രട്ടറിയായി മൽസരിച്ചു. വിഭാഗിതയവന്നതോടെ സമ്മേളനം നിർത്തിവച്ചു. പാലമേൽ തെക്ക് ലോക്കൽ കമ്മിറ്റിയിലെ നൂറനാട് ടൗൺ സൗത്ത് ബ്രാഞ്ച് സമ്മേളനമാണ്…

View More സി.പിഎം നൂറനാട് ടൗൺ സൗത്ത് ബ്രാഞ്ച് സമ്മേളനം മൽസരം വന്നു, സമ്മേളനം നിർത്തിവച്ചു.

അൻവറിന്റെ അവകാശവാദങ്ങള്‍ അന്വേഷിക്കാന്‍ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി.

മലപ്പുറത്തുനിന്ന് അഞ്ച് വര്‍ഷത്തിനിടെ പിടികൂടിയത് 123 കോടിയുടെ 150 കിലോ സ്വര്‍ണവും ഹവാല പണവും; അതിന്റെ പ്രതികരണമാണ് കാണുന്നത്’; അൻവറിന്റെ അവകാശവാദങ്ങള്‍ അന്വേഷിക്കാന്‍ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി.; ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ…

View More അൻവറിന്റെ അവകാശവാദങ്ങള്‍ അന്വേഷിക്കാന്‍ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി.

കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളിൽ വഴിപാടുമായി എഡി ജി.പി.

കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളിലും എഡിജിപി ദർശനം നടത്തി.വിവാദങ്ങൾക്കിടെ മാടായിക്കാവിൽ എത്തി ശത്രുസംഹാര പൂജ നടത്തി .ഞായറാഴ്ച പുലർച്ചെയാണ്​ പ​ഴ​യ​ങ്ങാ​ടി​ ​മാ​ടാ​യി​ക്കാ​വിൽ എത്തിയത്. രഹസ്യമായിട്ടായിരുന്നു എഡിജിപിയുടെ ക്ഷേത്ര ദർശനം.​ ​സു​ര​ക്ഷ​യ്ക്കാ​യി​ ​ഒ​രു​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.​ ​…

View More കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളിൽ വഴിപാടുമായി എഡി ജി.പി.

പി.വി അൻവറിൻ്റെഅനധികൃത തടയണ നീക്കും റീടെണ്ടർ വിളിക്കും.

കക്കാടംപൊയ്ക തടയണ ഇനി കൂടുതൽ നാൾ നിലനിൽക്കില്ല.കൂടരഞ്ഞി പഞ്ചായത്ത് റീ ടെണ്ടർ വിളിക്കും. ജൂലൈ 31 ന് ജില്ലാ കലക്ടറുടെ ഉത്തരവ് നടപ്പാക്കിയിട്ടില്ല. 8 മാസം മുൻപ് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും അത് നടപ്പായിട്ടില്ല. ഇപ്പോൾ…

View More പി.വി അൻവറിൻ്റെഅനധികൃത തടയണ നീക്കും റീടെണ്ടർ വിളിക്കും.

പി.വി അൻവർ ഇന്ന് കോഴിക്കോട്ട് മാമി തിരോധാനക്കേസ് വിശദീകരണ യോഗം നടത്തും, അൻവറിൻ്റെ രണ്ടാം പൊതുസമ്മേളനം.

അൻവർ ആഞ്ഞടിക്കാൻ തന്നെ തീരുമാനം. സി.പിഎം ഒരിക്കലും അംഗീകരിക്കില്ല. സി.പിഎം ഒരു ഇസ്രയേൽ സേനയായി വരും ദിവസങ്ങളിൽ വരാൻ സാധ്യത. സി.പി ഐ എം പാർട്ടിക്കെതിരെ കൃത്യമായി സമയം എടുത്ത് നിലമ്പൂരിൽ രണ്ടര മണിക്കൂർ…

View More പി.വി അൻവർ ഇന്ന് കോഴിക്കോട്ട് മാമി തിരോധാനക്കേസ് വിശദീകരണ യോഗം നടത്തും, അൻവറിൻ്റെ രണ്ടാം പൊതുസമ്മേളനം.

