“വനിതാ പോലീസ് സുജി മരിച്ചനിലയിൽ കണ്ടെത്തി”

തിരുവനന്തപുരത്ത് വനിത പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാറശ്ശാല റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിപിഒ സുജി ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

View More “വനിതാ പോലീസ് സുജി മരിച്ചനിലയിൽ കണ്ടെത്തി”

“കൊലപാതക ശ്രമം:പ്രതി പിടിയിൽ “

മുൻവിരോധം നിമിത്തം യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പരവൂർ കുറുമണ്ടൽ മൂലവിള വീട്ടിൽ ജോൺ മകൻ ജേക്കബ്(48) ആണ് പരവൂർ പോലീസിന്റെ പിടിയിലായത്. പരവൂർ കുറുമണ്ടൽ സ്വദേശി ജോസ് പ്രകാശിനെയാണ് ഇയാൾ കുത്തി…

View More “കൊലപാതക ശ്രമം:പ്രതി പിടിയിൽ “

അഷ്ടമുടി കായലിൽ ഫാക്റ്ററി മാലിന്യങ്ങൾ.

തേവള്ളി- കുരീപ്പുഴ : അഷ്ടമുടി കായലിൽ ജലത്തിന് കറുത്തനിറം.ഇത് കാണുവാൻ കഴിഞ്ഞത് കോട്ടയത്ത് കടവിനും പാണ മുക്കം കടവിനും ഇടയ്ക്ക് . ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ ഈ മാറ്റം കാണാൻ കഴിഞ്ഞത്.…

View More അഷ്ടമുടി കായലിൽ ഫാക്റ്ററി മാലിന്യങ്ങൾ.

കണ്ണൂർ റവന്യൂ ജില്ലാ കലോത്സവം 19 മുതൽ 23 വരെ പയ്യന്നൂരിൽ.

കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം നവംബർ 19 മുതൽ 23 വരെ പയ്യന്നൂരിൽ നടക്കും. നവംബർ 19 ന് വൈകുന്നേരം നാലിന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ടിഐ…

View More കണ്ണൂർ റവന്യൂ ജില്ലാ കലോത്സവം 19 മുതൽ 23 വരെ പയ്യന്നൂരിൽ.

ഉത്തരമലബാർ ജലോത്സവത്തിന്റെ ഭാഗമായി നടന്ന 15 ആൾതുഴയും വനിതകളുടെ വള്ളംകളി മത്സരം.

വിനോദസഞ്ചാര വികസനത്തിൽ നാഴികക്കല്ലായി ഉത്തര മലബാർ ജലോത്സവം മാറുമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഞായറാഴ്ച വൈകിട്ട് അച്ചാംതുരുത്തി പാലത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നിയമസഭാ സ്പീക്കർ ജലോത്സവം ഫ്ലാഗ് ഓഫ്…

View More ഉത്തരമലബാർ ജലോത്സവത്തിന്റെ ഭാഗമായി നടന്ന 15 ആൾതുഴയും വനിതകളുടെ വള്ളംകളി മത്സരം.

ഹെൽത്ത് കാർഡ് വേണോ 1100 രൂപ തന്നാൽ എല്ലാം റെഡി, പമ്പയിലും സമീപപ്രദേശങ്ങളിലും സ്വകാര്യ ലാബുകാരുടെ സംഘം.

പമ്പ: ഹോട്ടൽ ജോലികളും മറ്റ് വിവിധ തരം ജോലികൾ ചെയ്യുന്നതിനും ഈ മണ്ഡലകാലത്ത് ആയരക്കണക്കിന് തൊഴിലാളികൾ ആവശ്യമാണ് .എന്നാൽഈ ജോലികൾ ചെയ്യുന്നതിന് ആരോഗ്യ വകുപ്പു നൽകുന്ന ഹെൽത്ത് കാർഡ് ആവശ്യമാണ്.എങ്കിലെ ജോലി നൽകു. ഇത്തരം…

View More ഹെൽത്ത് കാർഡ് വേണോ 1100 രൂപ തന്നാൽ എല്ലാം റെഡി, പമ്പയിലും സമീപപ്രദേശങ്ങളിലും സ്വകാര്യ ലാബുകാരുടെ സംഘം.

അഷ്ടമുടി കായലിലെ രാസ മാലിന്യം അന്വേഷണം നടത്തണം എ.ഐ. റ്റി.യു.സി

അഞ്ചാലുംമൂട്: അഷ്ടമുടി കായലിലെ കടവൂർ കിഴക്കേക്കര ഭാഗത്ത് മത്സ്യങ്ങൾ കുട്ടുത്തോടെ ചത്തൊടുങ്ങിയതിൽ വിശദമായ അന്വേഷണം നടത്തണമെന്ന് എ.ഐ. റ്റി.യു.സി അഞ്ചാലുംമുട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.വർഷത്തിൽ ഒരിക്കൽ ചില പ്രത്യേക ദിവസം മാത്രം ഇത്തരം പ്രതിഭാസത്തിന് കാരണം…

View More അഷ്ടമുടി കായലിലെ രാസ മാലിന്യം അന്വേഷണം നടത്തണം എ.ഐ. റ്റി.യു.സി

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു. 5 അയ്യപ്പന്മാർക്ക് പരിക്ക്.

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു. 5 അയ്യപ്പന്മാർക്ക് പരിക്ക്.എരുമേലി കണമല അട്ടിവളവിൽ ഇന്ന് രാത്രി എട്ടരയോടെയാണ് അപകടoസംഭവിച്ചത്.എരുമേലിയിൽ നിന്ന് പമ്പയിലേക്ക് പോയ തമിഴ്നാട് നാമക്കൽ സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബസ്…

View More എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു. 5 അയ്യപ്പന്മാർക്ക് പരിക്ക്.

മുന്നോക്ക സമുദായ കോർപ്പറേഷൻ ഡയറക്ടർ അഡ്വ.ടി.കെ. പ്രസാദ്.

കായംകുളം..കേരള സർക്കാർ മുന്നോക്ക സമുദായ കോർപ്പറേഷൻ ഡയറക്ടറായി മാവേലിക്കര തെക്കേക്കര പല്ലാരിമംഗലം പ്രകാശ് ഭവനത്തിൽ അഡ്വ.ടി.കെ.പ്രസാദ് നിയമിതനായി. മാവേലിക്കര എൻ.എസ്‌.എസ്‌ താലൂക്ക് യൂണിയൻ മുൻ പ്രസിഡന്റ്, മാവേലിക്കര അഡീഷണൽ ജില്ലാ കോടതി പബ്ലിക്ക് പ്രോസിക്യൂട്ടർ…

View More മുന്നോക്ക സമുദായ കോർപ്പറേഷൻ ഡയറക്ടർ അഡ്വ.ടി.കെ. പ്രസാദ്.

നാല്‌ വോട്ടിന് വേണ്ടി വിഡി സതീശൻ ഭീകരവാദികളുമായി സഖ്യമുണ്ടാക്കുന്നു: കെ.സുരേന്ദ്രൻ.

പാലക്കാട്:സംസ്ഥാനത്ത് വഖഫിൻ്റെ അധിനിവേശം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കാണുന്നില്ല. മുസ്ലിംലീഗിൻ്റെ തീവ്രത പോരാഞ്ഞിട്ടാണ് സതീശൻ പോപ്പുലർ ഫ്രണ്ടിനെ ഇറക്കുന്നത്. നാല് വോട്ടിന് വേണ്ടി രാജ്യത്തെ ഒറ്റുകൊടുക്കുന്നവർക്ക് ജനം മാപ്പ് നൽകില്ല. വിഷവിത്തുകളെ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്…

View More നാല്‌ വോട്ടിന് വേണ്ടി വിഡി സതീശൻ ഭീകരവാദികളുമായി സഖ്യമുണ്ടാക്കുന്നു: കെ.സുരേന്ദ്രൻ.