അടുത്ത മാസം 15 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; പണത്തിനായി നെട്ടോട്ടം ഓടാതിരിക്കാൻ അവധി ദിവസങ്ങൾ അറിഞ്ഞിരിക്കുക

പ്രാദേശിക,​ ദേശീയ അവധികൾ കാരണം രാജ്യത്ത് ഒക്ടോബർ മാസത്തിൽ 15 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. ബാങ്കുകളിലെത്തി സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർ ബാങ്ക് അവധിയെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അടുത്ത മാസം 15 ദിവസമാണ് ബാങ്ക്…

View More അടുത്ത മാസം 15 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; പണത്തിനായി നെട്ടോട്ടം ഓടാതിരിക്കാൻ അവധി ദിവസങ്ങൾ അറിഞ്ഞിരിക്കുക

സഹനത്തിന്റെ മഹാസാഗരം താണ്ടിയ സമരനായകൻ പുഷ്പന് വിപ്ലവകേരളം വിടനൽകി.

കണ്ണൂർ: സഹനത്തിന്റെ മഹാസാഗരം താണ്ടിയ സമരനായകൻ പുഷ്പന് വിപ്ലവകേരളം വിടനൽകി. അനീതിക്കെതിരായ പോരാട്ടത്തിന് ജീവനും ജീവിതവും നൽകിയ പ്രിയ സഖാവിൻ്റെ സ്മരണകൾ നിത്യപ്രചോദനമായി ജ്വലിക്കും.

View More സഹനത്തിന്റെ മഹാസാഗരം താണ്ടിയ സമരനായകൻ പുഷ്പന് വിപ്ലവകേരളം വിടനൽകി.

പതിനായിരങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകി1001 ദിനം നാളെ പിന്നിടും

തിരുവനന്തപുരം: സിവിൽ സർവീസ് രംഗത്ത് പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാരുടെ സംഘടന ജോയിൻ്റ് കൗൺസിൽ പതിനായിരങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകി നാളെ1001 ദിനം പിന്നിടും. സി.പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രനാണ് അന്ന് പരിപാടിക്ക്…

View More പതിനായിരങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകി1001 ദിനം നാളെ പിന്നിടും

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡുവുമായി കൂടിക്കാഴ്ച നടത്തി*

കരിപ്പൂർ വികസനവുമായി ബന്ധപ്പെട്ട് മന്ത്രി വി. അബ്ദുറഹിമാൻ്റെ നേതൃത്വത്തിൽ യോഗം വിളിക്കും കരിപ്പൂർ വിമാനത്താവളത്തിൻ്റെ  വികസനവുമായി ബന്ധപ്പെട്ട് കായിക-ന്യൂനപക്ഷ ക്ഷേമ- ഹജ്ജ്- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ്റെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർക്കും.…

View More മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡുവുമായി കൂടിക്കാഴ്ച നടത്തി*

ജലമേളകൾ കുട്ടനാട് ജനതയുടെ ഹൃദയതാളം: കൊടിക്കുന്നിൽ സുരേഷ് എംപി

മകം ജലോത്സവം ട്രോഫി ചിറമേൽ തൊട്ടുകടവിന്. എടത്വ: ജലമേളകൾ കുട്ടനാട് ജനതയുടെ ഹൃദയതാളമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.കുട്ടനാട് ദ്രാവിഡ പൈതൃക വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന മൂന്നാമത് മകം ജലോത്സവം എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോന…

View More ജലമേളകൾ കുട്ടനാട് ജനതയുടെ ഹൃദയതാളം: കൊടിക്കുന്നിൽ സുരേഷ് എംപി